വിഷ്ണു ഒരു അന്യമതസ്ഥൻ പിന്നെ ഒരു അനാഥൻ ജനിച്ചതും വളർന്നതും എല്ലാം ഓർഫനേജിൽ ആണ്. ഞാൻ അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിലെ ഒറ്റമകൾ ആണ്.
വിഷ്ണു എന്റെ പൈസ കണ്ടല്ല എന്നെ പ്രേമിച്ചത്. അതുകൊണ്ട് തന്നെ അവൻ വിളിച്ചതും ഒരു ദിവസം രാത്രിതന്നെ ഞങ്ങൾ ഒളിച്ചോടി. വീട്ടിൽ സമ്മതിക്കില്ല എന്നു ഉറപ്പായിരുന്നു. പക്ഷെ ഈ വാർത്ത അറിഞ്ഞതും എന്റെ മമ്മിക്ക് അറ്റാക്ക് വന്നു. ഞാൻ അത് അറിഞ്ഞത് അടുത്ത ദിവസം ആണ്.
ഓടിപ്പിച്ചു ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും മമ്മിയെ icu ആക്കിയിരുന്നു. എന്നെയും വിഷ്ണുവിനെയും കണ്ടതും പപ്പ ഹോസ്പിറ്റലിൽ ഒരു യുദ്ധം തന്നെയുണ്ടായി. അച്ഛൻ എന്നെ മുഖത്തു അടിച്ചു. വിഷ്ണു കയ്യിൽ പിടിച്ചതും വിഷ്ണുവിന്റെ കഴുത്തിൽ പിടിച്ചു മുറുക്കി. അപ്പോഴേക്കും അറ്റന്റർ ഓടിവന്നു. പിടിച്ചു മാറ്റി.
എടി ഇനി ഞങ്ങൾ ചത്താൽ പോലും നിന്നെ കുടുംബത്തിൽ കയറ്റില്ല. ഇനി നീയുമായി ഒരു ബന്ധവും ഞങ്ങൾക്കുള്ള. . . .
മമ്മിയെ ഒന്നു കാണാൻ പോലും പപ്പ എന്നെ അനുവദിച്ചില്ല. പപ്പക് മമ്മി എന്നു വച്ചാൽ ജീവൻ ആയിരുന്നു. വിഷ്ണു കരഞ്ഞു നിലവിളിച്ച എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കു കൊണ്ടുപോയി. പിന്നെ ഒരു ഒരു ഓട്ടം ആയിരുന്നു. അത് നിന്നത് ഇവിടെ ഇടുക്കിയിൽ.
കുറച്ചു ദുരിതപൂര്ണം ആണെങ്കിലും ഞാൻ happy ആയിരുന്നു. വിഷ്ണു എന്നെ പൊന്നു പോലെ എന്നെ നോക്കി. ചെറിയ മ്യൂസിക് ഏരിയയിൽ ഒരു ജോലി എല്ലാം കിട്ടി. അധികം പൈസ ഇല്ലെങ്കിലും ജീവിച്ചു പോകാൻ ഉള്ളതെല്ലാം ഉണ്ടായിരുന്നു. നാട്ടിൽ നിന്നും ഉള്ള വിവരം കുറച്ചു വൈകി ആണ് അറിഞ്ഞത്. മമ്മിക് വേറെ കുഴപ്പം ഒന്നും ഇല്ല. പാവം ഇപ്പോഴും കിടപ്പിൽ തന്നെ ആണ്.
1 വർഷം കടന്നുപോയി. ഞാൻ ഒരു ആണ്കുട്ടിക് ജന്മം നൽകി. ഞങ്ങൾ intercast marrage ആയിരുന്നെങ്കിലും കുട്ടിക് എന്റെ നിർബന്ധ പ്രകാരം അർജുൻ എന്നു പേരിട്ടു. വിഷ്ണു കണ്ടുവച്ച പേര് ക്രിസ്റ്റി എന്നായിരുന്നു. ഞങ്ങൾ നറുകെടുത്താണ് പേരിട്ടത്. പിന്നെ ജീവിതം ഒക്കെ ആയിവരുകയായിരുന്നു. വിഷ്‌ണു ഞാനും കളിച്ചു മരിക്കുകയായിരുന്നു. ദിവസം ഒരു കളി നിർബന്ധം ആയിരുന്നു. പിന്നെ വിഷ്ണുവിന് ജോലി ഇല്ലാത്ത ദിവസം 2 നേരം ഒക്കെ കളിക്ക്. കളി എന്നു പറഞ്ഞാൽ 1 മണിക്കൂർ നേരം നീണ്ടുനിൽക്കും. എന്നെ നല്ല രീതിയിൽ സുഖിപ്പിക്കാൻ വിഷ്ണുവിന് വല്ലാത്ത ആഗ്രഹം ആയിരുന്നു. സ്വർഗം കണ്ടിരുന്ന നാളുകൾ.
എന്നാൽ അധികം ദിവസം അത് നീണ്ടുനിന്നില്ല. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തം. ഒരു ദിവസം വൈകീട് വിഷ്ണു വരുന്ന സമയം കഴിഞ്ഞു എന്നിട്ടും കാണാൻ ഇല്ല. എനിക് എന്തോ പന്തികേട് തോന്നി. അപ്പോഴാണ്. ഒരു പോലീസ് ജീപ്പ് വീട്ടിൽ വന്നു നിർത്തിയത്. . . . …
ഇതു വിഷ്ണുവിന്റെ വീട് അല്ലെ ?
അതേ എന്താ സാറെ
വിഷ്ണുവിന് ഒരു അപകടം സഞ്ചരിച്ചിരുന്ന വണ്ടി കൊക്കയിലേക് മറിഞ്ഞു . . .
പിന്നെ എനിക് ഒന്നും ഓർമയില്ല.