ടെസ്സയുടെ സഞ്ചാരങ്ങൾ ഭാഗം-2(അരങ്ങേറ്റം)

Posted by

ടെസ്സയുടെ സഞ്ചാരങ്ങൾ [[-2-]](അരങ്ങേറ്റം)

TESSAYUDE SANCHARANGAL PART-02 BY MANDAN PARAMU

READ PART-01 CLICK

റൂമിൽ നിന്നും പുറത്തേക്കു നടക്കുമ്പോൾ ഷൈനിയുടെ മനസ്സിൽകുറ്റബോധമായിരുന്നു.
സ്വന്തം ചേച്ചിയെ പോലെ തന്നെ കണ്ടിരുന്ന പെണ്ണിനെയാണ് കള്ളം പറഞ്ഞു ഇവിടെ എത്തിച്ചിരിക്കുന്നത്.
ഇതല്ലാതെ തന്റെ മുന്നിൽ വേറെ വഴിയും ഇല്ലാരുന്നല്ലോ.
രണ്ടു വർഷങ്ങൾക്കു മുൻപ് ഇതേ റൂമിൽ തന്നെയാണ് തോമസ് സാറിന്റെ ആഗ്രഹങ്ങൾക്കു വേണ്ടി തനിക്കും തുണി അഴിച്ചു മാറ്റേണ്ടി വന്നത്. അന്ന് ചെയ്ത ആ തെറ്റ് പിന്നെ ഒരു കൊലക്കത്തി ആയ് തന്റെ തലക്കു മുകളിൽ ഇപ്പോഴും നിൽക്കുന്നു.അതിന്റെ പേരിൽ അയാൾക്കു ചെയ്തു കൊടുക്കേണ്ടി വന്ന ചെറ്റത്തരങ്ങളിൽ അവസാനത്തേത് മാത്രമാണിത്.
ഓരോന്നു ആലോചിച്ചു നടന്നു 254ആം റൂമിന്റെ മുന്നിലെത്തിയ ഷൈനി ഡോർ ബെല്ലടിച്ചു. കാത്തു നിൽക്കേണ്ടി വന്നില്ല ഡോർ തുറന്നു ഒരു തടിയൻ പുറത്തേക്കു വന്നു. ആളെക്കണ്ടാൽ ഒരു ഉത്തരേന്തൃൻ ലുക്കുണ്ട്.എന്റെ ശരീരമാകെ ഒന്ന് കണ്ണോടിച്ചുകൊണ്ടു ചോദിച്ചു

“ഷൈനി അല്ലെ..?? അകത്തേക്കു വരൂ.അകത്തു കിടന്ന സോഫയിലേക് കൈ ചൂണ്ടി അയാൾ പറഞ്ഞു.”

ഇയാൾക്ക് തന്റെ പേരെങ്ങനെ അറിയാം എന്നാലോചിച്ചു ഞാൻ അകത്തേക്കു ചെന്നു
സോഫയിലേക്കിരുന്നു.പിന്നിൽ ഡോർ അടയുന്ന ശബ്ദം കേൾക്കാമായിരുന്നു.

“തോമസ് പറഞ്ഞു തന്നെക്കുറിച്ചു…എന്റെ പേര് ജീവൻ റാം സ്വദേശം അങ്ങ് ഡൽഹി ആണേലും പത്തു കൊല്ലമായി കേരളത്തിലുണ്ട്.അതിനാൽ നന്നായ് മലയാളം അറിയാം.”

പറഞ്ഞുകൊണ്ട് എനിക്ക് എതിരെ കിടന്ന കസേരയിലേക്കിരുന്നു.

“പേപ്പേഴ്സ് എല്ലാം ഞാൻ ഒപ്പിട്ടിട്ടുണ്ട്.ശരിയാണോ എന്ന് നോക്കിക്കോളൂ”
പറഞ്ഞുകൊണ്ടു ഫയൽസ് എല്ലാം എന്റെ നേരെ നീട്ടി.ഞാൻ അതുവാങ്ങി സോഫയിൽ ഇരുന്നു എല്ലാറ്റിലും കണ്ണോടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *