രാത്രി ആകട്ടെ തന്നെ കൊണ്ട് വിട്ടേക്കാം… പിന്നെ തന്റെ പ്രിയ ശിഷ്യൻ ധർമൻ ഇല്ലേ അവൻ സാക്ഷാൽ യമധർമന്റെ അടുത്തു എത്തിട്ടോ…. തന്നെ ചെയ്ത പോലെ ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ പറ്റിയില്ല പകരം പോലീസ് നല്ല രീതിയിൽ അവനെ തീർത്തു….
ഇതു കേട്ടതും സ്വാമി കുട്ടികളെ പോലെ കരയാൻ തുടങ്ങി……
ഫ.. ചെറ്റേ കിടന്നു കരയുന്നോ… ഞങ്ങളുടെ മക്കൾ ഇല്ലായിരുന്നു എങ്കിൽ നീ ഒക്കെ ഞങ്ങളെ ഛെ… ആലോചിക്കാൻകൂടെ വയ്യ…. ഇനി തന്നെ അന്വേഷിച്ചു പോലീസ് ഇവിടെ എത്തും മുൻപേ സ്ഥലം വിട്ടോണം…. അമ്മ കിടന്നു അലറി
ഞാൻ -എന്തായാലും അയാള് നിങ്ങളെ മുതലാക്കിയതല്ലേ… എന്തേലും കൊടുക്കണേൽ ഇപ്പോൾ ആയിക്കോ… ഇതു കേട്ടതും ദേവിക ആന്റി അയാളുടെ കരണം പുകയുന്ന രീതിയിൽ ഒന്നു പൊട്ടിച്ചു… അമ്മ അയ്യാളുടെ നെഞ്ചത്തും ചവിട്ടി… എന്നിട്ട് ആട്ടി ഓടിച്ചു വിട്ടു…
ദേവിക :-മക്കളെ നിങ്ങൾക്കു ഇനി ഞങ്ങളെ പഴയ പോലെ കാണാൻ ആകില്ല എന്നറിയാം…
രേണുക :-അതെ ഞങ്ങളുടെ എല്ലാം നിങ്ങൾ അറിഞ്ഞു ഒരു ദുർബല നിമിഷത്തിൽ സംഭവിച്ചു പോയത് ആണ്… ഇനി ഞങ്ങൾ നിങ്ങളെ ഒന്നിനും ഉപദ്രവിക്കില്ല… വീണ്ടും ചെയ്ത തെറ്റിന് മാപ്പ്…..
ഞാൻ :സാരമില്ല ഒരാണിൽ നിന്നും കിട്ടേണ്ട സ്നേഹം നിങ്ങൾക്ക് കിട്ടിയിട്ടില്ല… അതു കണ്ട കള്ളന്മാർ മുതലെടുത്തു…
അമൽ :ഇനിയും വൈകിയിട്ടില്ല…. പുതിയ ഒരു ജീവിതം തുടങ്ങാൻ… അതിനു നിങ്ങൾക്ക്… ഒരു പങ്കാളി വേണം….
ഞാൻ :അതെ… അതുതന്നെയാണ് വേണ്ടത്… നമ്മുക്ക് ആലോചിക്കാം…
അമ്മ :വേണ്ട മക്കളെ ഞങ്ങളുടെ ജീവിതത്തിൽ ഇനി ആരും വേണ്ട… നിങ്ങൾ മതി…. നമ്മുക്ക് ആ പഴയ ജീവിതം മതി…
ദേവിക ആന്റി :ഹ്മം ഇനി അങ്ങോട്ട് അതുമതി….
രണ്ടുപേരും ഓടി വന്നു അവരവരുടെ മക്കളെ വരിപ്പുണർന്നു കരഞ്ഞു….
ഈ പ്രശ്നം ഒക്കെ ഉണ്ടായതു കൊണ്ട് അന്ന് ഫുഡ് വച്ചില്ല…
ഞാനും അമലും ഫുഡ് വാങ്ങാൻ പുറത്തേക്കു പോയി… കുറെ അങ്ങ് നീങ്ങിയപ്പോ റെയിൽ പാളത്തിന് അടുത്തു ഒരാൾക്കൂട്ടം… ഞങ്ങൾ ആങ്ങോട്ട് ചെന്ന്…