ഞാൻ കണ്ണുതുറന്നത് ഗോസ്പിറ്റലിൽ ആണ്. വിഷ്ണു എന്നെ വിട്ടുപോയി. എനിക് ആകെ ഒരു മരവിപ് മാത്രം. ഞാൻ സ്ഥാലകാല ബോധം ഇല്ലാതെ പെരുമാറി.
ആ നാട്ടിൽ ഞങ്ങൾക് പരിചയമുള്ള ആരും ഉണ്ടായിരുന്നില്ല. വിഷ്ണുവിന്റെ കുറച്ച് ഫ്രണ്ട്‌സ് വന്നു ചടങ്ങുകൾ എല്ലാം നടത്തി കുറച്ചു പൈസയും തന്നു അവർ പോയി. മൂന്നാം ദിവസം ഞാനും അച്ചുവും (അർജുൻ) തനിച്ചായി. പലപ്പോഴും മരിക്കാൻ ഉള്ള തീരുമാനം എടുത്തതാണ്. എന്നാൽ 4 വയസ്സുമാത്രം പ്രായം ഉള്ള അച്ചുവിന്റെ മുഖം കാണുമ്പോൾ എനിക് അതിനാകുന്നില്ല.
പിന്നെ ജീവിക്കാൻ ഉള്ള മത്സരം ആയിരുന്നു. വിഷ്‌ണുവിന്റെ ഇൻഷുറൻസ് തുക കുറച്ചു കിട്ടി. ഞാൻ psc ആവശ്യം ഉള്ള ബുക്കുകൾ വാങ്ങി തീവ്രമായ പഠനം ആരംഭിച്ചു. ഉറക്കം പോലും ഇല്ലാത്ത പഠനം. ജീവിക്കാൻ ഉള്ള കൊതി അതിൽ ഉണ്ടായിരുന്നു. 2 വർഷം കൊണ്ട് തന്നെ ജോലികിട്ടി. വിധവ ആയതുകൊണ്ടും ചെറിയ കുട്ടി ഉള്ളതുകൊണ്ടും വീടിനടുത്തുള്ള സർക്കാർ സ്ഥാപനത്തിൽ ജോലികിട്ടി. പിന്നീട് അതിജീവനം ആയിരുന്നു. 14 വർഷത്തെ ജീവിതം. അതിനിടക് മറ്റൊരു വിവാഹത്തിനോ മറ്റൊരു പുരുഷനെ തേടിയോ ഞാൻ പോയിട്ടില്ല. ആ ഒരു ലൈംഗിക വികാരം എനിക് വന്നിട്ടില്ല. ഇപ്പൊ ഞാൻ സ്വന്തം കാലിൽ നിൽകാറായി. ജീവിതം വീണ്ടും ട്രാക്കിൽ ആയി. വാടകയ്ക്കു താമസിച്ചിരുന്ന ചെറിയ വീടും സ്ഥാലവും സ്വന്തം ആക്കി. വീട് റീഫർനിഷ് ചെയ്തു ഭംഗി ആക്കി. ഒരു റൂമും. മാത്രം ആണെങ്കിലും അത്യാവശ്യം സൗകര്യം ഏർപ്പെടുത്തി.
പക്ഷെ സമാധാനം തിരിച്ചുവന്നപ്പോ കാമം വീണ്ടും ഉടലെടുക്കുന്നു. എന്തൊരു പരീക്ഷണം ആണ് ദൈവമേ ഇത്. ഒറ്റക്ക് താമസിക്കുന്നത് കൊണ്ട് പലരുടെയും ശല്യം ഉണ്ടായിരുന്നു. ചിലർ വിവാഹാഭ്യർത്ഥന നടത്തും. ചിലർ മറ്റുകാര്യങ്ങൾക്കും ക്ഷണിക്കും ഞാൻ അതൊന്നും ശ്രെധികാതെ നടക്കും. ആരും ഇത് വരെ എന്നെ അങ്ങനെ കയറി പിടിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. ഭർത്താവില്ലാത്ത സുന്ദരി ആയതുകൊണ്ടുള്ള ശല്യം അത്ര മാത്രം. ഞാൻ ഇത് വരെ ഒരു കെണിയിലും വീണിട്ടില്ല.
അപ്പോഴാണ് മനസിൽ ഓഫീസിൽ സാറിന്റെ മുഖം ഓടി എത്തിയത്. അയാൾക്കു 40 വയസ് പ്രായം ഉണ്ട്. ഡിവോഴ്സ്ഡ് ആണ്. അയാൾക്ക് എന്നെ ഒരു നോട്ടം ഉണ്ട്. അറിയാതെ എന്നെ തൊട്ടുരുമ്മി നികുന്നതും. എന്റെ ശരീരം നോക്കി കൊതിവലിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അയാളോട് ഒന്നും എനിക് തോന്നിയിട്ടില്ല. ഞാൻ ചുമ്മാ സുഖിപ്പിക്കാൻ വേണ്ടി നിന്നുകൊടുകും കാര്യം ലീവു തരാനും നേരത്തെ പോകാനും അയാൾ സമ്മതിക്കും. ഇടക് ഇടക് എന്നെ അയാളുടെ ഓഫീസിലേക് വിളിച്ചു ഇടം കണ്ണിട് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഡി . . നീ എന്ത് ആലോചിച്ചു ഇരിക്കുവാ . . .
നോക്കിയപ്പോ അനുപമ. എന്റെ ആകെ ഒരു ക്ലോസ് ഫ്രണ്ട് എനിക് എന്തും തുറന്നു പറയാം അവൾക് എന്നോട്. പക്ഷെ ഈ കാര്യം ഞാൻ അവളോട് പറഞ്ഞിട്ടില്ല.