പറഞ്ഞു.അപ്പോഴാണ് ഞാൻ പണിക്കരുടെ ശബ്ദം കേട്ടത് ഞാൻ അവരുടെ അടുത്ത ചെന്ന് നായയെ കുഴിച്ചിടാൻ ഉള്ള ഏർപ്പാടാക്കി തയേക് വന്നു അപ്പോയേക്കും നൗഫൽ എത്തിയിരുന്നു..
“അവൻ എങ്ങനെ ഉണ്ടെടാ ” ഞാൻ അവനോട് ചോദിച്ചു
“കുഴപ്പം ഒന്നം ഇല്ല 2 സ്റ്റിച് ഉണ്ട് അവനെ അവന്റെ വീട്ടുകാരുടെ കൂടെ അയച്ചു നീ ടെൻഷൻ അടിക്കണ്ട ഇതൊക്കെ ഇവിടെ സാദാരണയാണ് എന്റെ മുഖത്തെ ടെൻഷൻ കണ്ട് അവൻ പറഞ്ഞു
“സുധ ടീച്ചർ എവടെ” ഞാൻ ചുറ്റുപാടും നോക്കി ചോദിച്ചു..
“ഓ ടീച്ചറെ നിനക്ക് അങ്ങ് ബോധിച്ചു എന്ന് തോന്നുന്നല്ലോ.വെറുതെ എന്റെ കഞ്ഞീൽ പാറ്റ ഇടല്ല മൈരേ നിനക്ക് അവിടെ നല്ല അസ്സൽ ഇളം പൂർ ഇല്ലേ”
സത്യത്തിൽ അവൻ അസൂയ ആണ് ഒരിക്കൽ സാനിയ യേ വളക്കാൻ അവൻ ഒന്ന് ശ്രമിച്ചതാണ് പക്ഷെ അതിന് അവളുടെ 5 വിരലുകളുടെ തലോടലുകൾ ആണ് അവൻ മറുപടി ആയി കിട്ടിയത്..
“ടാ അപ്പോ നീ ടീച്ചറുടെ കഞ്ഞി വറ്റിച്ചോ” ഞാൻ അത്ഭുതത്തോടെ ചോദിച്ചു..
“ഇല്ല മോനെ ഞാൻ ഒരു ആഗ്രഹം പറഞ്ഞതാണ്. അവൾ അവിടെ ലാബിൽ കാണും നീ പോയി നോക് ഞാൻ ഒന്നു ടോയ്‌ലെറ്റിൽ പോയി വരുന്നു ആ പിന്നെ സാനിയ പോലെ അല്ല ഇതിനെ കിട്ടുകയാണെങ്കിൽ എനിക്കും കൂടി തരണേ”
“പോ മൈരേ”..
അതും പറഞ്ഞു ഞാൻ ലാബിലേക് നടന്നു..
ഞാൻ ലാബിന്റെ മുന്നിൽ എത്തിയപ്പോൾ ടീച്ചർ അവിടെ ഉണ്ടായിരുന്നു ഒരു കുട്ടിക്ക് എന്തോ പറഞ്ഞു കൊടുക്കുകയാണ് എനിക്ക് പുറം തിരിഞ്ഞാണ് ടീച്ചർ നില്കുന്നത് എനിക്ക് ആ കുട്ടിയെ കാണാമെങ്കിലും ടീച്ചറുടെ മുഖം കാണാൻ സാധികുന്നിലായിരുന്നു ഞാൻ ലാബിലേക്ക് കയറാൻ തുടങ്ങിയതും ആ കുട്ടിയുടെ കൈ ബ്ലേഡ് തട്ടി മുറിഞ്ഞു രക്തം വന്നു പെട്ടന് ടീച്ചർ പിന്നോട്ടേക്ക് നടന്ന് മുഖം തിരിച്ചു പക്ഷെ മുഖം തിരിച്ചെത്തും ടീച്ചർ എന്നെ കണ്ടു ആ നിമിഷം ടീച്ചറെ കണ്ട എനിക്ക് ബോധം പോകുന്ന പോലെ തോന്നി ടീച്ചറുടെ കണ്ണ് രക്ത ചുവപ്പ് ആയിരിക്കുനു കണ്ണിന് ചുറ്റും ഞാരംബ്ബുകൾ പൊന്തിയിരിക്കുന്നു 2 സൈഡിലെ പല്ലുകൾ തായേക് നീണ്ട അവസ്ഥ എന്നെ കണ്ടതും ടീച്ചർ എന്നെ ലാബിന് ഉള്ളിലേക്കു തള്ളി പുറത്തേക് ഓടി..
ഒരു നിമിഷത്തെ ഞെട്ടലിൽ നിന്നും പുറത്ത് വന്ന ഞാൻ പുറത്തേക് ടീച്ചറിന് പിന്നാലെ പോയി പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല
ഒരു നിമിഷം കൊണ്ട് അവൾ വീണ്ടും അപ്രതീക്ഷമായിരിക്കുന്നു..
ഞാൻ ഇപ്പൊ എന്താ കണ്ടത് അവൾ ആരാണ് യക്ഷിയാണോ പക്ഷെ അവളേ കാണാൻ മനുഷ്യൻ ആണ് ഒരു ടീച്ചർ ജോലി എന്തിനാ രാത്രി വന്ന് ചോര കുടിച്ചാൽ പോരെ…
“ടാ എന്തായി ” നൗഫൽ ആയിരുന്നു അത്