സ്വാതി : അത്… അത്… ഇവര്‍ ജനിച്ചതിന് ശേഷം ഒരു ദിവസം നമ്മള്‍ മൂന്ന് പേരും എന്‍റെ വീട്ടില്‍ പൊയി. എന്തോ അത്യാവശ്യത്തിന് ആണ് പോയത് എന്നാല്‍ എന്തോ എടുക്കാന്‍ മറന്നതിനാല്‍ ഞാന്‍ വീട്ടില്‍ വന്നു അവിടെ അവിടെ…. നിങ്ങളുടെ അച്ഛനും വേറെ ഒരു ആണും കൂടി…..
സ്വാതി വിങ്ങി കരഞ്ഞു…
സ്വാതി : അയാള്‍ക്ക് നേരത്തെ ഈ ബന്ധം ഉണ്ടായിരുന്നു, എന്നെ ചതിച്ചത…. അങ്ങനെ ആണ് നിങ്ങളുടെ അച്ഛന്‍ നമ്മളെ ഉപേക്ഷിക്കുന്നത്…. പക്ഷെ ഇന്ന് ഇവരും അച്ഛനെ പോലെ…..
സ്വാതി ചീറി…. അവര്‍ അച്ചുവിനെയ്യും അപ്പുവിനെയും മാറി മാറി കവിളില്‍ തല്ലി… അവര്‍ തല്ലല്ലേ… എന്ന് പറഞ്ഞ് കരഞ്ഞു.
ആരവിന്‍റെ കണ്ണുകള്‍ നിറഞ്ഞു ഒരിക്കലും താന്‍ അനിയന്മാരെ നോവിക്കാന്‍ ആരെയും അനുവദിച്ചിട്ടില്ല.. അവന്‍ ആരെയും നോക്കാതെ കാറിന്‍റെ കീയും എടുത്ത് പുറത്തേക്ക് നടന്നു.
അപ്പുവും അച്ചുവും ഏട്ടനെ വിളിച്ച് കരഞ്ഞു… സ്വാതി സോഫയില്‍ തളര്‍ന്നിരുന്നു…
അപ്പുവും അച്ചുവും സങ്കടത്തോടെ അമ്മയുടെ അടുത്ത് വന്ന് നിലത്തിരുന്നു.
അപ്പു : അമ്മേ….
സ്വാതി ഒന്നും മിണ്ടിയില്ല….
അച്ചു : അമ്മേ…..
അപ്പു : അമ്മേ ഞങ്ങളെ ഒന്ന് മനസിലാക്ക്…. അമ്മേ….
സ്വാതി : എന്ത് മനസിലാക്കാന്‍….., സ്വന്തം ഏട്ടനെ…, അതും നിങ്ങള്‍ എന്താ ഞാന്‍ മനസിലാക്കണ്ടേ….
അച്ചു : അമ്മേ…. കുഞ്ഞിലെ മുതല്‍ ഞങ്ങള്‍ക്ക് ഏട്ടനായിരുന്നു ലോകം, ഏട്ടന്‍റെ തണലിലാണ് ഞങ്ങള്‍ വളര്‍ന്നത് ആ കൈ പിടിച്ചാണ് ലോകം കണ്ടത്, ആ നെഞ്ചിലാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത്, പെട്ടന്നോരു ദിവസം ഏട്ടന്‍ ഞങ്ങളെ വേറെ റൂമിലേക്ക് മാറ്റി അപ്പോള്‍ ഞങ്ങളുടെ അവസ്ഥ നിങ്ങള്‍ ആരും ചിന്തിച്ചോ….
അപ്പു : അന്നത്തെ ഇരുട്ടില്‍ ഞങ്ങള്‍ പേടിച്ച് നേരം വെളുപ്പിച്ചത് അമ്മക്കറിയാമോ… ഒരു ദിവസം എല്ലാം നഷ്ടപ്പെട്ട പോലെ എല്ലാത്തിനോടും പേടിയായി ഏട്ടന്‍ ഞങ്ങളില്‍ നിന്നും അകന്ന് പൊയി. പതിമൂന്ന് വയസുള്ള രണ്ട് കുട്ടികള്‍ ഇരുട്ടില്‍ ഒറ്റപ്പെട്ടപോലെ….. പിന്നെ പിന്നെ ഞങ്ങള്‍ക്ക് മനസിലായി ഏട്ടന്‍ ഞങ്ങള്‍ക്കാരായിരുന്നു എന്ന്.
അവര്‍ അവരുടെ ജീവിതം മുഴുവന്‍ സ്വാതിയോട് പറഞ്ഞു.
സ്വാതി ആകെ സങ്കടത്തിലായി.
സ്വാതി : മക്കളെ…. നിങ്ങളൊന്ന് മനസിലാക്ക്… നിങ്ങള്‍ അവന്‍റെ അനിയന്മാരാണ്…. നിങ്ങളോട് ഞാന്‍ എങ്ങനെയാ പറയാ….
അപ്പു : അമ്മേ…. അമ്മ ഞങ്ങളെ പെണ്‍കുട്ടികളായി കാണമ്മേ…. അതാണ് അമ്മെ ഞങ്ങള്‍ക്കും ഇഷ്ട്ടം ഇത്രയും വര്‍ഷം ഇങ്ങനെ അഭിനയിച്ച് മടുത്തമ്മേ….
സ്വാതി : മകളേ….
അച്ചു : അമ്മേ… അമ്മക്ക് അറിയുമോ…. ഞങ്ങള്‍… ഞങ്ങള്‍… ശരീരം കൊണ്ടും ഞങ്ങള്‍ പൂര്‍ണമായും ആണല്ലമ്മേ…
സ്വാതി : അച്ചു……