തറവാട്ടിലെ നിധി 4 [അണലി]

Posted by

ആദ്യം നാലു കാലുകൾ വ്യക്തമായി കണ്ടു… അതെ, സംഭവം അതു തന്നെ…. മുകളിൽ കിടക്കുന്നതൊരു പുരിഷനാണ്, ഇരു നിറത്തിൽ രോമങ്ങൾ നിറഞ്ഞ കാലുകൾ…. അയാളുടെ കാൽ മുട്ടു വരെ കാപ്പി പൊടിയിൽ നീല പൂക്കളുള്ള മുണ്ടു കിടക്കുന്നു.. അയാളുടെ കീഴിൽ കിടക്കുന്നതൊരു പെൺകുട്ടി, വെളുത്ത കാലുകൾ…. വെള്ളി കൊലുസ്സ്, കറുപ്പിൽ മഞ്ഞ പൂക്കളുള്ള പാവാട, മുട്ടിനു താഴെ വരെ കിടക്കുന്നു… നല്ല പരിചിതമായ പാവാട.. അതേ… എന്റെ കൈകാലുകൾ വിറച്ചു, കൈ വെള്ളയും നെറുകും തലയും വിയർത്തു, കണ്ണുകൾ നിറഞ്ഞു… മീരയുടെ പാവാട… നെഞ്ചിൽ എന്തോ കൊത്തി വലിക്കുന്നതുപോലെ തോന്നി. ഞാൻ തല ഒരൽപ്പം കൂടെ ചെരിച്ചു, ഇപ്പോൾ അവരുടെ അര കെട്ടു വരെ കാണാമായിരുന്നു… ഈറനണിഞ്ഞ കണ്ണുകൾ ഞാൻ അടച്ചു തുറന്നു… കളി അല്ലാ, പെണ്ണിന്നു മുകളിലായി ചെറുക്കൻ കിടന്നു പ്രേമലീലകളാണ്.. എന്തായാലെന്താ… കാത്തു സൂക്ഷിച്ചോരു കസ്തൂരി മാബഴമീ നായിന്റെ മോൻ കൊത്തി പോയില്ലേ… അവന്റെ മുഖമൊന്നു കാണണമെന്നു ഒരാഗ്രഹം തോന്നി.. ഞാൻ കുറച്ചു കൂടെ മനോബലം കൈ വരിച്ചു ജനാലയുടെ മുന്നിലേക്കു നീങ്ങി… ചുരുണ്ട മുടിയുള്ളൊരാൾ… അതു സുധി അല്ലേ… അതെ.. സുധി തന്നെ… കള്ള നായിന്റെ മോനിതിനായിരുന്നോ ഇവിടെ ചുറ്റി പറ്റി നടന്നത്… പെട്ടന്നു ഒരു മിന്നായം പോലെ അവന്റെ അടിയിൽ കിടക്കുന്ന പെൺകുട്ടിയുടെ മുഖവും കണ്ടു… മീര അല്ലാ… എന്റെ മീരയല്ലാ അത്… മീനാക്ഷിയാണ്.. പെട്ടന്നെന്റെ ഉള്ളിലെ നീറ്റൽ മാറി… വെറുതെ അല്ലാ എന്നും തന്നെ മീനാക്ഷി ഇവിടെ വരുന്നതു. സുധി വീടിനു എതിരായിയുള്ള വാതിൽ വഴിയാവും അകത്തു കേറുന്നത്… അപ്പോൾ ഇതു സ്ഥിരം പരുപാടി ആണല്ലേ.. സുധി തല താഴ്ത്തി അവളുടെ കഴുത്തിൽ ഉമ്മ വെച്ചു, എനിക്കു എതിരായി ഇരിക്കുന്ന കൈ കൊണ്ടു അവളുടെ പാവാടയും ഉയർത്തി എനിക്കു എതിരായിരുന്ന ഭാഗത്തു എന്തു നടന്നാലും അത് കാണാൻ പറ്റില്ലല്ലോ… ആ വശത്തിനു പകരം, ഈ വശത്തെ പാവാട ഒന്നു പൊക്കിയിരുനെങ്കിൽ എന്നു ഞാൻ ആശിച്ചു…

Leave a Reply

Your email address will not be published. Required fields are marked *