ഞാൻ : അത് ചിത്തയാണേൽ ഞാനും ചിത്തയാ മാറി കിടന്നോ എന്നെ തൊടണ്ട
നിന്റെ ശരീരത്തിലെ എന്താണേലും അതിനി ഒരു രോമം ആണേലും എനിക്ക് അത് ഈ ലോകത്ത് ഏറ്റവും വിലപ്പെട്ടതാണ് എനിക്കു നീ അല്ലാതെ വേറെ ആരാ ഉള്ളെ നിന്നെ അത്രക് ഇഷ്ടമാണെടി കടിച്ചു തിന്നാൻ തോനുന്നു
ഞാൻ ഇത്രയും പറഞ്ഞപ്പോൾ അവൾ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു
അവൾ : സോറി ഡാ ഹർഷ എന്നോട് ക്ഷമിക്ക് ഇനി ഞാൻ നിന്നെ അതിന് തടയില്ല എന്റെ എല്ലാം എന്റെ വാവക് ഉള്ളതാ ഇതിന് വേണ്ടി ഞാൻ എത്ര കൊതിച്ചെന്നു നിനക്ക് അറിയോ നിന്റെ നാവിൽ നിന്നും എന്നോട് ഉള്ള സ്നേഹത്തിന്റെ ഒരു വാക്ക് കേൾക്കാൻ ഇപ്പൊ നീ ഇത്രയും പറഞ്ഞപ്പോ പിന്നെ പിന്നെ
അവൾ മുഴുവൻ പറഞ്ഞു തീർക്കാതെ പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ കിടന്നു എന്നിട്ട് എന്റെ മുഖം കോരിയെടുത്തു കൊണ്ട് പറഞ്ഞു
അവൾ : എന്നെ വിട്ട് ഒരിക്കലും പോവല്ലേ ഹർഷ അത്രക് ജീവനാ നീ എനിക്ക് നിനക്ക് എന്നെ മടുക്കുവാണേൽ നിന്റെ വേലക്കാരി ആയെങ്കിലും എന്നെ തിർത്തിയാൽ മതി വേറെ ഒന്നും വേണ്ട എനിക്ക് ഈ നെഞ്ചിൽ ഇങ്ങനെ കുറച്ചു നേരം തല വെച്ചു കിടക്കാൻ മാത്രം സമ്മതിക്കണം ഈ പാവത്തിനെ പ്ലീസ്
അതിനു മറുപടിയായി ഞാൻ അവളുടെ കണ്ണുനീർ തുടച്ചു മാറ്റിക്കൊണ്ട് അവളുടെ കണ്ണുകളിൽ മുത്തമിട്ടു എന്നിട്ട് പറഞ്ഞു
ഞാൻ : എന്റെ ജീവന്റെ അവസാന ശ്വാസം വരെ നിനക്ക് എന്റെ നെഞ്ചിൽ കിടക്കാം ആരും നിന്നെ തടയില്ല അതും അല്ല ഇനി ഒരു ഒരു ജന്മം ഉണ്ടെകിൽ അന്നും എനിക്ക് നിന്നെ വേണം എന്റെ പെണ്ണായി വരില്ലേ നീ എന്റെ കൂടെ അന്നും…..
അതിന് മറുപടിയായി അവൾ എന്റെ കഴുത്തിൽ മുഖംപൂതി കെട്ടിപിടിച്ചു കിടന്നു കുറച്ചു കഴിഞ്ഞു എന്നെ തല ഉയർത്തി നോക്കി പതിയെ ആ നോട്ടം ഒരു ഭദ്രകളിയുടെ നോട്ടമായി മാറി
ഞാൻ : എന്താ മോളുസേ നോക്കുന്നെ ഉമ്മ വേണോ അതോ…..