“‘ആന്റിക്കെന്തിനാ സ്പൈ ക്യാമറ ..”‘ കറിയാച്ചൻ കണ്ണാടിയിലൂടെ പുറകിലേക്ക് നോക്കി .
“‘വേണം … നീ നല്ലപോലെ പിക്ച്ചർ ക്ലാരിറ്റിയുള്ള നാലോ അഞ്ചോ വെറൈറ്റികൾ വാങ്ങിക്കോ . പിന്നെ സിസി ടിവിയും വേണം സ്റുഡിയോയിലേക്കും നമ്മുടെ വീട്ടിലേക്കും . “”
“‘ഹ്മ്മ് ..”‘ കറിയാച്ചൻ മൂളി . ആന്റിയെന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്നവന് തോന്നിയെങ്കിലും ചോദിച്ചില്ല അതിനെ പറ്റി .
ജീപ്പിൽ അവരെ ടൗണിൽ ഇറക്കിയ കറിയാച്ചൻ തിരികെ വീട്ടിലേക്ക് മടങ്ങി സ്റ്റുഡിയോയിൽ ചെയ്യാനുണ്ടായിരുന്ന ചെറിയ പണികളും അളവുകളുമൊക്കെ എടുത്ത ശേഷം വീട്ടിൽ പോയി ഡ്രെസ്സും എടുത്തു കോയമ്പത്തൂരിന് തിരിച്ചു .
നാലാം ദിവസം രാത്രി അവൻ വന്നു കയറുമ്പോൾ ആനിയും അന്നമ്മയും ടിവിയുടെ മുന്നിലായിരുന്നു .
“‘ കുളിച്ചിട്ട് വാടാ ചായ എടുക്കാം …”‘ആനി പറഞ്ഞിട്ട് കിച്ചണിലേക്ക് നടന്നപ്പോൾ കറിയാച്ചന് റൂമിലേക്ക് പോയി .
“”’ എടി ആനീ …. നിന്റെ ഫോണൊന്ന് തന്നേ . “” പറഞ്ഞുകൊണ്ട് പുറത്തേക്ക് വന്ന എമിലി കറിയാച്ചനെ കണ്ടതും ചമ്മലോടെ മുറിയുടെ കർട്ടന് പിന്നിലേക്ക് മാറി . എമിലി ഒരു മിഡിയും അയഞ്ഞ ഷർട്ടുമായിരുന്നു ഇട്ടിരുന്നത് .
“‘നീയെപ്പോളാ വന്നേ … “” എമിലി മെല്ലെ ചോദിച്ചപ്പോഴും കറിയാച്ചന്റെ കണ്ണുകൾ കർട്ടനു താഴെ കാണുന്ന മമ്മിയുടെ കൊഴുത്ത കാൽവണ്ണയിലായിരുന്നു .
“” ചേട്ടായി ഇപ്പൊ വന്നതേയുള്ളൂ മമ്മി … തിന്നുന്ന പന്നിക്ക് ചെവി കേൾക്കില്ലന്നാ . ചേട്ടായിയിപ്പോ തിന്നുവല്ലേ . മൊത്തം തിന്നു തീർക്കല്ലേ മോനെ ….”” അന്നാമ്മ പുറകിൽ നിന്ന് വിളിച്ചു കൂവിയപ്പോൾ കറിയാച്ചൻ ചമ്മലോടെ തിരിഞ്ഞു , കയ്യിലുണ്ടായിരുന്ന പേഴ്‌സ് അവളുടെ നേരെ വലിച്ചെറിഞ്ഞു .
“‘ പോടീ പട്ടീ ….””’
“”‘ഹ ഹഹ…”” അവൾ പൊട്ടിച്ചിരിച്ചു . കറിയാച്ചൻ തിരിഞ്ഞു നോക്കിയപ്പോൾ എമിലി നിന്നിടം ശൂന്യമായിരുന്നു .
“”‘ എടാ .,.. നാളെ ലൈറ്റ് നിനക്ക് സ്റ്റുഡിയോയിൽ വല്ല പണിയുമുണ്ടേൽ തീർത്തോ . രന്ദ് ദിവസം കഴിഞ്ഞു ഷൂട്ടിങ് തുടങ്ങണം . ഞങ്ങടെ ഭാഗമൊക്കെ ക്ലിയറാ ”’ ഊണ് കഴിക്കുന്നതിനിടെ ആനി പറഞ്ഞപ്പോൾ കറിയാച്ചൻ മമ്മിയെ നോക്കി . മുഖത്ത് ഭാവവ്യത്യസങ്ങളൊന്നുമില്ലാതെ , എന്നാൽ പറയുന്നതൊന്നും ശ്രദ്ധിക്കാത്തപോലെയിരുന്നു ഊണ് കഴിക്കുവാണ് എമിലി .
“‘ ചെറിയ പണികളെ ഉള്ളൂ ..അതൊക്കെ നാളെ ഉച്ചയാകുമ്പോ തീരും ആന്റീ . …””
“‘എന്നാൽ എന്റേം നിന്റെം കോമ്പിനേഷൻ സീനൊക്കെ നാളെ ഉച്ചകഴിഞ്ഞും നാളെ കഴിഞ്ഞുമായി എടുക്കാം . ചേച്ചിടെ മെൻസസ് കഴിയുമ്പോ ചേച്ചി ജോയിൻ ചെയ്തോളും .””
“‘ഹ്മ്മ് “” കറിയാച്ചൻ മൂളിക്കൊണ്ട് മമ്മിയെ നോക്കി .ചെറുതായൊന്ന് ചുവന്നിട്ടുണ്ട് മുഖം ,അല്ലാതെ ഭാവവ്യത്യാസമോ ദേഷ്യമൊയൊന്നുമില്ല .
“”നിങ്ങള് ഡ്രെസ്സൊക്കെ എടുത്തോ ?”” കറിയാച്ചൻ ആരോടെന്നില്ലാതെ ചോദിച്ചു .
“‘ എടുത്തു ചേട്ടായി … ഇതെങ്ങെനെയുണ്ട് ?”” അന്നാമ്മ അവനെ തോണ്ടിയിട്ട് ചോദിച്ചു . ബ്ലാക്ക് കളർ സ്ലീവ്‌ലെസ് ഗൗൺ ആയിരുന്നു അവളിട്ടിരുന്നത് . നല്ലപൊക്കവും അധികം വണ്ണമില്ലാത്ത എന്നാൽ മെലിഞ്ഞതുമല്ലാത്ത