ആനി പറഞ്ഞു.
“പിന്നെ എന്നാകുഴപ്പം?”
എമിലി നിസ്സാരമട്ടിൽ പറഞ്ഞു.
“കുഴപ്പം ഒന്നും ഇല്ല .. ഒരുത്തിക്ക് ഏറ്റവും കുറഞ്ഞത് ഒരു പത്ത് ലക്ഷം എങ്കിലും കൊടുക്കേണ്ടി വരും!”
“ഏഹ്? പത്തുലക്ഷമോ? ഈശോയെ…!”
അന്നമ്മ തലയിൽ കൈ വെച്ചു.
“ചോറുണ്ണുമ്പം തലേൽ കൈവെക്കല്ലേ കൊച്ചെ!”
എമിലി അന്നമ്മയെ ശാസിച്ചു.
“അത് പൊറത്ത് വെറുതെകാർക്ക് ചുമ്മാ കളയണോ ചേച്ചി?”
ആനി ചോദിച്ചു.
“നീയെന്നാ ഉദ്ദേശിക്കുന്നെ?”
“ചേച്ചി അത്..”
ആനി ഒന്ന് പരുങ്ങി.
“നീ പറ,”
“ചേച്ചി ..ഇവിടിപ്പം നമ്മള് അമ്മമാരും മക്കളും നല്ല സ്നേഹവാ…നമുക്കെടേൽ ഒരു അലോഹ്യോം അലമ്പും ഇല്ല …അതുകൊണ്ട് നാണിക്കാനോ ഷെയിം എന്നൊക്കെ കരുതാനോ ഒന്നും ഇല്ല …അത്കൊണ്ട്..”
“അത്കൊണ്ട്? അത്കൊണ്ടെന്നാ?”
എമിലി വീണ്ടും ചോദിച്ചു.
“അത്കൊണ്ട് ചേച്ചിയും ഇതിൽ അഭിനയിക്കണം…”
“ഏഹ്?” എമിലിയത് കേട്ടപ്പോൾ വിക്കിപ്പോയി . കറിയാച്ചന്റെ ചോറ് കുഴച്ച കൈ അങ്ങനെ തന്നെയിരുന്നു . അന്നാമ്മയൊന്ന് ഞെട്ടിയെങ്കിലും അവൾ പെട്ടന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി .
“ആനി നീ ചുമ്മാ ബിറ്റ് പറയല്ലേ..” എമിലി ലോകാവസാനം കൺമുമ്പിൽ കണ്ടത് പോലെ ആനിയെ നോക്കി.
“ബിറ്റും കുറ്റും ഒന്നും അല്ല ”
ആനി പറഞ്ഞു.
“സീരിയസ്സായിട്ടാ…ഞാനാദ്യം ഉദ്ദേശിച്ച ഗീതേനെയാ..നമ്മടെ കണാരന്റെ പെമ്പിള..പക്ഷെ അവള് ഒന്നാന്തരം വെടിയാ…”
“ആണോ? അത് ശരി!ആന്റിയോട് ആരാ പറഞ്ഞെ?” അന്നാമ്മ ഇടയിൽ കേറി .
“അത് ആരേലും ആകട്ടെ,”
“നീയെന്തിനാ അന്നാമ്മേ അതൊക്കെ തിരക്കുന്നേ!”” അന്നാമ്മ ആട്ടമറിയാതെ ഇടയിൽ കയറിയപ്പോൾ കറിയാച്ചൻ അന്നമ്മയെ രൂക്ഷമായി നോക്കി.
ആനി മമ്മി കൂടെ അഭിനയിക്കണോന്ന് പറഞ്ഞപ്പോൾ കറിയാച്ചനാകെ ദേഷ്യത്തിലും അത്ഭുതത്തിലുമായിരുന്നു . അതെല്ലാം അവൻ അന്നാമ്മയുടെ മേലെ തീർത്തു