“അതെ അത് ഞാൻ നിന്റെ ഇത്തയെ compelled ചെയ്തു ചെയ്യിച്ചതാണ് നീ ഇന്നലെ കുറച്ച് അപ്സെറ്റ് ആയി അല്ലേ ഉറങ്ങാൻ പോയത് അതുകൊണ്ട് നിന്റെ മനസിനെ കുറച്ച് കൂൾ ആക്കാൻ വേണ്ടി ഞാൻ ഒരു ട്രീറ്റ് തന്നതാണ് പേടിക്കണ്ട അവർക്കൊന്നും തന്നെ ഓർമ്മ ഉണ്ടാകില്ല”
“അപ്പോൾ ഞാൻ നോക്കുന്നത് നിങ്ങൾ കണ്ടിരുന്നോ”
” ആ ഷോ നിനക്ക് വേണ്ടി ആയിരുന്നില്ലേടാ അവിടെ പ്രദർശിപ്പിച്ചത്”അവൾ അതും പറഞ്ഞു ചിരിച്ചു..
“അപ്പൊ നിങ്ങൾക്ക് എന്നെയും അതുപോലെ സമ്മതിപ്പിക്കാൻ കഴിയും അല്ലേ”
” ഇല്ല സാധിക്കില്ല കാരണം നിങ്ങളുടെ ബ്ലഡിൽ vervain ഉണ്ട്”
“Whats vervain” സംശയ രൂപത്തിൽ പുരികം പൊന്തിച്ചു ചോദിച്ചു
” അതൊരുതരം ചെടിയാണ് ഞങ്ങൾ vampires ഇന് അത് വിഷമാണ് അത് ബോഡിയിൽ ഉള്ളപോയോ അല്ലെങ്കിൽ ബ്ലഡിൽ ഉള്ളപ്പോയോ എനിക്ക് നിങ്ങളെ compell ചെയ്യാൻ സാദിക്കില നിന്റെയും നൗഫലിന്റെയും ബ്ലഡ് vervain കൊണ്ട് സമ്പന്നമാണ്”
എന്റെ മുഖത്തെ സംശയം കണ്ടിട്ട് എന്നോണം അവൾ പറഞ്ഞു” നിങ്ങളുടെ ഫാമിലി നിങ്ങൾ പോലുമറിയാതെ നിങ്ങളെ കൊണ്ട് ചെറുപ്പംമുതൽ അത് കുടിപ്പിക്കുന്നണ്ട് നിങ്ങൾ കയിക്കുന്ന ഭക്ഷണത്തിൽ കലക്കിയാണ് തരാറ്”..
“വേറെ എന്തൊക്കെയാണ് തന്റെ കഴിവുകൾ ‘
എനിക് അവളെ കുറിച് അറിയാൻ തിടുക്കമായി…
“എനിക്ക് കേൾവി ശക്തി കൂടുതൽ ആയിരിക്കും. ഉദാഹരണത്തിന് നിന്റെ ഇത്ത ഇപ്പൊ അടുക്കളയിൽ നിന്നും ജോലിക്കാരോട് ഭക്ഷണത്തിന്റെ കാര്യം പറയുകയാണ് നൗഫലിന്റെ കാർ നിന്റെ വീടിന്റെ ഗേറ്റ് കിടന്നു”
എന്റെ റൂമിൽ നിന്നും നോക്കിയാൽ ഇതൊന്നും തന്നെ കാണാനോ കേൾക്കാനോ സാധിക്കുമായിരുനില്ല
“എനിക്ക് വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും “അത്രെയും നേരം കസേരയിൽ ഇരുന്ന് സംസാരിച്ച അവൾ പെട്ടന് എന്റെ പിന്നിൽ നിന്നും തട്ടി പറഞ്ഞു ഞാൻ പറഞ്ഞു
ഞാൻ ഞെട്ടി പിന്നിലേക്ക് മാറി
“AND ONE MORE THING ഞങ്ങള്ക്ക് ഒരിക്കലും വയസാവില്ല ”
“HOW OLD ARE YOU”
“എനിക്ക് 24 വയസായിട്ട് ഇപ്പോൾ 200 വർഷം കഴിഞ്ഞു ” അവൾ ചിരിച് കൊണ്ട് പറഞ്ഞു
“VAMPIRES ഇന് സൂര്യ പ്രകാശത്തിൽ ഇറങ്ങി നടക്കാൻ സാധിക്കില്ല എന്നാണല്ലോ ഞാൻ വായിച്ചത് ”
“സത്യമാണ് സൂര്യ പ്രകാശം ഞങ്ങളെ കരിച്ചു ബസ്മമാകി കളയും but I GOT THIS RING”അവൾ വലത് കൈ ഉയർത്തി വിരലിൽ ഉള്ള മോതിരം കാണിച്ചു പറഞ്ഞു “its called sunlight ring ഇത് ഞങ്ങളെ സൂര്യ പ്രകാശത്തിൽ നിന്നും രക്ഷിക്കും ”