തല്ലുമാല രണ്ടാം അങ്കം [ലോഹിതൻ] [Updated]

Posted by

ശരീരത്തിന്റെ പാതി തളർന്നു കിടക്കുന്നവന്റെ ഭാര്യ ആയിപോയി
എന്ന കാരണത്താൽ നിനക്ക് കിട്ടേണ്ട സുഖവും സന്തോഷവും നിഷേധിക്കാൻ മാത്രം സ്വാർത്ഥനല്ല ഞാൻ..

വിജയനെ ചുറ്റിപറ്റിയെ ഇനി നമ്മുടെ ജീവിതം മുൻപോട്ടു പോകൂ..

ഞാൻ ഒഴിച്ച് എന്റെ വീട്ടിലുള്ളവർ എല്ലാം സ്ത്രീകളാണ്.. നാളെ ഞാൻ ഇല്ലാതായാൽ ആരൊക്കെ ഇവിടെ കയറി കൂടും എന്ന് പറയാൻ കഴിയില്ല..

വന്ന് കയറിയ ഒരുത്തൻ നൽകിയ അനുഭവങ്ങൾ നമ്മുടെ മുൻപിൽ ഉണ്ടല്ലോ..

ഇനി അത് സംഭവിക്കില്ല.. വിജയൻ ആൺകുട്ടിയാണ്.. എന്റെ സ്വത്തുക്കളും എന്റെ വീട്ടിലെ പെണ്ണുങ്ങളും അവന്റെ കൈയിൽ സുരക്ഷിതരായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്..

കാരണം, ഇതൊന്നും പ്രതീക്ഷിച്ചല്ല അവൻ ഇവിടെ വന്നത്.. സാഹചര്യം അവന്റെ മുൻപിലേക്ക് എല്ലാം വെച്ചു നീട്ടുകയായിരുന്നു..

എനിക്ക് നീയും എന്റെ മൂന്നു പെൺ മക്കളും സുഖമായും സുരക്ഷിതരായും
ഇരിക്കണം എന്ന ചിന്തയേ ഒള്ളൂ..

പിന്നെ ഇപ്പോൾ ഞാൻ പറഞ്ഞത് പോലുള്ള ചിന്തകൾ പണ്ടും എനിക്ക് ഉണ്ടായിരുന്നു.. അതൊന്നും തെറ്റാണ് എന്ന തോന്നലൊന്നും എനിക്കില്ല..ശരീരത്തിന്റെ തളർച്ച മനസിനെയും കുറെയൊക്കെ ബാധിച്ചിരുന്നു..

പക്ഷേ ഇപ്പോൾ വിജയൻ വന്നതിൽ പിന്നെ മനസ് ഉന്മേഷം വീണ്ടെടുത്തു..
ഉള്ളിൽ ഉറങ്ങികിടന്ന വികാരങ്ങൾ ഒക്കെ പുറത്തേക്ക് വരാൻ തുടങ്ങി..
വെറും വികാരങ്ങൾ അല്ല.. അധമ വികാരങ്ങൾ..!

അങ്ങിനെയുള്ള ചിന്തകളിൽ നിന്ന് എനിക്ക് എന്തെങ്കിലും സുഖം കിട്ടുന്നുണ്ടങ്കിൽ അതിന് നിനക്ക് എന്തെങ്കിലും എതിർപ്പുണ്ടോ..?”

സുമിത്ര ശേഖരനെ ഇറുക്കെ പുണർന്നു കൊണ്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *