” അപ്പോ ശരി തിരിച്ചു വന്നിട്ട് നമ്മുക്ക് ഒന്നു കൂടാം”
ചേച്ചി കള്ള ചിരിയാൽ മൊഴിഞ്ഞു,
“മം മം”
ഞാൻ ചിരിച്ചു കൊണ്ട് മൂളി ,
പിന്നെ ഞാൻ വണ്ടി എടുത്തു അവിടെ നിന്നും ഇറങ്ങി ,
” ഈ പെണ്ണുങ്ങളുടെ സ്വഭാവം പിടിക്കിട്ടുനില്ലല്ലോ ,ഞാൻ കരുതിയിരുന്നത് ജോളി ചേച്ചി ലെച്ചു വിനെ അടുക്കള പണിക്ക് വിട്ടത് പൈസക്ക് വേണ്ടി ആയിരിക്കും എന്നാണ് എന്നാൽ ഇതു മറിച്ചാണല്ലോ ലെച്ചു പൈസ വാങ്ങാത്ത കാരണം ചേച്ചിയും വാങ്ങി യില്ല ,എല്ലാ ദിവസവും ലെച്ചു വിന്നെ ചേച്ചി വഴക്കു പറയുന്നതു കാണറുണ്ടെങ്കിലും ചേച്ചിക്ക് ഉള്ളിന്റെ ഉള്ളിൽ അവളൊട് ഒരു ദേഷ്യവും ഇല്ലാ എന്ന് ചേച്ചിയുടെ ഇപ്പോഴത്തെ പെരുമാറ്റത്തിൽ നിന്ന് മനസിലായി. “
ഇതോക്കെ ആലോചിച്ച് എന്റെ വണ്ടി ടൗണിൽ എത്തി,
അവിടെ നിന്ന് അമ്മക്കും അച്ചനും വേണ്ടി ഡ്രെസും വീട്ടിലുള്ള പിള്ളെർക്ക് ചോക്ക്ല്ലേറ്റും മറ്റും വാങ്ങി വണ്ടി നേരെ എന്റെ വീട്ടിലേക്ക് വിട്ടു.
അങ്ങനെ രണ്ടു മൂന്നു ദിവസം പോയതറിഞ്ഞില്ല ,കസിന്റെ എഗെജ്മെന്റും ഒക്കെ ആയി ഭയങ്കര കഷ്ടപാടായിരുന്നു വീട്ടിലെ മൂത്ത ആൺ തരി ഞാൻ ആയതു കൊണ്ടും എന്റെ സമപ്രായക്കാരനായ കസിനുമായി ഞാൻ വളരെ അധികം അടുപ്പം ഉള്ളതുകൊണ്ടും എല്ലാത്തിനും അവന്റെ കൂടെ ഞാൻ വേണമായിരുന്നു ,അവന്റെ പേരു അമൽ എന്നായിരുന്നു ,അമൽ കൂടെ പഠിച്ച പെണ്ണിനെ തന്നെ ആയിരുന്നു വധു വായി കണ്ടു പിടിച്ചിരുന്നത് ,
അവൻ എജിനിയിറിംഗ് ആയിരുന്നു പഠിച്ചിരുന്നത് ഫസ്റ്റ് ഇയർ തോട്ട് തുടങ്ങിയ പ്രണയം
ഇപ്പോ കല്യാണം വരെ എത്തി നിൽക്കുന്നു ,എഗെജ്മെന്റ് കഴിഞ്ഞ് ഒരാഴ്ച്ചക്ക് ഉള്ളിൽ അവൻ ഷാർജയിലെക്ക് പോകും അതിനാൽ കല്യാണം ഒരു വർഷം കഴിഞ്ഞായിരുന്നു ഉറപ്പിച്ചിരുന്നത് ,വീട്ടുക്കാർ എല്ലാവരും നല്ല സപ്പോർട്ട് ആയതു കൊണ്ട് അവൻ രക്ഷപെട്ടു ,
അങ്ങനെ പരിപ്പാടി ഒക്കെ കഴിഞ്ഞ് ഞാൻ തിരിച്ച് താഴ് വാരത്തിലേക്ക് പോകുന്നത് ബുധനാഴ്ച്ച ആണ്.
“ഹെയ് എന്താ സ്വപ്നം കണ്ടു നടക്കുക ആണൊ “
താഴ് വാരത്തിലെ കവലയിൽ നിന്നു