ഞാൻ : സോറി അത് കുറെ മുൻപ് വാങ്ങി വച്ചതാ ഇനി ആവർത്തിക്കില്ല സത്യം എന്റെ മുത്തല്ലേ
അവൾ : മ്മ്മ് ഇനി മേലാൽ നീ വലിച്ചു എന്ന് ഞാൻ അറിഞ്ഞാൽ നിന്റെ സാമാനത്തിൽ ഞാൻ ചട്ടകം പഴുപ്പിച്ചു വെക്കും നോക്കിക്കോ
ഞാൻ : ആയോ അതൊന്നും ചെയ്യല്ലേ നമ്മുക്ക് ഒരു 10 പിള്ളേരെ ഉണ്ടാകേണ്ടതാ അവൻ പോയാൽ പിന്നെ സംഭവം നടക്കില്ല
അവൾ : ച്ചി അസത്തെ വാ തുറന്ന വൃത്തികേടെ പറയു…
ഞാൻ : നീ ഇങ്ങോട്ട് വാടി
എന്നിട്ട് അവളെ അടുത്ത് ഇരുത്തി
അവൾ പതിയെ എന്റെ കവിളിൽ തലോടി അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ എന്റെ കൈയിൽ ഉറ്റി വീണു
ഞാൻ : എടി പോത്തേ ഇനി എന്തിനാ കരയുന്നെ
അവൾ : എന്റെ വാവക് വേദനിച്ചോ
ഞാൻ : ശേ അതാണോ അത് പോട്ടെ നീ അല്ലെ തല്ലിയെ സാരല്ല എന്റെ മോൾ കണ്ണ് തുടച്ചേ
എന്നിട്ട് ഞാൻ അവളുടെ കണ്ണുനീർ തുടച്ചു മാറ്റി
അവൾ അപ്പോ തന്നെ എന്നെ കെട്ടിപ്പുണർന്നു എന്നിട്ട് പറഞ്ഞു
അവൾ : എന്തിനാടാ പട്ടി എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്നേ
എന്നിട്ട് ഒന്നുകൂടെ അമർത്തി കേട്ടുമുറുക്കി കവിളിൽ മുത്തം കൊണ്ട് മുടി എന്നിട്ട് പറഞ്ഞു
എന്റെ ഹർഷനെ ഇനിയും കുറെ കാലം കാണാൻ വേണ്ടിയല്ലേ ഞാൻ… അപ്പോഴത്തെ ദേഷ്യത്തിൽ തല്ലിയതാ അല്ലാതെ വേദനിപ്പിക്കണമെന്ന് വിചാരിച്ചില്ല ഞാൻ…..
അതൊക്കെ കേടല്ലേ ക്യാൻസൽ വരും വലിച്ചാൽ അതോണ്ട് നമുക്ക് അത് വേണ്ട വാവേ പ്ലീസ് നിർത്തെടാ….
ഞാൻ : മ്മ് ഇനി ഞാൻ അത് എന്റെ ജീവിതത്തിൽ വലിക്കില്ല എന്റെ നാൻസി കുട്ടിയാണെ സത്യം
അവൾ : ലവ് യു ഡാ
എന്നിട്ട് എന്നെ കെട്ടി പിടിച്ചു
എന്നിട്ട് മുഖത്തു നോക്കി
ഞാൻ : എന്താ നോക്കുന്നെ
എന്നിട്ട് അവൾ മുഖം കോരി എടുത്ത് ഒരൊറ്റ കടി അതും അടിച്ച കവിളിൽ
ഞാൻ : ഹു അമ്മേ ഡി പട്ടി ഇതെന്തിനാ