ദി ഡിമോൺസ് 1 [Eren yeager]

Posted by

ശേഷം ഞാൻ നേരെ താഴേക്കു ചെന്നു

റോസി ആന്റി :ഡാ മോനെ ഇപ്പൊ നടക്കാൻ ഒക്കെ പറ്റുന്നുണ്ടോ

ഞാൻ :അഹ് ഇങ്ങനെ പതിയെ പിടിച്ചു നടക്കണം

റോസി ആന്റി :മ്മ് ശ്രെദ്ധിക്കണെ മോനെ

ഞാൻ :ഹാ ആന്റി

മേരി :മമ്മി ടൈം ആയി

റോസി ആന്റി :അഹ് മോനെ ഞങ്ങൾ ഇറങ്ങുവാ ഇന്ന് ഉച്ചക്ക് ഇവളുടെ കോളേജ് എന്തോ മീറ്റിംഗ് ഉണ്ട് ഇപ്പൊ പോയാലെ അവിടെ എത്തു

ഞാൻ :വന്നപാടെ പോവണോ ആന്റി

റോസി ആന്റി :അതിന് ഞങ്ങൾ 7:30 വന്നതാ ഇപ്പൊ 11:30ആയി 12:30 അവിടെ എത്തേണ്ടതാ ഞങ്ങൾ പിന്നെ ഒരു ദിവസം വരാം

അപ്പോഴാണ് ഞാൻ ക്ലോക്കിൽ നോകിയെ ടൈം പതിനൊന്നു കഴിഞ്ഞു നല്ല ഒറക്കം തന്നെ ആയിപോയി

റോസി ആന്റി :എന്നാ ഞങ്ങൾ ഇറങ്ങട്ടെ ജെസ്സി

അടുക്കളയിൽ നോക്കി പറഞ്ഞു

ജെസ്സി ആന്റി :അഹ് പോകാറായോ

റോസി ആന്റി : ആടി ടൈം ഇല്ല പിന്നെ വരാം

എന്നിട്ട് അവർ പുറത്തേക് ഇറങ്ങി

ഞങ്ങൾ കൊലയിൽ അവരെ യാത്ര ആകാൻ നിന്നു നാൻസിയും ഉണ്ട്

ഇവൾ ഇത് വരെ എവിടെ ആയിരുന്നു ഞാൻ ആലോചിച്ചു

റോസി ആന്റി : എടി ജെസ്സി എന്നാ ഞാൻ പോയേക്കുവാ എന്തേലും ഉണ്ടേൽ വിളിച്ചോ

എന്നിട്ട് എനിക്കു ഒരു ടാറ്റാ തന്നു കാറിൽ കേറി

മേരി : ബായ് ഹർഷൻ

കാമ കണ്ണോട്കുടി എനിക്കു ഒരു ടാറ്റാ തന്നു

ഞാൻ : ബായ്

എന്നിട്ട് അവർ കാർ എടുത്തു പോയി

ആന്റി : ഡാ നീ കൈ കഴുകി ഇരിക് നല്ല പുട്ടും കടലയും ഉണ്ട്

ഞാൻ : എടുത്ത് വെക്ക് എന്റെ ജെസ്സി കുട്ടി

ഞാൻ ദാ വരുവാ

എന്നിട്ട് ആന്റി അടുക്കളയിൽ ഫുഡ് എടുക്കാൻ ആയി പോയി

(നിങ്ങൾ കുറെ ആയി വിചാരിക്കുന്നുണ്ടാവും ആന്റിയെ കാണാൻ ആരെ പോലെ ആണെന്ന് നമ്മടെ കാജൽ ആഗ്ഗർവാൾ ഇല്ലെ ഈ അടുത്ത് പ്രെഗ്നന്റ് ആയ ടൈം ടൈമിൽ ഒന്ന് ഒരു കൊഴുത പിസ് ആയില്ലാരുന്നോ അതുപോലെ ആണ് ജെസ്സി ആന്റിയെ കാണാൻ )

Leave a Reply

Your email address will not be published. Required fields are marked *