മുൻഭാഗങ്ങൾക് നൽകിയ പ്രോത്സാഹനം കൊണ്ട് അടുത്ത ഭാഗത്തേക്ക് കടക്കുന്നു ,ഏവർകും സ്നേഹം ..നന്ദി
തേൻ ഇതളുകൾ 4
Then Ethalukal Part 4 | Author : SoulHacker
Previous Part
ഞാൻ ഉം ഇവളും ആയി ഉള്ള ഇത്ര വിശാലമായ ഒരു ബന്ധം ഒന്നും അവിടെ വന്ന അവളുടെ കെട്ട്യോൻ ഉം അയാളുടെ കൂട്ടർക്കും അറിയില്ല .അവര്ക് ഞാൻ അവിടുത്തെ ഒരു അധ്യാപകൻ മാത്രം .മലയാളികളുടെ കാര്യം ആയത് കൊണ്ട് വനിതാ സെൽ ഇരുന്നത് എല്ലാം മലയാളികൾ ആണ് .ഒപ്പം അവിടുത്തെ രണ്ടു പ്രതിനിധികളും ,അവർ തമിഴ് ആണ് എങ്കിലും മലയാളം കേട്ടാൽ അവര്ക് മനസ്സിൽ ആകും ,അവരോടൊപ്പം ആ ടെപർത്മെന്റ്റ് ഹെഡ് ആയ ഞാൻ ഉം ,അതോടൊപ്പം അവളുടെ മേട്രൺ ..അതായത് ദീപ്തി …അങനെ ഞങ്ങളുടെ സൈഡ് സ്ട്രോങ്ങ് ആയിരുന്നു .അയാളോടൊപ്പം വന്നത് അയാളുടെ അനിയൻ ഒരു ഡോക്ടർ ,പിന്നെ പള്ളിയിൽ നിന്നും രണ്ടു ആളുകൾ ഒപ്പം ഇയാളുടെ ഉമ്മ യും ,പെങ്ങളും .അങ്ങനെ വാദം തുടങ്ങി ,രണ്ടാളുകളുടെയും കാര്യങ്ങൾ ആദ്യം സെപ്പറേറ്റ ആയി കേട്ട് .അതിനു ശേഷം രണ്ടു പേരെയും കുടുംബത്തിന്റെയും ഒരുമിച്ചു വിളിച്ചു .ഹസീന അവളുടെ സ്റ്റാൻഡ് ഇൽ ഉറച്ചു നിന്ന് .ഒരുപക്ഷെ അവളെ ഇത്രേം ബോൾഡ് ആയി അവർ പോലും ഇന്നാകും കാണുന്നത് .അയാളുടെ കൂടെ വന്ന രണ്ടു മൊയ്‌ലിയാർ മാർ ഉണ്ട് .അവർ അവിടെ വെച്ച് വലിയ ഡയലോഗ് ഇട്ടു ,ഞങ്ങൾ ഇത് പള്ളിക്കാർ തീർത്തോളം ,ഞങ്ങള്ക് ഞങ്ങളുടെ നിയമം ഉണ്ട് എന്നും …
ആ നിമിഷം വനിതാ സെൽ ചെയർ പേഴ്സൺ അയാളെ വലിച്ചു കീറി ഒട്ടിച്ചു .തന്റെ പള്ളിയിൽ ഉള്ളത താൻ പള്ളിയിൽ പോയി പറഞ്ഞാൽ മതി .ഒരു പെൺകുട്ടി യെ ഇത്രേം തേജോവശം ചെയ്തിട്ട് ആവശ്യം ഇല്ലാതെ സംസാരിച്ചാൽ എല്ലാ മത നേതാക്കന്മാരും പോയി ജയിലിൽ കിടക്കേണ്ടി വരും .ഇത് മതം അല്ല വനിതകളുടെ സെൽ ആണ് .ഇവിടെ സത്യത്തിനു ആണ് സ്ഥാനം .അയാൾ പിന്നെ മിണ്ടിയില്ല .അതിനു ശേഷം .എന്റെ നേരെ സെൽ ഇത് നിന്നും ചോദിച്ചു .ടെപർത്മെന്റ്റ് ഹെഡ് എന്ന നിലയിൽ കുട്ടിയുടെ പരാതിയെ കുറിച്ചുമെന്താ പറയാൻ ഉള്ളത്
ഞാൻ പറഞ്ഞു ,മാഡം ,വ്യെക്തിപരം ആയി ഇവർ ഒന്നിക്കണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം പക്ഷെ കുട്ടിക്കുണ്ടായ ബുദ്ധിമുട്ടുകൾ ഉം ,പീഡനവും നോക്കുമ്പോൾ ,കുട്ടിയെ ഇയാളോടൊപ്പം വെറുതെ ഒരു വാക്കിന്റെ പുറത്തു പറഞ്ഞു അയക്കാനും നമുക് സാധിക്കില്ല .കുട്ടി യെ മാനസികം ആയി മാത്രം അല്ല ശാരീരികം ആയി കൂടി പീഡിപ്പിച്ചിട്ടുണ്ട് .പോരാത്തതിന് കുട്ടിയുടെ അനിയത്തിയെ കെട്ടണം ഏന് പറഞ്ഞു ഇയാൾ ഇവളെ ഒരുപാട് തള്ളിയിട്ടും ഉണ്ട്.