അവൾ ബാക്കിൽ നിന്നും എന്നെ പിടിച്ചു മാറ്റുന്നുണ്ട് എന്നിട്ടും എന്റെ കലി തോരാതെ തല്ലി എന്നിട്ട് അവനെ എടുത്ത് നിലത്ത് ഇട്ടു
എന്നിട്ട് അവളുടെ നേരെ നിന്നു
അവൾ :ഡാ നിനക്ക് എന്താ പ്രാന്തു ആയോ
ഞാൻ :അതേടി എനിക്ക് പ്രാന്ത അതുകൊണ്ട് ആണല്ലോ നിനപോലെ ഒരു വെടിയേ നോക്കിയത്
അവൾ :ഞാൻ എനിക്ക് ഇഷ്ടം ഉള്ള വരെ കൂടെ കിടക്കും കളിക്കും നീ ആരാടാ അതിന്
എന്നോട് ചോദിക്കാൻ
ഞാൻ :ചാവും വരെ കൂടെ കാണും എന്ന് പറഞ്ഞിട്ട് നീ എന്നെ പറ്റിക്കുകയിരുന്നു ല്ലേ
അവൾ :അതെ ആണ് അതിനു… തന്തയും തള്ളയും ഇല്ലാത്ത ഇന്നപോലെ ഉള്ള ഒരു അനാഥനെ നോക്കാൻ ഞാൻ മണ്ടി അല്ല നീ എനിക്ക് വെറും ഒരു കീപ് ആണെടാ… ഇറങ്ങി പോടാ എന്റെ വീട്ടിനും
അവൾ പറഞ്ഞത് ശെരിക്കും എന്റെ മനസ്സിൽ കൊണ്ടു ഇപ്പോഴാണ് ഞാൻ ശെരിക്കും ഒരു അനാഥൻ ആയത് എന്ന് എന്റെ പെണ്ണ് മുഖത്തു നോക്കി പറഞ്ഞപ്പോൾ ആയിരുന്നു ഞാൻ എന്റെ കണ്ണീരിനെ സാക്ഷി ആക്കി മനസ്സിലാക്കി
പിന്നെ അവിടെ ഒരു നിമിഷം പോലും നിന്നില്ല പുറത്തേക് ഇറങ്ങി എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി…
ഞാൻ ബൈക്ക് എടുത്തു
എങ്ങോട്ടെന്നില്ലാതെ ബൈക്ക് ഓടികൊണ്ട് ഇരുന്നു
മനസ്സ് മുഴുവൻ നിരീക്കൊണ്ട് ഇരുന്നു
എനിക്ക് ഇനി ആരാണ് ഉള്ളത് ജീവൻ പോലെ സ്നേഹിച്ച പെണ്ണ് മുഖത്തു നോക്കി പറഞ്ഞു
“തന്തയും തള്ളയും ഇല്ലാത്ത ഇന്നപോലെ ഉള്ള ഒരു അനാഥനെ നോക്കാൻ ഞാൻ മണ്ടി അല്ല നീ എനിക്ക് വെറും ഒരു കീപ് ആണെടാ…”
അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ അലതല്ലി നിന്നു എന്റെ ജന്മം ഒരു പയായി തോന്നി…
കണ്ണുകൾ കലങ്ങി ഒന്നും കാണാൻ പറ്റുന്നില്ല
പക്ഷെ എന്റെ മുന്നിലെ കയ്ച്ചകൾകളുടെ ആയുസ് എന്റെ മുന്നിലേക്ക് ചിറി വരുന്ന ബസ് എന്റെ ബൈക്കിൽ ഇടിക്കുന്നത് വരെ ഉണ്ടായിരുന്നുള്ളു
അതി ശക്തിയിൽ വന്നു ഇടിച്ച അഗാധത്തിൽ ഞാൻ ദൂരെക് തെറിച്ചു വീണു