തന്ത്രം 1 [സുരേന്ദ്രന്‍]

Posted by

ശ്രീ പെട്ടെന്ന് തന്നെ എണീറ്റു ഫ്രഷ് ആയി താഴേക്ക് ചെന്നു. ഭക്ഷണം കഴിച്ചു കോളേജിൽ പോകാൻ റെഡി ആയി അച്ഛനോടൊപ്പം തന്നെ ഇറങ്ങി.

[ ഇപ്പോൾ നമ്മൾ പരിചയപ്പെട്ടതാണ് പ്രകാശ് മേനോനിന്റെ കുടുംബം.പ്രകാശ്രു ഒരു കോടീശ്വരൻ ആയിരുന്നു ഇന്ത്യക്കു അകത്തും പുറത്തും ഒക്കെ ആയി ഒരുപാടു ബിസിനസ്സ് ഒക്കെ ഉള്ള ഒരാൾ. അദ്ദേഹത്തിന്റെ ഭാര്യ ആണ് പ്രിയ. ഒരേ ഒരു മകൻ ശ്രീ.സന്തോഷ കുടുംബം സന്തുഷ്ട കുടുംബം.
പ്രകാശിന്റെ വീടിനടുത്തു തന്നെ ആയിരുന്നു പ്രിയയുടെയും വീട് നല്ല അസ്ഥിക്ക് പിടിച്ച പ്രണയം ആയിരുന്നു രണ്ടാളും വീട്ടുകാർക്ക് എതിർപ്പില്ലാത്തതു കൊണ്ട് പ്രിയക്ക് 18 വയസ്സും പ്രകാശിന് 25 വയസ്സും ഉള്ളപ്പോൾ കല്യാണം കഴിച്ചു 19 ആം വയസ്സിൽ പ്രിയ ‘അമ്മ ആയി. ഇപ്പോ പ്രിയക്ക് 37 വയസ്സും പ്രകാശിന് 44 വയസ്സും മകന് 18 വയസ്സും ആയി. ]

ശ്രീ അത്യാവശ്യം തല്ലിപ്പൊളി ആയിരുന്നു നാട്ടിലും കോളേജിലും. പണത്തിന്റെ അഹങ്കാരം ആയിരുന്നു അവന്റെ മനസ്സ് നിറയെ. പക്ഷെ ഒരു കാര്യത്തിൽ അവൻ ഡീസന്റ് ആയിരുന്നു പെണ്ണ് വിഷയത്തിൽ ഒരു പെണ്ണിനെ മാത്രമേ അവൻ പ്രേമിച്ചിട്ടുള്ളു. അവന്റെ മനസ്സ് നിറയെ അവളായിരുന്നു അവൻ ഇത് വരെ കണ്ടതിൽ വെച്ച് എറ്റവും സുന്ദരിയായ പെണ്ണ് അവനു അവളെ മറക്കാൻ സാധിക്കില്ലായിരുന്നു അവൻ എങ്ങനെയും അവളെ സ്വന്തമാക്കുമെന്നു ഉറപ്പിച്ചു വിശ്വസിച്ചു.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. ഒരു ഞായറാഴ്ച കൂട്ടുകാരോടൊപ്പം സംസാരിച്ചിരിക്കുമ്പോൾ
ശ്രീ:അയ്യോ ഇന്ന് സൺഡേ അല്ലെ.
കിരൺ:അതേടാ എന്ത് പറ്റി മണ്ടനായ നിനക്ക് സൺഡേ okke ഓർമ്മയുണ്ടോ? ഹിഹിഹി
ശ്രീ: പോ മൈരേ! ഇന്നൊരു കല്യാണം ഉണ്ട്. അതിനു പോണം.
കിരൺ: ഈ നാലുമണിക്കണോടാ കല്യാണം?
ശ്രീ: party ഉണ്ടെടാ കോപ്പേ. ഞാൻ പോട്ടെ അച്ഛന്റെ ഒപ്പം പോകാം ബൈ!
കിരൺ: അങ്ങനെ പൊകല്ലെ ആരുടേയ കല്യാണം?
ശ്രീ: അത് പിന്നെ അച്ഛന്റെ സ്റ്റാഫിന്റെ മോളുടെ സ്വപ്ന ചേച്ചിടെ.
കിരൺ: പെണ്ണെങ്ങനെ കാണാൻ ചരക്കാണോ?
ശ്രീ: ആ തരക്കേടില്ല. പക്ഷെ എന്റെ പെണ്ണിന്റെ അത്രേം ഇല്ലടാ
കിരൺ: ഇത് കുറെ നാലയല്ലോ നിന്റെ പെണ്ണും പൂറും.ഏതാ നിന്റെ പെണ്ണ് ഞാൻ ഒന്ന് കാണട്ടെ.
ശ്രീ: അത് നീ ഇപ്പോ അറിയണ്ട സമയം ആവുമ്പൊ ചേട്ടൻ പറയാം കേട്ട.
കിരൺ: ഹ പറയെടാ കു.. ഒരു ആവശ്യം വന്ന ഞാനൊക്കെയെ ഉണ്ടാവൂ . അതോർത്തോ.
ശ്രീ:അവളെ പൊക്കാൻ ഞാൻ മാത്രം മതി ഒരു മൈരന്റേം സഹായം വേണ്ട കേട്ടോടാ.
കിരൺ: മ്മ് ശരി ശരി.

Leave a Reply

Your email address will not be published. Required fields are marked *