തീരാത്ത ദാഹം [മാനസി]

Posted by

തീരാത്ത ദാഹം

Theeratha Daaham | Author : Manasi

 

ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ്‌രാവിലെ റോണി ഉണര്‍ന്നത്… ശല്യം എന്നു പിറുപുറുത്തുകൊണ്ടാണ് ഫോണ്‍ എടുത്തതെങ്കിലും മറുവശത്ത് സ്വരം കേട്ടപ്പോള്‍ അവന്റെ ക്ഷീണം എല്ലാം പോയി…
ഹലോ മോനെ എഴുന്നേറ്റില്ലായിരുന്നോ? ഇന്നലെ കിടക്കാന്‍ വൈകിയമ്മേ…. എന്താണമ്മേ രാവിലെ വിളിച്ചത്…? അതു മോനെ… നമ്മുടെ വീടിന്റെ പോര്‍ഷനില്‍ താമസിച്ചിരുന്ന വാടകക്കാര്‍ മാറി. ഒരു പുതിയ കൂട്ടര്‍ വന്നിട്ടുണ്ട്. കൊടുക്കട്ടെ?
അത് അമ്മേ ശശിയും കൂടി ആലോചിച്ചു വേണ്ടത് ചെയ്‌തോളു… ഞാന്‍ അടുത്ത് ആഴ്ചയേ വരൂ… ശരിയമ്മേ….
എംബിഎ ബിരുദാധാരിയാണ് റോണി…. കേരളത്തിലെ പ്രമുഖമായ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വടക്കന്‍ ‘ില്ലകളിലെ മനേ’രാണ് അവന്റെ ഉറ്റ മിത്രമാണ് ശശി… ചെറുപ്പം മുതലുളള കൂട്ടുകാരാണ്. പഠിക്കാന്‍ മടയനായതുകൊണ്ട് ശശി 12-ാം ക്‌ളാസുകൊണ്ട് പഠിപ്പു നിര്‍ത്തി. ടാപ്പിങ് ‘ോലിക്കു പോയി.
കാഞ്ഞിരപ്പള്ളിയിലെ പേരുകേട്ട തറവാട്ടുകാരാണ്. റാണിയുടേത്. പ്‌ളാസു കലോത്‌സവത്തിന് റാണിയെ ഡാന്‍സ് പഠിപ്പിക്കാന്‍ വന്നതാണ് സുമുഖനായ റോബിന്‍ എന്ന ചെറുപ്പക്കാരന്‍. കലോല്‍സവത്തില്‍ റാണി കലാതിലകമായി… പക്ഷെ അപേഴേയ്ക്കും റാണിയും റോബിനും പിരിയാനാകാത്തവിധം അടുത്തു പോയിരുന്നു.
ഇതറിഞ്ഞ റാണിയുടെ അപ്പച്ചന്‍ ഫിലിപ്പോസ് മുതലാളി റോബിനെ കൊല്ലാന്‍ വരെ ആളെ അയച്ചു… പക്ഷെ ആ സംഭവവും ഇരുവരേയും കൂടുതല്‍ അടുപ്പിച്ചു… ഒരു ദിവസം റോബിന്‍ റാണിയേും കൂട്ടി ബാം്‌ളൂരുള്ള സുഹൃത്തിന്റെ അടുത്തേക്ക് വണ്ടി കേറി. കൂട്ടുകാരന്റെ സഹായത്തോടെ ഒരു താമസസ്ഥലവും ‘ോലിയും തരപ്പെടുത്തി.
പുറത്തറിഞ്ഞാലുള്ള നാണക്കേട് ഓര്‍ത്ത് ഫിലിപ്പോസ് മുതലാളി പൊലീസില്‍ പരാതിപ്പെടാനോ അന്വേഷിക്കാനോ ഒന്നും പോയില്ല…
സന്തോഷകരമായ ദിനങ്ങളായിരുന്നു റാണിയുടേയും റോബിന്റെയും … അവരുടെ ‘ീവിതത്തെ കൂടുതല്‍ സന്തോഷകരമാക്കുകയായിരുന്നു. റോണിയുടെ ‘നനം.. റോബിന്റെ പേരിന്റെ ആദ്യ അക്ഷരവും റാണിയുടെ പേരിന്റെ അവസാന അക്ഷരവും ചേര്‍ത്താണ് റോണിക്കു പേരിട്ടത്.
പക്ഷെ ആ സന്തോഷം അധികം നാള്‍ ആസ്വദിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.. റോണിക്ക് ഒരു വയസ്‌സുള്ളപ്പോള്‍ ഒരു റോഡാക്‌സിഡന്റില്‍ റോബിന്‍ മരിച്ചു…
അപകടമരണത്തിന്റെ നഷ്ടപരിഹാരമായി കിട്ടിയ തുകയും ‘ോലി ചെയ്തു സമ്പാദിച്ച തുകയുമായി ഒരു വയസുള്ള റോണിയുമായി റാണി നാട്ടിലേക്ക് തിരികെ പോന്നു. തിരികെ തറവാട്ടിലേക്ക് ചെല്ലാന്‍ അവള്‍ക്കു മനസുവന്നില്ല. കുട്ടിയുമായി അവള്‍ നേരെ ചെന്നത് അവളുടെ പഴയ കളികൂട്ടിയായിരുന്ന രേവതിയുടെ അടുത്തേക്കാണ്…. രേവതിയുടെ ഭര്‍ത്താവ് സോമന് മരം വെട്ടുന്ന പണിയാണ് അവരുടെ ഒരേ ഒരു മകനാണ് ശശി….
സോമന്റെ സഹായത്തോടെയാണ് ഇപ്പോഴുള്ള വീടും സ്ഥലവും വാങ്ങിയത്. അവര്‍ക്ക് ‘ീവിക്കാനുള്ള അദായം പറമ്പില്‍ നിന്നും കിട്ടുമായിരുന്നു. റബര്‍ കുരുമുളകും എല്ലാം ആവശ്യത്തിനുള്ള സ്ഥലമാണ് സോമന്‍ തരപ്പെടുത്തിക്കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *