The Vampire stories 2 [Damon Salvatore]

Posted by

Meet mr rafnas the real md of rez group ടാ ഇത് നമ്മുടെ പുതിയ ടീച്ചർ ആണ് സുധ അയ്യർ “.
നൗഫൽ എന്റെ പിന്നിലേക്ക് കൈ ചൂണ്ടി പറഞ്ഞു
ഞാൻ അപ്പോൾ തന്നെ തിരിഞ്ഞു നിന്ന് കൈ നീട്ടി “ഹലോ ട്ടി…… ” എനിക്ക് വാക്കുകൾ പൂർത്തീകരിക്കാൻ സാധിച്ചില്ല കാരണം ആ മുഖം അത്, അത് ഞാൻ ഇതിനു മുമ്പും കണ്ടിട്ടുണ്ട് അന്ന് ആ രാത്രി എന്റെ വണ്ടിക്ക് മുന്നിൽ വന്ന ആ സ്ത്രീ അവരായിരുന്നു അത്..
എനിക്ക് ഒരുതരം മരവിപ്പായിരുന്നു നീട്ടിയ കൈ യുമായി ഞാൻ അവിടെ തന്നെ നിന്നു ടീച്ചർ എനിക്ക് ഷെയ്ക്ക് ഹാൻഡ് തന്നത് ഞാൻ അറിഞ്ഞില്ല നൗഫൽ എന്നെ ഒന്ന് തട്ടിയപ്പോഴാണ് എനിക്ക് ബോധം തിരിച്ചു വന്നത്.. ഞാൻ പെട്ടെന്ന് തന്നെ അവരുടെ കൈ വിട്ടു അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഈ ചൂടിലും അവരുടെ കൈക്ക് നല്ല തണുപ്പായിരുന്നു
“സർ ഞാൻ ഉച്ചക്ക് നടക്കുന്ന ലാബ് എക്സാം ഇനി കുറിച് പറയാൻ വന്നതാണ് ”
അവർ നൗഫലിനെ നോക്കി പറഞ്ഞു..
“ഓ ഇന്നും കൂടിയേ എനിക്ക് ഇത് കേള്കണ്ടത് ഉള്ളു നാളെ മുതൽ എല്ലാം ഇവൻ നോക്കി കൊള്ളും” എന്നെ ചൂണ്ടി കാണിച്ച നൗഫൽ പറഞ്ഞു..
അതും പറഞ് അവർ 2 പേരും എന്തോ എക്സാം ഇനി കുറിച് സംസാരിക്കാൻ തുടങ്ങി ആ സമയം ഞാൻ ടീച്ചറെ സ്കാൻ ചെയുക ആയിരുന്നു..
ഒരു മഞ്ഞ കളർ സാരി യാണ് ടീച്ചറുടെ വേഷം..
നല്ല നിറം സ്ലിം ബ്യൂട്ടി ആണ് വട്ട മുഖം നസ്രിയ യുടെ ചെറിയ ഒരു ചായം ഉണ്ട് ടീച്ചർക്ക്‌…. 24 വയസ് അത്രയേ തൂണിക് ടീച്ചറിന് സാരി ഉടുത്തത് കണ്ടാൽ അറിയാം പിള്ളേർക്ക് ചായക് കൂട്ടാൻ വേറെ വടയുടെ ആവിശ്യം ഇല്ല… 34 അല്ലെങ്കിൽ 32 ആത്രേയേ വെരു ഞാൻ സിഡിയിലൂടെ നോക്കി മനസ്സിൽ പറഞ്ഞു നിതംബത്തിന്റെ കാര്യം പിന്നെ പറയാൻ ഇല്ല…
പടച്ചോനേ ഞാൻ എന്താ ചെയ്യുന്നേ സത്യത്തിൽ ഇവരോട് എനിക്ക് ദേഷ്യം അല്ലേ വരേണ്ടത് എന്റെ ചോദ്യങ്ങൾക്കു ഉള്ള ഉത്തരം ഇവർക്ക് മാത്രമേ പറയാൻ സാധിക്കു ഇവർ എങ്ങനെ രക്ഷപ്പെട്ടു അതും ആരും അറിയാതെ എങ്ങനെ രക്ഷപ്പെട്ടു..”എന്നാൽ ഞാൻ പോയിട്ട് വരാം സാർ” അതും പറഞ്ഞു അവർ ഓഫീസിൽ നിന്ന് പോയി..

” മതി നോക്കി വെള്ളം ഇറകിയത് ഈ ഒരു വർഷം എന്റെ ബോറടി മാറ്റിയ മൊതലാ ആ പോയത് അവരിലായിരുന്നെങ്കിൽ ഞാനിവിടെ ബോറടിച്ചു ചത്തേനെ എന്നാ സ്ട്രക്ച്ചറാ അളിയാ”.. നൗഫൽ എന്റെ തോളത്തു കയ്യിട്ടു പറഞ്ഞു
“അവർ ഇവിടെ വന്നിട്ട് എത്ര മാസമായി”

” കൃത്യമായി പറയുകയാണെങ്കിൽ നിനക്ക് ആക്സിഡന്റ് ആയി ഒരാഴ്ചയ്ക്കുശേഷം”

“അവരുടെ മുഖത്തൊരു പാടുണ്ടല്ലോ ടാ എന്താ വല്ല ആക്സിഡന്റ് ആയതാണോ” ഞാൻ ഒരു നമ്പർ ഇട്ടു നോക്കി

“പാടോ എന്തുപാട് ഞാൻ ഇതുവരെ അങ്ങനെ ഒരുപാടും കണ്ടില്ലല്ലോ. നിന്റെ കണ്ണിൽ എന്തോ കുഴപ്പമുണ്ട് അവര് വന്നപ്പോൾ മുതൽ ഇന്നു വരെ ഞാൻ ഒരു പാടും കണ്ടിട്ടില്ല”

Leave a Reply

Your email address will not be published. Required fields are marked *