ഒന്നോ.. പറ്റില്ല അഭി. ഇതിനൊന്നും കണക്ക് വെക്കാൻ പാടില്ല ട്ടോ..
പിന്നെ ഇപ്പോ കഴിഞ്ഞത് ഇന്നലെ പെന്റിങ് ഉള്ളതാ. ഇന്നത്തേക്കുള്ളത് ആവുന്നേയൊള്ളു. ഞാൻ ചിരിയോടെ അവളോട് പറഞ്ഞു.
കള്ളൻ സമ്മതിക്കില്ല. എന്നും പറഞ്ഞുകൊണ്ട് അഭിയേനെ കെട്ടിപ്പിടിച്ചു.
ഞങ്ങളുടെ രണ്ടാമത്തെ അങ്കവും ഇവിടെ തുടങ്ങുകയാണ്.
ഒരിക്കൽ ഞങ്ങളുടെ ഫോൺ വിളിക്കിടെ അഭി എന്നോട് പറഞ്ഞിരുന്നു അവൾക്ക് ഒരു കുഞ്ഞിനെ കൂടി വേണമെന്ന്.
പെട്ടെന്ന് എന്തായാലും വേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. രണ്ട് കൊല്ലം കൂടി കഴിയട്ടെ സമയം ഉണ്ടല്ലോ.. അതുവരെ ഞങ്ങൾ ഒന്ന് പ്രേമിച്ച് നടക്കട്ടെ🌺
തണൽ സീസൺ One(1) ഇവിടെ അവസാനിക്കുന്നു.
തണൽ (S2). coming soon.. ( ഏട്ടത്തി🥀 )