പിന്നെ ഇതൊക്കെ കണ്ട ആരായാലും നോക്കി പോവും
ഇതിന് ഇടക് അവളോട് എനിക്ക് മുൻപ് ഒരിക്കലും ഇല്ലായിരുന്ന ഒരു സോഫ്റ്റ് കോർണർ തോന്നിതുടങി
അങ്ങനെ അത്തായം ഒക്കെ കഴിച്ചു എനിക്ക് പുതപ്പ് ഇട്ടുതരുവായിരുന്നു നാൻസി.
ഞാൻ : അതെ ഇവിടെ സ്ഥലം ഉണ്ട് ട്ടോ സൈഡ് ലേക്ക് കാണിച്ചു പറഞ്ഞു
അവൾ :അതിനു….
ഞാൻ :അല്ല ഒരു രോഗിയെ ഇങ്ങനെ തനിച്ചു ആക്കണോ രാത്രി എന്തെകിലും ഒക്കെ പ്രശ്നം ഉണ്ടായാലോ
അവൾ :ഒരു പ്രേശ്നവും ഇല്ല ഇനി നീ ആയിട്ട് ആകേണ്ട ട്ടോ മോന് കിടക്കാൻ നോക് എന്നിട്ട് ലൈറ്റ് ഓഫ് ആക്കി വാതിൽ ചാരി പോയി
“ഒത്തില്ല ഒത്തില്ല”
അങ്ങനെ കിടന്നപ്പോ ഓരോന്ന് ആലോചിച്ചു കണ്ണ് നിറഞ്ഞു സ്വപ്നത്തിൽ വന്ന മമ്മി പപ്പ
പിന്നെ നിമ്മിയുടെ ഓർമ്മകൾ
ആ ഇനി അതൊന്നും ആലോചിച്ചു കരയണ്ട അവൾ പോട്ടെ ഒരു തനി വെടി ഇട്ടേച്ചു പോയത് ആണോ പ്രശ്നം മൈരേ എന്റെ മനസ്സ് എന്നോടായി പറഞ്ഞു
എന്നാ ഒന്ന് വിട്ടാലോ ആശാൻ ഒന്ന് ഉണർന്നു കൊണ്ട് പറഞ്ഞു.. എന്നാ പിന്നെ ഒരു കൈ നോകാം എന്ന് ഞാനും
കൈ പതിയെ കൊണ്ട് പോയി അടിക്കാൻ നോക്കി പറ്റുന്നില്ല കൈ ചെറിയ വേദന
മൈര് ഒന്ന് വിടാൻ പോലും കയ്യൂലെ….
പെട്ടന്ന് അന്ന് വയലിൽ നടന്ന കാര്യം എന്റെ ഓർമയിൽ മിന്നി മറയാൻ തുടങ്ങി
എന്നാലും എന്താണ് അന്ന് നടന്നത് ആ ഭീകരരുപം അടുത്ത് വന്നപ്പോ ആകാശത്തു അത് പോലെ നാലു തീ ഗോളങ്ങൾ കൂടെ വന്നിരുന്നു എന്നാലും എന്തായിരിക്കും അത്
പതിയെ ഉറക്കം എന്നെ കിഴ്പ്പെടുത്തി…..
*************ഫ്ലാഷ് ബാക്ക് ***********
“അന്ന് വയലിൽ നിന്നും ബൈക്ക് എടുത്ത്യ പോയതിന് ശേഷം അവിടെ നടന്നത് ”
“തുടരണോ”
ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു
കഥ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യണേ
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം കമന്റ് ആയി അറിയിക്കുക ❤️