” ഓക്കേ ..ചെയ്യാം “‘ ആനി കേൾക്കാത്ത പാതി ചാടി പറഞ്ഞു .
“‘ ആന്റീ … ആക്ടേഴ്സിനെ കോൺടാക്റ്റ് ചെയ്യണം . അവർക്ക് എഗ്രിമെന്റ് ഉണ്ടാക്കണം . ഒരു വൺ ലൈൻ സ്റ്റോറി എങ്കിലും കണ്ടു വെക്കണം . ഇതൊക്കെ കഴിഞ്ഞാൽ നമുക്ക് ഷൂട്ട് തുടങ്ങാം “”
“‘എല്ലാം റെഡി …”ആനി പെട്ടന്ന് അതിനും ഉത്തരം പറഞ്ഞപ്പോൾ മനു അവളെ മിഴിച്ചു നോക്കി .
“‘ ആരാ ആക്ടേഴ്‌സ് … ?”
“‘ നായിക ഞാൻ .. നായകൻ കറിയാച്ചൻ “‘
“‘ആന്റീ ….”‘ അവിശ്വസനീയതയോടെ മമ്മുവും മനുവും ഒരേ സ്വരത്തിൽ വിളിച്ചു . കറിയാച്ചൻ ഒന്നും മിണ്ടാതെ ഇരിക്കുവായിരുന്നു .
“‘യെസ് …എല്ലാം ഉറപ്പിച്ചതാണ് ഞങ്ങൾ . വിശ്വസ്തരായ രണ്ട് പേരെ വേണമെന്ന് പറഞ്ഞപ്പോൾ ഇവനാണ് നിങ്ങളെ പറ്റി പറഞ്ഞത് “”’ മമ്മു അത് കേട്ടപ്പോൾ ഒന്ന് ഞെളിഞ്ഞിരുന്നു . വിശ്വാസ്യതയുടെ കാര്യത്തിൽ അവനെ തോൽപ്പിക്കാനാവില്ല എന്ന പോലെ .
” ഇത് ഞങ്ങളുടെ വയറ്റിപ്പിഴപ്പാണ് ആന്റീ .. ഇപ്പോൾ സെയിം ഒരു മൂവി കഴിഞ്ഞതേ ഉള്ളെന്ന് പറഞ്ഞില്ലേ … അത് മലയാളത്തിലെ ഇപ്പോളധികം ചാൻസ് ഇല്ലാത്ത ഒരു ഫേമസ് നടിയെ വെച്ചാണ് . പേര് ചോദിക്കണ്ട പറയില്ല . പക്ഷെ അതല്ല കാര്യം .. നിങ്ങൾ രണ്ടാളും …”” മനു പറഞ്ഞിട്ട് കറിയാച്ചനെയും ആനിയേയും മാറി മാറി നോക്കി .
“‘എന്താ മനു .. ഞങ്ങൾക്ക് അതിനുള്ള ഗ്ലാമർ ഇല്ലേ …”‘ ആനി ഒരു വൈറ്റ് ലെഗ്ഗിൻസും ഇറുകിയ പച്ച ടോപ്പുമായിരുന്നു ഇട്ടിരുന്നത് . അവൾ മുന്നോട്ടാഞ്ഞു ചോദിച്ചപ്പോൾ ആനിയുടെ മുലകൾ പാതിയും പുറത്തേക്ക് തള്ളി ..
“‘ മൊലയൊക്കെ സൂപ്പർ …തൊടയും “‘ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ ആനി കാലിന്മേൽ കാൽ കയറ്റിവെച്ചപ്പോൾ ലെഗ്ഗിൻസിൽ പൊതിഞ്ഞ അവളുടെ തടിച്ച തുടയിലേക്ക് നോക്കി മനു പറഞ്ഞു ..
“‘ഓ … സോറി ആന്റീ … ഇതാ കുഴപ്പം .. ഇങ്ങനെയൊക്കെ അറിയാതെ വായീന്നു വീഴും . ആന്റി ആണെന്നോർത്തില്ല .””‘ മനു ആനിയെയും കറിയാച്ചനെയും നോക്കി .
“‘ഇറ്റ്സ് ഓക്കേ … ഇവന്റെ കൂടെ അഭിനയിക്കാൻ പോകുവല്ലേ .. അതിൽ കൂടുതലൊന്നുമില്ലല്ലോ . ലൂക്ക് മിസ്റ്റർ മനു … ഇത് ഞങ്ങളുടെ ആവശ്യമാണ് . നിങ്ങൾ പെർഫെക്റ്റ് ആയി ഷൂട്ട് ചെയ്യണം . നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങളത് അനുസരിക്കും . “‘
“‘ ഒക്കെ ആന്റീ … ആന്റി എന്നുള്ളത് ചിലപ്പോൾ പേരും നീയെന്നും എടിയെന്നുമൊക്കെ ആകും കേട്ടോ . അപ്പോൾ എങ്ങനാ സ്റ്റോറി ബോർഡ് ഒക്കെ ശരിയല്ലേ?”
”’ ചെറിയൊരു സീൻ നിങ്ങൾ വരുമ്പോൾ ഒന്ന് എടുത്തു നോക്കാമെന്ന് ഞാൻ ഇവനോട് പറഞ്ഞിരുന്നു . ഒരു കുഞ്ഞിക്കഥ . അതിഷ്ടപ്പെട്ടില്ലേൽ വേറെ നോക്കാം . അല്ലേലും ഇങ്ങനത്തെ മൂവിയിൽ കഥക്ക് പ്രാധാന്യം ഇല്ലല്ലോ “‘
“”ഉണ്ട് ആന്റീ .. കഥ കൂടി സൂപ്പർ ആയാൽ പെർഫെക്ട് ആവും ..ശെരി മമ്മൂ ..നീയൊന്ന് നോക്കിക്കേടാ ..”‘ മനു മമ്മുവിന് നിർദ്ദേശം കൊടുത്തിട്ട് ബാഗ് എടുക്കാനായി പോയി .
കറിയാച്ചനെയും ആനിയേയും കൂട്ടിക്കൊണ്ട് സ്റ്റുഡിയോയുടെ അകത്തേക്ക് നടന്നു .