The Twins 2
AUTHOR | KARNAN THE DARK PRINCE
അല്‍പ്പം വൈകി, എന്നറിയാം…. മനപ്പൂര്‍വ്വമല്ല, ജീവിതത്തില്‍ കുറച്ചധികം പ്രാദാന്യമുള്ള കാര്യങ്ങളുടെ പുറകെ പോകേണ്ടി വന്നപ്പോള്‍ കഥയില്‍ നിന്ന് അല്‍പ്പം വിട്ട് നില്‍ക്കേണ്ടി വന്നു…..
ഏകദേശം അഞ്ച് മാസം ആവാറായി… വലിയൊരു ബ്രേക്ക് തന്നെയാണ്…. എല്ലാവരോടും ക്ഷമ ചോദിക്കുന്നു…
തിരക്കുകളൊക്കെ ഒഴിഞ്ഞ് കഥയിലേക്ക് വന്നപ്പോള്‍ നല്ലൊരു തുടക്കം കിട്ടുന്നില്ല… അത് കൊണ്ട് തന്നെ ഒരു തുടങ്ങി കിട്ടാന്‍ നന്നേ ബുദ്ധിമുട്ടി, പിന്നെ ഏട്ടന്‍റെ ഭാര്യ എന്ന കഥ ഒരു ഏന്‍ഡ് എന്ന രീതിയിലാണ് കഴിഞ്ഞ പാര്‍ട്ട് പോസ്റ്റ് ചെയ്തത്…. പിന്നെയുള്ളത് ട്വിന്‍സിന്‍റെ രണ്ടാം ഭാഗമാണ്
കഥയുടെ ടച്ച് വിട്ടത് കൊണ്ട് തന്നെ ഈ ഭാഗം മോശമായിരിക്കാം, കാത്തിരുന്നവര്‍ കമന്‍റെ ബോക്സില്‍ വന്ന് ‘ കഥയെവിടെ ’ എന്ന് ചോദിച്ചവര്‍, അതെല്ലാം കാണുബോള്‍ ഒരുപാട് സന്തോഷം തോന്നുന്നു….
കഴിഞ്ഞ ആഴ്ച പോസ്റ്റ് ചെയ്യാം എന്നാണ് വിചാരിച്ചത്… അങ്ങനെ കഥ എഴുതി കഴിഞ്ഞ് തിരുത്തലും അല്‍പ്പം കൂട്ടിച്ചേര്‍ക്കലും ബാക്കി നില്‍ക്കേ… അടുത്ത വീട്ടില്‍ കൊറോണ സ്ഥിതീകരിച്ചു…. പിന്നെ പറയണോ…. ഉള്ള സമാധാനവും കൂടെ പോയി….. പിന്നെ ടെസ്റ്റ് ചെയ്ത് അതിന്‍റെ റിസള്‍ട്ട് വന്നപ്പോഴാണ് ശ്വാസം നേരെ വീണത്….. ഭാഗ്യം കൊണ്ട് നെഗറ്റീവാണ്…. അതിന്‍റെ തിരക്കിലും ടെന്‍ഷനിലും അതിന് ശേഷം നടന്ന ചില പ്രശങ്ങളും കാരണം കഥ വീണ്ടും പെന്‍റിങ്ങായി…
ഇനി അധികം വൈകിപ്പിക്കാതെ തന്നെ തുടര്‍ ഭാഗങ്ങളും പോസ്റ്റ് ചെയ്യുന്നതായിരിക്കും…
ഈ കഥയില്‍ പറയുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് ദഹിക്കില്ലായിരിക്കാം പക്ഷെ ഇതൊരു കഥയല്ലേ അപ്പൊ അത് അതിന്‍റെ രീതിക്ക് തന്നെ പോട്ടെ….
എന്‍റെ മറ്റ് കഥകള്‍ കാണുവാനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://kambistories.com/author/darkprincekarnan/
❤ ❤ ❤ ❤ ❤
രാവിലെ തന്നെ ഡോറിലെ തുടരെ-തുടരെയുള്ള മുട്ട് കേട്ടാണ് അപ്പുവും അച്ചുവും എഴുന്നേറ്റത്… ഉറക്കച്ചടവോടെ അപ്പു പൊയി വാതില്‍ തുറന്നു…
മുന്നില്‍ കലിപ്പില്‍ സ്വാതി.
സ്വാതി : മക്കള്‍ നന്നായി ഉറങ്ങി അല്ലെ… ഇന്ന് എന്താ പ്രത്യേകത എന്ന് വല്ലതും ഓര്‍മ്മയുണ്ടോ……