താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Posted by

“ശരി എന്നേലും ആകട്ടെ,”
എമിലി പറഞ്ഞു.കറിയാച്ചനും ആനിയും ആശ്വാസത്തോടെ പരസ്പ്പരം നോക്കി.

“പക്ഷെ ചേച്ചി…”

ആനി വിഷമത്തോടെ വീണ്ടും തുടങ്ങി.

എല്ലാവരും ആനിയെ നോക്കി.

“എന്നാ?”
എമിലി ചോദിച്ചു.

“ചേച്ചി ആ നാൽപ്പതിൽ ഇരുപത് മാത്രമേയുള്ളൂ ഈ വീഡിയോയ്ക്ക് കിട്ടീത്…ഇരുപത് അടുത്ത ഉണ്ടാക്കാനുള്ളതിന്റെ അഡ്വാൻസാ..”

“ആണോ?” അന്നമ്മ അദ്‌ഭുതത്തോടെ അവരെ നോക്കി.

“”’ അപ്പോൾ ഇനീം വീഡിയോ എടുക്കണോ ?”” അന്നാമ്മ മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു . ?”

“അതല്ലേഇത്രെം നേരോം അവര് പറഞ്ഞെ?” എമിലിയാണ് മറുപടി പറഞ്ഞത് . അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു .

“അപ്പം?”

അന്നമ്മ ആനിയേയും കറിയാച്ചനെയും മാറി മാറി നോക്കി.

“അത് ഇപ്പം …ഈ വീഡിയോടെ ലെങ്ത് പത്തുമിനിട്ടിൽ കുറവാണ് . .രണ്ട് ക്യാരക്റ്റേഴ്സ് മാത്രവേ ഒള്ളൂ…അതിൽ കെട്ടിപ്പിടിക്കുന്നത് ..പിന്നെ എന്റെ മൊലേം താഴേം ഒക്കെ ജസ്റ്റ് കാണിക്കുന്നത് മാത്രവേ ഒള്ളൂ ..പിന്നെ കൊച്ച് എന്നെ അവന്റെ ചങ്കേൽ വെച്ച് എന്റെ മൊല രണ്ടും കൂട്ടി പ്രസ്സ് ചെയ്യുന്ന രീതീല് കെട്ടിപ്പിടിക്കുന്നത്…ഇങ്ങനത്തെ വീഡിയോ ചെയ്തപ്പം അത് നല്ല ക്ലാസ്സ് എഡിറ്റിങ്ങും കളറിങ്ങും ഒക്കെയായപ്പോൾ ഇരുപത് കിട്ടി..അടുത്തതിന് അഡ്വാൻസ് മാത്രം കിട്ടീത് ഇരുപതാ …രണ്ടാമത് വന്ന മെയിലിൽ അവര് ഏലാബൊറേറ്റ് ആയിട്ട് പറഞ്ഞിട്ടുണ്ട്ഒരു ചെറിയ കഥ വേണം . അതിൽ ക്യാരക്ടേഴ്‌സ് വേറെ വേണം എന്നൊക്കെ ആവശ്യപ്പെട്ടിട്ടുണ്ട് . …

“‘ അഡ്വാൻസ് കിട്ടിയില്ലേ അന്നാമ്മേ ..ചെയ്യണം …അത്ര തന്നെ “”
“‘എന്നിട്ട് നിങ്ങൾ എന്ത് തീരുമാനിച്ചു ആന്റീ ?”’ അന്നാമ്മ ആനിയെയും കറിയാച്ചനെയും നോക്കി

“”അപ്പോൾ കഥ ഒക്കെ റെഡിയായോ “”

“‘ഹ്മ്മ് … കഥയൊക്കെ ഈ ആനി ഉണ്ടാക്കും . “‘ആനി ഒരു കവിൾ മൊത്തി ചിരിച്ചു .

“‘എന്നതാ കഥ ?”’ അന്നാമ്മ അവളെ നോക്കി .

“എന്നാ കഴിച്ചാലോടാ?”
എമിലി വീട്ടിൽ നിന്ന് വിളിച്ചു ചോദിച്ചപ്പോൾ ആനി കറിയാച്ചനെ നോക്കി. എമിലി ബാത്‌റൂമിൽ പോകാനായി അല്പം മുൻപേ എഴുനെന്റ്റ് പോയിരുന്നു .

അപ്പോഴേക്കും അന്നമ്മയ്ക്ക് ക്യാനഡയിൽ നിന്ന് ഒരു കാൾ വന്നു.അവളുടെ കൂടെ പഠിക്കുന്നയാളുകളിലാരുടെയോ ആണെന്ന് തോന്നി. സിഗ്നൽ ശരിക്ക് കിട്ടാൻ വേണ്ടി അന്നാമ്മ വീടിന്റെ മുന്നിലേക്ക് നടന്നപ്പോൾ ആനി കറിയാച്ചന്റെ കൈ പിടിച്ചകത്തേക്ക് നടന്നു .

“ഞാൻ എല്ലാം എടുത്ത് വെക്കാം,”
എമിലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *