ദി ഡിമോൺസ് 1
The demon’s Part 1| Author : Eren yeager
ഈ സൈറ്റിൽ കണ്ടതിൽ വച്ചു ഇഷ്ടമായ നിർത്തിപ്പോയ ഒരു ഫാന്റസി സ്റ്റോറി ആണ് അതിന്റെ author എനിക്ക് എഴുതാൻ പെർമിഷൻ തന്നു so . നല്ല പ്ലോട്ട് ആയിരുന്നു. അതുകൊണ്ട് ഞാൻ ഈ കഥ പൂർത്തീകരിക്കും നിങ്ങളുടെ സപ്പോർട്ട് മാത്രം മതി എന്റെ പ്രിയ വായനക്കാരെ 🙏
വർഷം (2022)
കണ്ണുകൾ പതിയെ തുറന്നു ചുറ്റും മഞ്ഞു മുടികിടക്കുന്നു കൂടെ കുറെ പൈൻമരങ്ങൾ എൻറെ കണ്ണുകൾ മുകളിക്ക് നോക്കി മരങ്ങൾ കാറ്റിൽ അടുന്നു ചുറ്റും തണുത്തുറഞ്ഞ അന്തരീക്ഷം ഞാൻ ഇത് എവിടെയാ കൈകൾ മരവിക്കുന്നുണ്ട് ചുണ്ടുകൾ പൊട്ടി വിറക്കുന്നു നിലത്താകെ മഞ്ജു മാത്രം ദൂരെക് നോക്കുമ്പോൾ നില നിറത്തിൽ ഉള്ള മഞ്ജു കൂടിയ അന്തരീഷം
എന്റെ പിറകിൽ എന്തോ ഒരു വിചിത്ര ശബ്‌ദം ഒരു മൃഗത്തിന്റെ വന്യമായ ദർജനം എനിക്കു കേൾക്കാം കൂടെ എന്റെ ശ്വാസവും പെട്ടെന്ന് മുന്നിലുള്ള കായ്ച്ചകൾ എല്ലാം മങ്ങുന്നു എന്താണ് സംഭവിക്കുന്നതെന്നറിയാതെ………..
ട്രിങ് ട്രിങ്…..
എടാ ചെക്കാ നിന്റെ ഫോൺ കൊറേ നേരം ആയി കിടന്നു അടിക്കുന്നു… ഡാ പൊട്ടാ എണിക്ക് നിനക്ക് ക്ലാസ്സിൽ പോണ്ടേ
ഏഹ്ഹ് എന്താടി പോത്തേ ഞന്നൊന്ന് കെടന്നോട്ടെ പോയെ
വേഗം വന്നോ ഞാൻ തായേ ന്ണ്ടാവും
ആഹ്ഹ്
വീണ്ടും ട്രിങ് ട്രിങ്……. ഇതാരാ ഈ നേരത്ത്
കട്ടിലിന്റെ ഒരു അറ്റാതായി കിടക്കുന്ന ഫോൺ ഏന്തി എടുത്ത് നോക്കി റോഷൻ ഇവിനെന്താ ഈ നേരത്ത്
ഞാൻ: ഹലോ….. എന്താടാ മൈരേ നിനക്കൊന്നും ഉറക്കം ഇല്ലേ
റോഷൻ : ഡാ പൂറിമോനെ ടൈം 9:30ആയി ക്ലസിൽ പോണ്ടേ ഞാൻ ഇറങ്ങുവാ വേം വാ ട്ടോ
ഞാൻ :ആഹ്ഹ് വരാം മൈരേ
അവൻ ഫോൺ വച്ചു