ഞാൻ അപ്പോഴേക്കും കാര്യങ്ങളെ കൂട്ടിവായിക്കാൻ തുടങ്ങിയിരുന്നു,
ഞാനും കുറെ നാളായി രാജൻചെറിയച്ചനെ ഇങ്ങോട്ടെല്ലാം കണ്ടിട്ട്,
അമ്മയോട് അതിനെപ്പറ്റി ചോദിച്ചപ്പോഴെല്ലാം ജോലിയോ വേറെന്തെയ്ക്കെയോ മുട്ടാപ്പോക്കുകൾ പറഞ്ഞു ഒഴിയുകയാണ് ചെയ്തിരുന്നത്,
പിന്നെ യാമിനി ചെറിയമ്മയുടെ കണ്ണുകളിൽ ഇപ്പോഴും കാണുന്ന ആ നിരാശയുടെ ഭാവം….
എല്ലാം ഞാൻ വായിച്ചെടുക്കാൻ ശ്രെമിച്ചു,
പക്ഷെ അന്നത്തെ ഒരു പത്താം ക്ലാസ്സുകാരന്
ഇതെല്ലാം എത്രത്തോളം മനസിലാവും.?
ഞാൻ പക്ഷെ അന്നുമുതൽ അവരെ രണ്ടുപേരെയും കുറച്ചുകൂടി ശ്രെദ്ധിക്കാൻ ഉറപ്പിച്ചു.!
ഞാൻ ഓരോരോ ചിന്തകളുമായി അടുക്കളയിൽ എത്തിയപ്പോൾ അവിടെയുള്ള സകലമാന പരിവാരങ്ങളും യാമിനിച്ചെറിയമ്മയുടെ ചുറ്റുമുണ്ട്,
ഞാൻ കാര്യം എന്താണെന്നു അറിയാനായി നോക്കി
ചെറിയമ്മയുടെ വെളുത്തുതുടുത്ത കവിൾത്തടം അടികൊണ്ടു ചുവന്നിരിക്കുന്നു.!
അതാണ് കാര്യം.!
എല്ലാവരുടെയും മാറിമറിയുള്ള ചോദ്യം ചെയ്യലിലെല്ലാം അത് താൻ കാൽ തെറ്റി വീണതാണെന്നുള്ള ചെറിയമ്മയുടെ മറുപടി.!
എനിയ്ക്കു അത്ഭുതം തോന്നി ഇവരെന്തിനാണ് നടന്ന കാര്യങ്ങൾ മറച്ചുവെക്കുന്നതു.?
മാധവനച്ചനോടുള്ള ഭയം.?
അതോ എനിക്കിപ്പോൾ ഇവരോട് തോന്നുന്ന പോലുള്ള പറഞ്ഞറിയിക്കാൻ പറ്റാത്ത ആ സുഖമുള്ള വികാരം/.?
പക്ഷെ എന്റെ സംശയങ്ങൾക്കെല്ലാം മറുപടി വേറെ ഒരുപാട് ചോദ്യങ്ങൾ ആയതുകൊണ്ട് ഞാനതു അധികം തലയിലിട്ട് പുണ്ണാക്കിയില്ല,
എല്ലാം കാലം തെളിയിക്കട്ടെ എന്ന് വെച്ചു.!
ഞാൻ ഇതിനിടയിൽ എന്റെ രാധിക ചെറിയമ്മയുമായുള്ള സീൻ പിടുത്തമെല്ലാം നിർലോഭം തുടർന്നു.