പ്രിയ: അതെ! മകൻ ആണ് പേര് ശ്രീ.
വയസ്സൻ: മ്മ്!
അയാൾ കുറച്ചു നേരം കണ്ണടച്ച് നിന്നു എന്നിട്ടു കുറെ കാര്യങ്ങൾ വീണ്ടും പറഞ്ഞു..
വയസ്സൻ:ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം . നിങ്ങളുടെ മുന്ജന്മ കാര്യങ്ങൾ ആണ് ഞാൻ പറയുന്നത് താല്പര്യം ഉണ്ടെങ്കിൽ വിശ്വസിക്കാം ഇല്ലെങ്കിൽ വേണ്ട. കഴിഞ്ഞ ജന്മത്തിൽ മാഡത്തിന്റെ ഭർത്താവായിരുന്ന ആളാണ് ഈ ജന്മത്തിൽ മകനായി ജനിച്ചിരിക്കുന്നു. കഴിഞ്ഞ ജന്മത്തിൽ മഠം അയാളോട് ഒരു തെറ്റ് ചെയ്തിരിക്കുന്നു അതിനുള്ള ശിക്ഷ മഠത്തിനു ഈ ജന്മത്തിൽ ലഭിക്കും അത് ചിലപ്പോൾ ഭർത്താവിലൂടെ ആയിരിക്കാം വരുന്നത്.
പ്രിയ: എന്ന് വച്ചാൽ.
വയസ്സൻ:അതായതു ഭർത്താവ് മരണപ്പെടാൻ സാധ്യതയുണ്ട്
ശ്രീ: പരിഹാരം ഒന്നും ഇല്ലേ?
വയസ്സൻ:ഉണ്ട് എത്രയും പെട്ടെന്ന് തിരിച്ചു പോകുക നിങ്ങളുടെ മകന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ചോദിക്കുക അവൻ പറയുന്നത് എന്തായാലും നടത്തികൊടുക്കുക. അത്രതന്നെ. എന്നാൽ ഒരിക്കലും മുജ്ജന്മ കഥകളോ മറ്റോ മകൻ അറിയരുത്, അത് പോലെ ഒരിക്കലും ഇതൊക്കെ ചോദിക്കുമ്പോഴോ ആഗ്രഹ പൂർത്തീകരണം നടക്കുമ്പോഴോ നിങ്ങളുടെ ഭർത്താവ് അടുത്തുണ്ടാകാൻ പാടില്ല. ഇത് ചെയ്താൽ നിങ്ങള്ക്ക് മോക്ഷം കിട്ടും.
ഇത്രയും പറഞ്ഞു ആ വയസ്സൻ പോയി എല്ലാം കേട്ട് കഴിഞ്ഞപ്പോൾ പ്രിയയുടെ മനസ്സ് ഭയത്താൽ വിറച്ചു പ്രകാശേട്ടാ നമുക്ക് പോകാം എനിക്ക് പെട്ടെന്ന് ശ്രീയെ കാണണം
പ്രകാശ്: നിനക്കെന്താ വട്ടാണോ. അയാൾ എന്തോ പറഞ്ഞു എന്ന് വച്ച്
പ്രിയ: അങ്ങനെ എന്തോ ഒന്നും അല്ല അയാൾ ഓറഞ്ഞതെല്ലാം ശരി അല്ലാരുന്നു എനിക്ക് പോയെ പറ്റൂ പ്രകാശേട്ടന് എന്തെങ്കിലും പട്ടയൽ ഞാൻ ജീവിച്ചിരിക്കില്ല വാ പോകാം ചേട്ടാ
പ്രകാശ്: (നാശം ഏതു നേരത്താണാവോ കിളവന് കെട്ടിയെടുക്കാൻ thonniyathu ) എന്ന വാ പോകാം പക്ഷെ ഒരുകാര്യം അവിടെ ചെന്ന് 2 ദിവസത്തിനുള്ളിൽ നമ്മ എല്ലാം തീർത്തു വീണ്ടും ഇങ്ങോട് പോരും സമ്മതിച്ചോ
പ്രിയ:ശരി
അടുത്ത ഫ്ലൈറ്റിനു തന്നെ അവർ തിരിച്ചെത്തി
വീട്ടിലേക്കെത്തിയ ഉടനെ തന്നെ പ്രിയ പ്രകാശിനോട് പറഞ്ഞു ഏട്ടൻ ഇപ്പോ വരണ്ട പുറത്തേക്കു പൊയ്ക്കോളൂ ഞാൻ അവനോടു സംസാരിക്കട്ടെ എന്നിട്ട് വിളിക്കാം.
പ്രകാശ്: എനിക്ക് നല്ല ക്ഷീണം ഉണ്ട് ഞാൻ നമ്മുടെ ഹോട്ടലിൽ ഉണ്ടാകും നീ വിളിച്ചാൽ മതി
പ്രിയ: ശരി പൊയ്ക്കോളൂ
വീട്ടിലേക്കു കയറിയ പ്രിയ ഉടനെ തന്നെ ശ്രീയെ vilichu
പ്രിയ: ശ്രീ…മോനെ ശ്രീ