ദി മെക്കാനിക് [ J. K.]

Posted by

” ഹ്മ്മ്… ഓക്കേ… അത്രേം അർജന്റ് ആണേൽ നീ പൊക്കോ.. പക്ഷെ വരുമ്പോ ഡിന്നർ വാങ്ങി വന്നാൽ മതി … ഓക്കേ ആണോ? “”ഞാൻ പറഞ്ഞു

“100% അത് ഞാൻ ഏറ്റു ” അവൻ ഉടനെ പറഞ്ഞു.
അതും പറഞ്ഞു അവൻ റെഡി ആവാൻ പോയി. അര മണിക്കൂർ കഴിഞ്ഞു അവൻ ഇറങ്ങി.. ഞാൻ അർജുന്റെ കൂടെ ഡോർ വരെ ചെന്നു കവിളിൽ ഒരു ഉമ്മ കൊടുത്ത് അവൻ പോകുന്നതും നോക്കി നിന്നു.ഇനി രാത്രി ആവാതെ അർജുനെ പ്രതീക്ഷിക്കണ്ട എന്ന് എനിക്ക് അറിയാമായിരുന്നു. ഫുൾ ടൈം വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാൻ എനിക്ക് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല.

ഞാൻ എന്റെ ഒരു ഫ്രണ്ടിനെ വിളിച്ചു ഉച്ചതിരിഞ്ഞു കാണാൻ പ്ലാൻ ചെയ്തു. വീട്ടിലെ പണികൾ എല്ലാം തീർത്തു, കുളിച്, ലൈറ്റ് ആയി ഫുഡ്‌ കഴിച്ചു… ഗാരേജിലേക്ക് പോകാൻ റെഡി ആയി.ഗാരേജിൽ പോയി വണ്ടി എടുത്തിട്ട് വേണം ഫ്രണ്ട്നെ കാണാൻ പോകാൻ.ഒരു വെള്ള ടോപ്പും നീല ജീൻസും, അത്യാവശ്യം നല്ല ഒരു പെർഫ്യൂം അടിച്ചു, എന്റെ ഹാൻഡ് ബാഗും എടുത്തു ഞാൻ ഇറങ്ങി.

ജംഗ്ഷനിൽ നിന്നും ഒരു ഓട്ടോ വിളിച്ചു ഞാൻ ഗാരേജിലേക്ക് പോയി.15 മിനുട്ടിൽ അവിടെ എത്തി. ഓട്ടോക്കാരന് പൈസ കൊടുത്തു ഗാരെജിന്റെ മുന്നിൽ ഞാൻ ഇറങ്ങി. ഗാരേജിന്റെ ഗേറ്റ് ഒരാൾക്ക് കടക്കാൻ പാകത്തിനെ തുറന്നിട്ടുണ്ടായിരുന്നുള്ളു. ഗാരേജ് അടച്ചിട്ടിട്ടു അർജുനോട് എന്തിനാ മൂന്നു മണിക്ക് എത്തിക്കോളാൻ ഗിരി പറഞ്ഞെ????

ഞാൻ വാച്ചിൽ നോക്കി,2:30 ആയിട്ടുള്ളു. ഞാൻ അല്പം നേരത്തെയാണ്. ഗിരി 3 മണി എന്നല്ലേ പറഞ്ഞെ…? ഇപ്പൊ ഒരുവിധം പണി എല്ലാം കഴിഞ്ഞു കാണും. ഞാൻ ഗേറ്റ് കടന്നു അകത്തേക്ക് നടന്നു. അവിടെ ആരെയും കണ്ടില്ല, സംസാരമോ,,,തട്ടലും മുട്ടലും ഒന്നും കേൾക്കാനില്ല.!!!

ഞാൻ കുറച്ചു കൂടി അകത്തേക്ക് നടന്നു. അവിടെ ഒന്നും ആരെയും കാണാൻ സാധിച്ചില്ല. അപ്പോഴാണ് ഗിരിയുടെ ഓഫീസിനെ പറ്റി എനിക്ക് ഓർമ വന്നത്. അങ്ങോട്ടുള്ള ഇടുങ്ങിയ വഴിയിലൂടെ ഞാൻ ഗരാജിന്റെ പിന്നിലേക്ക് നടന്നു.

പുറകിൽ എത്തിയപ്പോൾ അവിടെ എന്റെ കാർ കിടക്കുന്നുണ്ടായിരുന്നു.പണി എല്ലാം കഴിഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തോന്നി. നന്നായി കഴുകി, പോളിഷ് ചെയ്തു.. ഞാൻ ആദ്യം കണ്ടതിനേക്കാൾ നല്ല വൃത്തി വന്നിട്ടുണ്ട് വണ്ടിക്കു. കാർ നോക്കി ഞാൻ പുഞ്ചിരിച്ചു. ഞാൻ ചുറ്റും നോക്കിയെങ്കിലും ഗിരിയെ അവിടെ ഒന്നും കാണാൻ ഇല്ലായിരുന്നു. ബില്ല് കൊടുത്തു കാർ എടുത്തുകൊണ്ടു പോകാൻ ആരെയെങ്കിലും കണ്ടു കിട്ടിയാൽ മതിയാരുന്നു.

ഗിരിയെ വിളിക്കാൻ ആയി ഞാൻ ഫോൺ എടുതപ്പോളാണ് അയാളുടെ നമ്പർ സേവ് ചെയ്തിട്ടില്ല എന്ന് എനിക്ക് മനസ്സിലായത്..
“””നാശം..””ഞാൻ എന്നോട് തന്നെ പറഞ്ഞു.ഞാൻ ഗിരിയുടെ ഓഫീസ് കെട്ടിടത്തിലേക്കു നടന്നു. പക്ഷെ അതിന്റെ ഡോർ അടഞ്ഞു കിടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *