അഖിൽ :സൊല്ലി കഴിഞ്ഞോ
ഞാൻ :മ്മ്
………….ഒന്ന് മുളി
റോഷൻ :എന്താ അളിയാ നല്ല ആലോചന ആണലോ
ഞാൻ :ഡാ നിങ്ങൾ പോകുമ്പോൾ ആഘാശത്തു എന്തേലും കണ്ടിനോ
ആഹ്ഹ് ഇരുട്ട് ആയിരുന്നു പിന്നെ കാക്കകൾ കൊറേ
അവർ മൂന്നു പേരും ഒരേ സ്വരത്തിൽ പറഞ്ഞു
റോഷൻ :അല്ല അതിന് എന്താ
ഞാൻ :അപ്പോ ശബ്‌ദം ഒന്നും കേട്ടില്ലേ
റോഷൻ :ഇല്ല അനക് ന്താ പറ്റിയത്
വിഷ്ണു :ഇത് ഷോക്ക് അടിപ്പിച്ചാലേ മാറുള്ളു
അവർ ചിരിച്ചു
അപ്പൊ ഞാൻ മാത്രം ആണോ കേട്ടത് എനിക്ക് തോന്നിയതാണോ ഇനി
ഞാൻ പതിയെ പതിയെ പറഞ്ഞു
റോഷൻ :കിട്ടി അത് എന്താണ് എനിക്ക് അറിയാം
വിഷ്ണു :പോ മൈരേ
ഞാൻ :എന്ത് അറിയാന്ന്
റോഷൻ : ഇന്ന് ആഘാശത്തു നടന്നത്
അവന്റെ മുഖം കണ്ടു എനിക്ക് ഇവൻ എന്തോ മറയ്ക്കുന്നുണ്ട് എന്ന് തോന്നി
ഞാൻ :എന്താ അത് ന്നാൽ പറി കേൾക്കട്ടെ മ്മ്….
റോഷൻ :അത് വേറൊന്നും അല്ല അങ്ങു വേറെ ഗ്രഹത്തിൽ നിന്നും എത്തിയ എലിയൻസ് ആണ്
അഖിൽ :മൈര് ഞാൻ പോണ്….
വിഷ്ണു :ഇതിനെ അങ്ങു കൊന്നാലോ
ഞാൻ :ഡാ കുട്ടാ
റോഷൻ :എന്താടാ കുട്ടാ
ഞാൻ :അത് എന്താണ് അറിയോ
റോഷൻ :ന്താ
ഞാൻ : നിന്റെ തന്ത അലിക്കോയ ഇല്ലേ മൂപ്പര് ആഘാശത്തേക് വളി വിട്ടതാടോ കുണ്ണമോറ
ഇല്ലരും കുട്ടച്ചിരി മുഴക്കി
അങ്ങനെ ക്ലാസ് തട്ടിമുട്ടി അങ്ങനെ കഴിഞ്ഞു പോകാൻ നേരം നിമ്മിയെ കണ്ടു വർത്താനം പറഞ്ഞു ബൈക്ക് ന്റെ അടുത്തേക് നടന്നു
കക്ഷി എന്നേം കാത്തു നിൽക്ക
നാൻസി :എന്താ വന്നത് കുറച്ചൂടെ സോള്ളി കുടെ
ഞാൻ :അല്ല നിനക്ക് എന്താ ഞാൻ എനിക്ക് ഇഷ്ടമുള്ളവരോട് സംസാരിരിക്കും അതിന് എന്താ നീ നിന്റെ കാര്യം നോക്യ പോരെ ഇത് എന്റെ പേർസണൽ കാര്യം ആണ് പ്ലീസ്
അവളുടെ മുഖഭാവം മാറി വാടി കരയാൻ ആയി
നാൻസി :ഓഹ് നിന്റെ പേർസണൽ കാര്യം ഞാൻ എന്തിനാ നോക്കുനെ ല്ലേ എനിക്ക് ഒന്നേ പറയാൻ ഉള്ളു നിന്റെ അവളുമായുള്ള ബന്ധം നല്ലതല്ല ഓർത്തോ..