താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]

Posted by

“ഇന്നലെ രാത്രി എത്തി “

” നീ ഇങ്ങു അടുത്തേക്ക് വാ എന്നിട്ട് ഇവിടെ ഇരി ,”

ഞാൻ കട്ടിലിൽ കുറച്ച് നീങ്ങി കിടന്നിട് അവൾക്ക് ഇരിക്കാനായി കുറച്ച് സ്ഥലം കൊടുത്തു ,

“എന്താ അജിയേട്ടാ “

അവൾ എന്റെ അടുത്ത് വന്ന് ഇരുന്നിട്ട് ചോദിച്ചു ,

സാധരണ ഇടാറുള്ള പാവടയും ബ്ലൗസും തന്നെ ആണ് അവളുടെ വേഷം ,അവളെ തന്നെ നോക്കി ഞാൻ കിടന്നു ,

” എന്താ അജിയേട്ടാ.എന്താ ഇങ്ങന്നെ നോക്കുനെ?”

അവൾ ചോദ്യം ആവർത്തിച്ചു ,

” എയ് ഒന്നുല്യ. നിന്നെ ഇങ്ങനെ കണ്ടൊണ്ടിരിക്കാൻ നല്ല രസം “

” ഇതിനു വട്ടാ ,ഇന്നലെ തല ഇടിച്ചപ്പോൾ ഉണ്ടായിരുന്ന കുറച്ചു ബോധം കൂടി പോയീന്നു തോന്നുന്നു “

അവൾ എന്നെ കളിയാക്കി കൊണ്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു ,

” ഞാൻ പോണു ,ഇതിന്റെ കൂടെ ഇരുന്നാൽ എന്റെ പണി തീരുല്ലാ ,”

അവൾ അതും പറഞ്ഞ് പോകാൻ ഒരുങ്ങവെ ,ഞാൻ അവളുടെ കൈകളിൽ പിടിച്ചു വലിച്ചു ,
അവൾ അതോട്ടും പ്രതിഷിച്ചിരുന്നില്ല അവൾ എന്റെ മേലെക്ക് ചാഞ്ഞു ,

അവളുടെ മുഖം എന്റെ മുഖത്തിനു നേരെ വന്നു ,ഞാൻ എന്താ ചെയ്യാൻ പോകുന്നത് എന്നറിയാതെ ഒരു പേടിച്ച മുഖ ഭാവം ആയിരുന്നു അവൾക്ക് ,

ഞാൻ അവളെ വട്ടം കെട്ടി പിടിച്ചിട്ട് പതിയെ എന്റെ തല ഉയർത്തി എന്റെ ചുണ്ടുകൾ അവളുടെ പനിനീർ ചുണ്ടുകളൊട് മുത്തം ഇടനായി അടുത്തു കൊണ്ടിരുന്നു ,

“വേണ്ട …അജിയെട്ടാ വേണ്ട…”

കാര്യം മനസിലായ അവൾ പറയുകയും എന്നിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുകയും ചേയ്തു ,

എന്റെ ചുണ്ടുകൾ അവളുടെ മധുരിക്കുന്ന ചുണ്ടുകളും ആയി കൂട്ടി മുട്ടി ഞാൻ പതിയെ അവയെ നുണയാൻ തുടങ്ങി ,അതോടൊപ്പം അവളുടെ പ്രതികരണം കുറഞ്ഞു അവളും അതു ആസ്വദിച്ച് തുടങ്ങി ,

ഞാൻ അവളുടെ മേൽ ചുണ്ടും കീഴ് ചുണ്ടും മാറി മാറി നുണഞ്ഞു ,പതിയെ ഞാൻ എന്റെ നാവ് അവളുടെ വായക്കുളിലേക്ക് കടത്തി ,എന്റെ നാവ് അവളുടെ നാവും ആയി കൂട്ടി മുട്ടി ,അവ തമ്മിൽ പാമ്പുകൾ ഇണ ചേരുന്നത് പോലെ ആടി തിമിർത്തു അവളുടെ വായിലെ വഴുവഴുപ്പാർന്ന ഉമിനീർ എന്റെ നാവിൽ പടർന്നു ,എത്ര നേരം ഞങ്ങളുടെ ആ ചുടു ചുബനം നീണ്ടു നിന്നു എന്നറിഞ്ഞില്ല എന്റെ കൈകൾ ഒന്നയഞ്ഞപ്പോൾ അവൾ വേഗം എന്നിൽ നിന്നും എഴുന്നേറ്റു മാറി ,

Leave a Reply

Your email address will not be published. Required fields are marked *