തേൻവരിക്ക 🍿Text movie 7
Thenvarikka Text Movie Part 7 | Author : Pamman Junior | Previous Part
രണ്ടാം ഭാഗം തുടങ്ങുന്നു.
‘ ആറ് മണിയാവുമ്പോ കട അടയ്ക്കണം … വേഗം എടുക്കാന്‍ മാനേജര്‍ പറഞ്ഞു സര്‍ … ‘ പാട്ടുകാരി റിമി ടോമിയെ പോലുള്ള സെയില്‍സ് ഗേള്‍ വന്ന് പറഞ്ഞു.
കൊച്ചിയിലെ മെട്രോ ലേഡീസ് വെയറില്‍ വസ്ത്രങ്ങള്‍ തെരെഞ്ഞെടുക്കുകയായിരുന്നു മാധവന്‍ തമ്പി.
‘ ഇപ്പോ കഴിയും , പട്ട് സാരിയും ബ്ലൗസുമായി … പിന്നെ ദോ … ആ നില്‍ക്കുന്ന കൊച്ചിന് ചേരുന്ന അടിവസ്ത്രം മുഴുവന്‍ ഇങ്ങെടുക്ക് കൊച്ചേ… ‘
അഞ്ചടി ഉയരവും അതിനൊത്ത വണ്ണവുമുള്ള സെയില്‍സ് ഗേളിനെ ചുണ്ടി മാധവന്‍ തമ്പി പറഞ്ഞു.
ഈ സമയം മറ്റൊരു കടയില്‍ ജിഷ്ണു മുണ്ടും ഷര്‍ട്ടും പുരുഷന്‍മാരുടെ ഷഡ്ഡിയും പര്‍ച്ചേസ് ചെയ്യുകയായിരുന്നു.
***************************************
ആറ് മണിയായി… കൊച്ചിയിലെ കടകളെല്ലാം ഷട്ടറിട്ടു തുടങ്ങി.
പര്‍ച്ചേസ് ചെയ്ത ജെന്‍സ് വസ്ത്രങ്ങളുമായി ജിഷ്ണു, അപ്പൂപ്പനെ പിക് ചെയ്യാനായി മെട്രോ ലേഡീസ് വെയറിന് മുന്നിലെത്തി. അവിടെ രണ്ട് കവറില്‍ സ്ത്രീകള്‍ക്കുള്ള വസ്ത്രവുമായി മാധവന്‍ തമ്പി കാത്തു നില്‍പ്പുണ്ടായിരുന്നു.
അപ്പൂപ്പനും കൊച്ചുമോനും ഒന്നാം ലോക് ഡൗണ്‍ കഴിഞ്ഞപ്പോഴേക്കും മുറ്റ് കമ്പനിയായി മാറി.
ജിഷ്ണുവിന് ഒരിക്കലും ഇനി അപ്പുപ്പനെ തള്ളി പറയാനാവില്ല. കാരണം…. കാരണം ഉണ്ട്. അതിനൊരു ഫ്‌ളാഷ് ബാക്കുണ്ട് … അതിന് മുന്‍പ് ജിഷ്ണു അപ്പൂപ്പനോട് എന്തോ പറയുന്നുണ്ട് അതെന്താണെന്ന് നോക്കാം…
‘ അപ്പൂപ്പാ… അമ്മക്ക് പാഡ് മേടിക്കാന്‍ കാശ്താ ..’
‘ഏത് ബ്രാന്‍ഡാ… ‘
‘അതപ്പൂപ്പാ വിസ്പറെന്നാ അമ്മ പറഞ്ഞത് …’
‘ഉം… ഞാന്‍ വാങ്ങാം, നീ ഇവിടെ നില്ല്… ‘
മരുമകള്‍ക്ക് വിസ്പര്‍ വാങ്ങാന്‍ പോകുന്ന, അതായത് തന്റെ അമ്മയ്ക്ക് വിസ്പര്‍ വാങ്ങാന്‍ പോകുന്ന അപ്പൂപ്പനെ ജിഷ്ണു കൗതുകത്തോടെ നോക്കി നിന്നു.
തിരികെ വന്ന് വിസ്പര്‍ ജിഷ്ണുവിന്റെ കയ്യില്‍ കൊടുത്തിട്ട് മാധവന്‍ തമ്പി പറഞ്ഞു…
‘ അവള്‍ക്ക് അഞ്ച് ദിവസത്തേക്ക് റെസ്റ്റ് കൊടുക്കണം കേട്ടോ… പിന്നെ അടുത്ത ആഴ്ചയാ നിന്റെ അമ്മയുടെ കല്യാണം’
‘ഹൊ… ഈ അപ്പൂപ്പന്‍ പൊളി മാസ്സാണല്ലാ… എന്തൊക്കെ ഐഡിയാ സാ… ഈ തലയില്‍….’ മാധവന്‍ തമ്പിയുടെ തോളില്‍ ഒന്നടിച്ചിട്ട് ബൈക്ക് സ്റ്റാര്‍ട്ടാക്കി.
കോവിഡ് കാരണം തിരക്ക് കുറഞ്ഞ കലൂര്‍ റോഡിലൂടെ ജിഷ്ണുവും അപ്പൂപ്പന്‍ മാധവന്‍ തമ്പിയും ബൈക്കില്‍ വീടിനെ ലക്ഷ്യമാക്കി പാഞ്ഞു.
****************************************