സുന്ദരമായ മുഖം നിമിഷനേരം കൊണ്ട് വികൃതമായി മാറി
അവൾ രാജുവിന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി അടുത്ത നിമിഷം രാജുവിന്റെ കൃഷ്ണമണികളും അപ്രത്യക്ഷമായി രാജു അവളുടെ കയ്യിൽ കിടന്ന് പിടയുവാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ രാജുവിന്റെ ശരീരമാകെ ചുക്കി ചുളിഞ്ഞു അവന്റ പിടയലും അതോടുകൂടി അവസാനിച്ചു അവൾ രാജുവിനെ ദൂരെക്ക് വലിച്ചെറിഞ്ഞു അതിനു ശേഷം അവൾ ഗോപനു നേരെ തിരിഞ്ഞു ഈ കാഴ്ച കണ്ട് നിന്ന ഗോപൻ നേരത്തേ തന്നെ ഓടാൻ തുടങ്ങിയിരുന്നു ഇത് കണ്ട അവൾ ഗോപനു നേരെ പാഞ്ഞു നിമിഷനേരം കൊണ്ട് അവൾ അവന്റെ കഴുത്തിലും പിടി മുറുക്കി
ആ… കിഴക്കൻ പർവത പ്രദേശത്തുനിന്ന് ഒരു നിലവിളി കൂടി ഒച്ചത്തിൽ മുഴങ്ങി..
തുടരും…
പേജ് കുറഞ്ഞുപോയി എന്നറിയാം ക്ഷമിക്കുക
പെട്ടെന്ന് എഴുതിയ പാർട്ട് ആയതുകൊണ്ട് തെറ്റുകളും ഉണ്ടാകാം എല്ലാവരിൽനിന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു