തേൻ ഇതളുകൾ 2
Then Ethalukal Part 2 | Author : SoulHacker
Previous Part
ഡി ..നീ ഇങ്ങനെ വിഷമിച്ചു ഇരിക്കാതെ ബാത്രൂം പോയി കുളിച്ചു ഫ്രഷ് ആയി വാ .ഞാൻ അവളെ അടിമുടി നോക്കി ഒരു കറുത്ത പർദ്ദ ആണ് ഇട്ടേക്കുന്നത് .അതിനു ശേഷം ഞാൻ അടുക്കള പോയി .അവിടെ നിന്നും ഞാൻ ജ്യൂസ് ഉണ്ടാക്കി ചെറിയ സ്നാക്ക്സ് ഉം ആയി ഞാൻ തിരികെ എല്ലാം ഡൈനിങ്ങ് ടേബിൾ ഒരുക്കി വെച്ച് .അങ്ങനെ ഞാൻ കുളിക്കുവാൻ വേണ്ടി എന്റെ റൂമിൽ കയറി .കുളിച്ചു ഫ്രഷ് ആയി ഞാൻ വന്നപ്പോൾ ഫസീല ടിനിഗ് ടേബിൾ ഇത് എനിക്ക് വേണ്ടി കാത്തിരിക്കുന്നു .അവൾ ഒരു മെറൂൺ കളർ പർദ്ദ ആണ് ഇട്ടിരുന്നത് .പിന്നെ തട്ടവും .ഒരു ടൈപ്പിക്കൽ ഇസ്ലാം പെൺകുട്ടി .അവളുടെ കൂടെ ജ്യൂസ് കുടികൊണ്ടു ഓരോ തമാശ എക്കെ പറഞ്ഞു ഞങ്ങൾ അങ്ങനെ ഇരുന്നു .സമയം ഏകദേശം 7 മാണി ആയി .ഫസീല അപ്പോഴും ഒന്നും പറയുന്നില്ല .
എന്താടി എന്ത് പറ്റി .നീ എന്തിനാ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത് .എന്നോട് പറ .എന്ത് തന്നെ ആണെങ്കിലും അതിനു ഇന്ന് തന്നെ നമ്മൾ സൊല്യൂഷൻ കണ്ടിരിക്കും .അവൾ എന്തിനോ വേണ്ടി ചിരിച്ചു എന്ന് വരുത്തി .പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല .
ഞാൻ ആകാത്ത .ചെന്ന് എന്റെ ഒരു ജച്കെറ്റ് ഉം ഹെൽമെറ്റ് ഉം എടുത്തു .അതുപോലെ അവൾക് ചേരുന്ന ജച്കെറ്റ് ഉം എടുത്തു .അവളോട് അത് ഇടാൻ പറഞ്ഞു .
അവൾ ഒന്നും മനസ്സിൽ ആകാത്ത പോലെ എന്നെ നോക്കി
ഞാൻ വീണ്ടും പറഞ്ഞു നീ അത് ഇട് …എന്നിട്ട് പർദ്ദ മാറ്റി ഏതേലും ചുരിദാർ ഇട്ടു വാ …
അവൾ ഒന്നും മനസ്സിൽ ആകാതെ എന്നെ നോക്കി
ഞാൻ പറഞ്ഞത് കേട്ടില്ലേ ..നീ പോയി ചുരിദാർ ഇട്ടു ഈ ജച്കെറ്റ് ഉം അതിന്റെ മുകളിൽ ഇട്ടു വാ ….