” എങ്ങനെ ഉണ്ടായിരുന്നു? ”
” തനിക്കു ഇത് എന്ത് പറ്റിയെടോ? “”
” നിനക്ക് ഇഷ്ട്ടപെട്ടില്ലേ?? “”ഞാൻ ചോദിച്ചു
” എന്നെ കണ്ടിട്ട് ഇഷ്ട്ടപെടാത്ത പോലെയാണോ നിനക്ക് തോന്നുന്നത് ?””അർജുൻ ചോദിച്ചു.
ഞാൻ കുലുങ്ങി ചിരിച്ചുകൊണ്ട് അവനെ ഇറുക്കി പുണർന്നു.അധികം വൈകാതെ തന്നെ എന്റെ കണ്ണുകൾ അടഞ്ഞു. ഈ ദിവസം ഞാൻ വളരെ അധികം ക്ഷീണിതയാണ്… ഇനി അല്പം വിശ്രമിക്കാം….
തുടരും…..