വാതിൽ തുറന്നപ്പോൾ അവിടെ നല്ല ഉയരത്തിൽ, നല്ല വലിപ്പം ഉള്ള ഒരു മനുഷ്യൻ അവിടെ നിൽക്കുന്നു,,കയ്യിൽ ഒരു ടൂൾ ബോക്സും ഉണ്ട്. സത്യത്തിൽ മെക്കാനിക്കിന്റെ കാര്യം ഞാൻ മറന്നു പോയിരുന്നു.
” ആരാ?? എന്താ??? “”
“” മാഡം…. ഞാൻ.. ഗിരി… മെക്കാനിക്…!! രാവിലെ അർജുൻ സർ വിളിച്ചിരുന്നു,, കാർ നോക്കാൻ പറഞ്ഞിരുന്നു. “”അയാൾ ശാന്തമായി പറഞ്ഞു.
” ആഹ്.. ഗിരി!!!! അകത്തേക്ക് വായോ.. ” അർജുൻ അങ്ങോട്ടേക്ക് വന്നു പറഞ്ഞു.
അയാൾ അകത്തു കയറി ഇരുന്നു. ഞാൻ അയാൾക്ക് ഒരു ഗ്ലാസ് വെള്ളം കൊടുത്തു.ഉയരം കൊണ്ടും ശരീരം കൊണ്ടും അയാൾക്ക് അർജുനെക്കാൾ വലിപ്പം ഉണ്ടായിരുന്നു. ചതുരം മുഗം, നല്ല ഭംഗിയുള്ള..കറുത്ത മുടിയും,, താടിയും. ഉറച്ചശരീരം,അല്പം ഇരുണ്ട നിറം. മെക്കാനിക് ആയ കാരണം അയാൾക്ക് നല്ല ആരോഗ്യവും ഉള്ളതായി തോന്നി.
കുറച്ചു സമയം ഇരുന്നു സംസാരിച്ച ശേഷം അവർ കാറിന്റെ അടുത്തേക്ക് പോയി. ഞാൻ അവരുടെ പിന്നാലെയും.അർജുൻ കാറിന്റെ കീ എടുക്കാൻ പോയപ്പോൾ ഞാനും ഗിരിയും അവിടെ ഒറ്റക്കായി. ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല. ഞൻ ചുമ്മാ കാറിൽ നോക്കി നിന്നു. അപ്പോഴാണ് ഗിരി എന്നെ നോക്കി കൊണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അയാൾ എന്റെ തുടയിലേക്ക് ആണ് നോക്കികൊണ്ടിരുന്നത്.
ഞാൻ അപ്പോൾ ഷോർട്സും ടി ഷർട്ടും ആണ് ഇട്ടിരുന്നത്.പുറത്തു നിന്നും ഒരാളെ പ്രതീക്ഷിക്കാഞ്ഞ കാരണം ഞാൻ അത് മാറിയിരുന്നില്ല.
ഞാൻ ഗിരിയെ തറപ്പിച്ചു നോക്കി, എന്നാൽ ഗിരി അത് മൈൻഡ് ആക്കാതെ എന്നെ മൊത്തത്തിൽ നോക്കി കൊണ്ടിരുന്നു.എനിക്ക് എന്തോ പോലെ ആയി. ഞാൻ അയാളിൽ നിന്നും മുഗം തിരിച്ചു വേറെ സ്ഥലങ്ങളിൽ നോക്കി നിന്നു. അപ്പോഴേക്കും അർജുൻ കീ കൊണ്ട് വന്നു. ഗിരി ഒന്നും സംഭവിക്കാത്ത പോലെ അവനോടു പെരുമാറി.ഗിരി ബോണറ്റ് തുറന്നു എന്തൊക്കെയോ നോക്കി. ഒരു മിനിറ്റ് കഴിഞ്ഞു നിവർന്നു നിന്നു.
അർജുനും ഗിരിയും വീണ്ടും സംസാരിക്കാൻ തുടങ്ങി. അവർ പറയുന്നത് പകുതിയും എനിക്ക് മനസ്സിലായില്ല. ആകെ മനസ്സിലായത് a/c യുടെ കോമ്പ്രെസ്സർ ശരിക്കു വർക്ക് ആകുന്നില്ല, അതിലെ ഗ്യാസ് തീർന്നിട്ടുണ്ട്.
” ഗിരി.. വണ്ടി ഗാരേജിൽ കൊണ്ടു പോയാൽ , ഫുൾ പണി തീർത്തു കൂടെ?അർജുൻ ചോദിച്ചു.
” ഓഹ്.. ഇന്നിനി പറ്റില്ല സർ . ഞാൻ ഗാരേജ് അടച്ചിട്ട ഇങ്ങോട്ട് വന്നത്, ഒരു ഫങ്ക്ഷന് പോകാൻ ഉണ്ട്. പിന്നെ ഇതിന്റെ പാർട്സ് കുറച്ചു വാങ്ങാൻ ഉണ്ട്. അതുകൊണ്ട് തിങ്കളാഴ്ച രാവിലെ വണ്ടി അങ്ങോട്ട് കൊണ്ടുവന്നാൽ മതി. ഇത് ഞാൻ ശരിയാക്കിയേക്കാം. അത് വരെ a/c ഓൺ ആക്കണ്ട..ഗിരി പറഞ്ഞു.
അർജുൻ എന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ അയാളോട് ഓക്കേ പറഞ്ഞു. ഗിരി ഓക്കേ പറഞ്ഞു തിരിച്ചു പോയി. ഞങൾ അകത്തേക്കും.