The Twins 2 [KARNAN THE DARK PRINCE]

Posted by

 

ഹയ്യട….

ഇതാര ഇവിടെ കൊണ്ട് വെച്ചത് ചേച്ചിയല്ല… ചേച്ചി വാങ്ങിയാല്‍ ഞാന്‍ അറിയും…. മ്… അമ്മയായിരിക്കും…..

നല്ല ഭംഗിയുണ്ട്…..

കോളേജിലൊക്കെ ഓരോ അവള്‍മാര് ഇട്ട് വരുന്നത് കാണാന്‍ എന്ത് രസമാണെന്നോ…. ശരീരത്തോട് ഒട്ടിക്കിടക്കുന്ന ലോങ്ങ്‌ ടോപ്പോക്കെ ഇട്ടാല്‍ നല്ല ഭംഗിയാണ്….. അല്‍പ്പം സ്ട്രക്ച്ചറുള്ള പെണ്ണാണെങ്കില്‍ പറയോം വേണ്ട…. ഓരോ അവളുമാരുടെ മുന്നും പിന്നും ഇളക്കിയുള്ള നടപ്പ് കാണണം….. ഓരോ ചെക്കന്മാരെ വളക്കാനുള്ള അവളുമാരുടെ അടവുകളെ… അതൊക്കെ കാണുമ്പോള്‍ ഇളക്കാന്‍ ഒന്നും ഇല്ലെങ്കിലും ചുരിതാറൊക്കെ ഇട്ട് ഏട്ടന്‍റെ മുന്നിലൂടെ നടക്കാന്‍ തോന്നും…..

 

അച്ചു അപ്പൊ തന്നെ ഡ്രസ്സ്‌ മാറി ലെഗ്ഗിന്‍സും ടോപ്പും എടുത്തിട്ടു…….

 

ങേ…. ഇത് കറക്ട് ഫിറ്റാണല്ലോ…..

 

കണ്ണാടിയില്‍ നോക്കി മേക്കപ്പോകെ ശേരിയാക്കുമ്പോള്‍…. ഡോറില്‍ മുട്ട് കേട്ടു….

അച്ചു പൊയി…. ഡോര്‍ തുറന്നു മുന്നില്‍ അപ്പുവായിരുന്നു….

രണ്ട് പേരും അതിശയിച്ചു…..

അപ്പു : നല്ല ഭംഗിയുണ്ട്…. മോളെ നിന്നെക്കാണാന്‍….

അച്ചു : എനിക്ക് ഭംഗിയുണ്ടെങ്കില്‍ എന്‍റെ ചേച്ചി അതിലും സൂപ്പറാണ്….

അപ്പു : അമ്മേടെ സെലക്ഷന്‍ കൊള്ളാലെ…..

അച്ചു : നല്ല ഭംഗിയുണ്ട് അല്ലെ ചേച്ചി….

അപ്പു : അതെ… വാ നമുക്ക് താഴേക്ക് പോകാം….

അപ്പുവും അച്ചുവും താഴേക്ക് ഇറങ്ങി…. അവര്‍ നേരെ അടുക്കളയിലോട്ട്‌ നടന്നു…. അവിടെ സ്വാതി നില്‍ക്കുന്നുണ്ടായിരുന്നു… അവള്‍ ഉച്ചക്കത്തെ ഊണിന് തോരന്‍ അരിഞ്ഞ് കൊണ്ടിരിക്കുകയാണ്…..

അപ്പു : അമ്മേ…..

അപ്പുവിന്‍റെ വിളികേട്ട് സ്വാതി തിരിഞ്ഞ് നോക്കി…..

സ്വാതി : കൊള്ളാലോ രണ്ടാള്‍ക്കും നന്നായി ചേരുന്നുണ്ട്….

അച്ചു : ഇതെപ്പോള്‍ വാങ്ങി…..

സ്വാതി : കുറച്ച് ദിവസമായി….

അപ്പു : നന്നായിട്ടുണ്ട് അമ്മെ…. ഒരുപാട് ആഗ്രഹിച്ചതാണ്‌….

സ്വാതി : ഇത് മാത്രമല്ല വേറെ പല ഡ്രസ്സുകളും ഉണ്ട് എല്ലാം എന്‍റെ റൂമിലുണ്ട്….

അപ്പുവിനും അച്ചുവിനും അത്ഭുതമായി………

സ്വാതി : ഇവിടെ നമ്മള്‍ മാത്രമുള്ളപ്പോള്‍ എന്‍റെ മക്കള്‍ അവരുടെ ആഗ്രഹം പോലെ പെണ്ണായി…. അവര്‍ക്കിഷ്ടമുള്ള രീതിയില്‍ ജീവിച്ചാല്‍ മതി…. നിങ്ങള്‍ക്ക് ഇഷ്ടമാകും എന്ന് വിചാരിച്ചാണ് അമ്മ ഇതെല്ലം വാങ്ങിയത്…. ഇഷ്ടായില്ലേ…..

Leave a Reply

Your email address will not be published. Required fields are marked *