ഞാൻ : എനിക്ക് എന്താ ഞാൻ സെറ്റ്
റോഷൻ : അതല്ല നിനക്ക് നടക്കാൻ ബുദ്ധിമുട്ട് വലതും
ഞാൻ : പോടാ മൈരേ അതൊക്കെ മാറി ഏറെക്കുറെ പിന്നെ നിന്റെ കാർ എടുത്തോ അപ്പൊ എനിക്ക് വരാൻ എളുപ്പം ആവും എന്റെ കാർ ഇവിടെ ഇല്ല അങ്കിളിന്റെ ഒരു ഫ്രണ്ട് കൊണ്ടുപോയെക്കാണ്
റോഷൻ : ആഹ്ഹ് അതൊക്കെ എടുകാം നീ ഇപ്പൊ എവിടാ
ഞാൻ : ഞാൻ ഒന്ന് വലിക്കാൻ നമ്മടെ തോട് ഇല്ലെ അവിടെയാ പിന്നെ കുപ്പി സെറ്റ് ആക്കണ്ടേ
റോഷൻ : അതൊക്ക ഞാൻ നോക്കിക്കോളാം നീ നാളെ രാവിലെ ഒരു 8മണിക്ക് സെറ്റ് ആയി നിക്ക് ഞാൻ പിക്ക് ചെയ്യാൻ വരാം
ഞാൻ : ഹഹാ ഓക്കേ സെറ്റ്
റോഷൻ : 8മണിക്ക് സെറ്റ് ആയിലേൽ മൈരാ അവിടെ വന്നു ഞാൻ നിന്റെ നടു ഓടിക്കും പറഞ്ഞില്ല വേണ്ട ആ പിന്നെ നിന്റെ സ്പീക്കർ എടുത്തോ മറക്കല്ലേ
ഞാൻ : ഓക്കേ ഡാ അപ്പൊ 8മണിക്ക്
റോഷൻ : ഹാ എന്നാ ശെരി വെച്ചോ
എന്നിട്ട് അവൻ ഫോൺ വച്ചു ഓ ഇനി ആന്റിയെ പറഞ്ഞു മനസ്സിൽ ആക്കണം മ്മ് നാൻസിന്റെ കാലുപിടിച്ചു നോകാം
എന്നിട്ട് ഞാൻ വേഗം വീട്ടിലെക് നടന്നു
അപ്പൊയെക്കും ചോറ് റെഡി ആക്കി വച്ചിരുന്നു എന്നിട്ട് ഞാൻ പോയി ഫുഡ് ഒക്കെ കഴിച്ചു ബാത്‌റൂമിൽ കേറി ഒന്നുകൂടി കത്തിച്ചു… ഫുഡ് കഴിച്ചു കയിഞ്ഞ് കത്തിക്കുമ്പോ ഒരു സുഖമാണ് ഹോ..
എന്നിട്ട് ഒന്ന് കിടന്നു ഉറങ്ങി
പിന്നെ എപ്പോയോ നാൻസി വന്ന് തട്ടി വിളിച്ചു
ഡാ പട്ടി എനിക്കെടാ ഡാ
ഞാൻ : എന്താടി കൊറച്ചു കൂടെ കിടക്കട്ടെ
അവൾ : സമയം 7 മണിയായി നീ ഉച്ചക്ക് കിടന്നതാ വേഗം എണിച്ചേ ഇങ്ങോട്ടു
ഞാൻ : ആന്റി എവിടെ
അവൾ : മമ്മി നബിസതാന്റെ അവിടെ പോയേക്കുവാ
(നബിസാ എന്റെ അയൽവാസിയാണ് ആന്റിയുടെ കട്ട കമ്പനി )