ദ ഗെയിം
The Game | Author : Aane
രാത്രി നല്ല ഉറക്കം പിടിച്ചു വരുവാരുന്നു റിയാസ് അപ്പോളാണ് മനുവിന്റെ കാൾ വന്നത് “””ഡാ നീ കിടന്നോ “” “”ഡാ മൈരേ സമയം ഒരു മണിയായി അപ്പോളാണോ നിനക്ക് വിളിക്കാൻ സമയം കിട്ടിയത് നന്നായി ഒന്ന് കണ്ണടച്ച് വന്നതാരുന്നു ….
“”എന്റെ പൊന്നു മോനല്ലേ നീ ഷെമിക്ക് എനിക്ക് പറയാൻ ഉള്ളത് നീ കേൾക്കണം”” “”” ഒന്ന് പറ മനു എനിക്ക് ഉറങ്ങണം “”” എടാ പൂജയുടെ ഫ്രണ്ട് വന്നിട്ടുണ്ട് ഒരു തമിഴത്തി ഊട്ടികാരിയാ അവര് ഒന്നിച്ചു മംഗലാപുരത്തു ഒന്നിച്ചു പഠിച്ചതാ.
വന്നിട്ട് ഇപ്പോൾ മുന്ന് ദിവസം ആയ്യി നാളെ കഴിഞ്ഞു അവളെ നാട്ടിൽ കൊണ്ട് പോയ്യി വിടണം പൂജയും കൂടെ പോകുന്നുണ്ട് അവിടെ വിട്ടിട്ടു അപ്പോൾ തന്നെ തിരിച്ചു ഇങ്ങോട്ട് പോരണം നിനക്കറിയാലോ അമ്മക്ക് തീരെ വയ്യ അവളെ ബസ് കയറ്റി
വിട്ടാൽ പോരെ എന്നു ഞാൻ ചോദിച്ചതാ അപ്പോൾ അവളു ചാടി കടിക്കാൻ വരുവാ അവളെ കൂട്ടുകാരി വന്നു ഇവിടെ മുന്ന് ദിവസം നിന്നു അവളുടെ വിട്ടിൽ പോയ്യി ഒരു ചായ കുടിച്ചിട്ട് വരാൻ പോലും അവക്ക് പറ്റുന്നില്ല എന്നു പറഞ്ഞു ഒരേ വഴക്ക്. എന്താ ചെയ്യുവാ ഞാൻ ഒരു ബിസിനസ് ആവിശ്യം ആയിട്ടു എറണാകുളം ആണ് ഒരു മാസം കഴിഞ്ഞു മാത്രവേ നാട്ടില് എത്തുള്ളു ആകെ പെട്ടെടാ പെണ്ണ് കെട്ടും വരെ നല്ല സുഖവായിരിന്നു ഇപ്പോൾ ഓർക്കുവാ ഇതൊന്നും വേണ്ടായിരുന്ന് എന്നു…
“””മനു ഇതിൽ ഇപ്പോൾ ഞാൻ എന്താടാ ചെയ്യണ്ടത് “” റിയാസ് ചോദിച്ചു……”” നീ നാളെ കഴിഞ്ഞു ഫ്രീയാണേല് ഒന്ന് കൊണ്ടു പോകുവോ അവളെ പറ്റുല്ലെന്നു മാത്രം പറയല്ല് മച്ചാ….. കാറിന്റെയും നിനക്ക് ചിലവാകുന്നതും എല്ലാം നിനക്ക് ഞാൻ ഇപ്പോൾ തന്നെ ഗൂഗിൾ പേ ചെയ്യാം ….. “”
“”എടാ എന്നാലും “”” ഒരു എന്നാലും ഇല്ല നീ പോണം ഇപ്പോൾ തന്നെ പൈസ ഞാൻ സെന്റ് ചെയ്യാം എന്നാൽ ശെരി താങ്സ് മച്ചാ “” അവൻ വാക്ക് പാലിച്ചു 20000 രൂപ അവൻ ഇട്ടു തന്നു. റിയാസിന് പിന്നെ ഉറക്കം വന്നില്ല കട്ടിലിൽ നിന്നു എണീച്ചു പുറത്തിറങ്ങി ഉമ്മയും ഉപ്പയും നല്ല ഉറക്കം ആണ് . പുറത്തു നല്ല നിലാവ് ഉണ്ട് പിന്നെ മുടികൾ തലോടികൊണ്ട് ചെറിയ കാറ്റും അവൻ ഒരു ഗോൾഡ് എടുത്തു കത്തിച്ചു …….