ഇന്ന് ആന്റി എന്നെ കൊല്ലും
എന്താണ് അറീല അടിച്ചതൊന്നും ആഘോട്ട് ഏശിട്ടില്ല
പെട്ടന്ന് വണ്ടി സ്കിട് ആയി വീണു ഹെൽമെറ്റ് ഉള്ളോണ്ട് തല സേഫ്
കുറച്ചു നേരങ്ങനെ കിടന്നു കൈ മുട്ട് ഉറഞ്ഞു ടുണ്ട് നില ആഘാശം കുറെ നക്ഷത്രം
ഞാൻ എണിറ്റു വണ്ടി എടുത്തു പൊക്കി സ്റ്റാർട്ട് ആക്കി നോക്കി സ്റ്റാർട്ട് ആവുന്നില്ല
എന്റെ ഡാർലിംഗ് പണി തരല്ലേ
സ്റ്റാർട്ട് ആവുന്നില്ല നല്ല നിലാവ് ഒരു സൈഡ് കാടു പിടിച്ചു കിടക്കുന്നു മറുസൈഡ് ഒരു ഉണങ്ങിയ വയൽ പുല്ലുകൾ മഞ്ഞ നിറം ഉള്ള വൈകോൽ കൂട്ടം അത് നിലാവെത് തെളിഞ്ഞു കാണാം കാറ്റിൽ ഉണങ്ങിയ പുല്ലുകൾ തമ്മിൽ കുട്ടിമുട്ടുന്ന ശബ്ദം
എന്റെ ചുറ്റും പേടിപ്പെടുത്തുന്ന അന്തരീഷം
പെട്ടെന്ന് കാടുകൾക് ഉള്ളിൽ നിന്നും കുറെ മണികൾ മുയങ്ങുന്ന ശബ്ദം അത് കുടി കുടി അടുത്തേക് വരുന്നപോലെ
പെട്ടെന്ന് ആഘാശത്തു നിന്നും എന്തോ ഒന്ന് വയലിൽ വന്നു പതിച്ചു
ട്ടോ ഡ്റും……….. വലിയ ശബ്ദതോട് കുടി പെട്ടെന്ന് ഞെട്ടി ഞാൻ വയലിന്റെ ഭാഗ്ത് നോക്കി ദൂരെ ഒരു കുഴി പോലെ കാണാം ഇന്ന് റോഡിൽ കണ്ട പോലെ അത് വീണ ഭാഗം ചുറ്റും ചുടു പുക അന്തരിശയത്തിൽ പടരുന്നു
മറ്റേ ഭഗത്തു നിന്നും മണി മുയ്ക്കം കുടി വരുന്നു ഞാൻ വണ്ടി വേം സ്റ്റാർട്ട് ആക്കാം നോക്കി രണ്ടു ഭാഗവും മാറി മാറി നോക്കികൊണ്ട്
ഇത് സ്റ്റാർട്ട് ആവുന്നില്ലല്ലോ മൈരേ ഒന്ന് സ്റ്റാർട്ട് ആവ്
പെട്ടന്ന് ദൂരെ വയലിൽ പുല്ലുകൾ ഇടയിൽ ഒരു കറുത്ത എന്തോ ഒരു രൂപം
ഇതോടഖം ഞാൻ ഭയത്തിന്റെ മുൾമുനയിൽ നിന്നിരുന്നു ആ രൂപം വലുതായി വരുന്നു
ഒരു 8അടി ഉയരം ഉള്ള ദേഹം മൊത്തം എന്തോ ഒരു ദ്രാവാക്കം പശ പോലെ ചുവന്ന കണ്ണുകൾ ഒരു ഒറ്റക്കണ്ണൻ നഖം എല്ലാം നീണ്ടു വാൾ പോലെ
മുടികളുടെ ഇടയിൽ എന്തോ പുഴു അരക്കും പോലെ ഒരു ബീകരരൂപം എന്റെ മുന്നിൽ