കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ റൂമിലേക്ക് കേറി വന്നു .. ഡോർ തുറക്കുന്ന സൗണ്ട് കേട്ടപ്പഴേ ഞാൻ ചാടി എഴുന്നേറ്റു .
ടീച്ചർ : ഡാ ന്തായി കഴിഞ്ഞോ നിന്റെ പടുത്തം
അർജു … ഇല്ല ടീച്ചരേ കുറച്ചൂടി ഉണ്ട് .. കുറച്ചു ടൈം കൂടി തരൂ …
ടീച്ചർ … ആഹാ അപ്പൊ എന്ന് നിനക്ക് എവടുന്നു പോകാൻ പ്ലാൻ ഇല്ലേ ടൈം 12:30 ആയാലോ …
അർജു … 1 മണി വരെ അല്ലെ ടീച്ചർ ക്ലാസ്സ്
ടീച്ചർ … ഓഹോ അതൊക്കെ സർ അഗ്ഗ് തീരുമാനിച്ചോ .. നീ എപ്പോ ഈ കുഎസ്ഷൻസ് ഫുൾ പഠിച്ചു എന്നെ എഴുതി കാണിക്കുന്നോ അപ്പഴേ നീ എവടുന്നു പോകു കേട്ടാലോ
അർജു .. ടീച്ചറെ ഒരു 10 മിനിറ്സ് കൂടി…
ടീച്ചർ … മമ്മ് ഓക്കേ 10 മന്റ്സ് കഴിയുമ്പോൾ നീ താഴേക്കു വാ വല്ലോം കഴിച്ചട്ടു എഴുതിയ മതീ
അർജു … മമ്മ് ശെരി ടീച്ചർ
അതും പറഞ്ഞു ടീച്ചർ താഴേക്കു പോയി . ഞാൻ അവിടെ ഇരുന്നു നല്ലോണം നോക്കി.. കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ എന്നെ വിളിച്ചു … ഡാ വരുമ്പോൾ നിന്റെ സാധനകൾ ഒക്കെ എടുത്തോ ട്ടോ …
ഞാൻ എന്റെ ബുക്‌സും ബാഗ് ഉം ല്ലാം കൊണ്ട് ഞാൻ പതുക്കെ താഴേക്കു ഇറങ്ങി .
അപ്പൊ ടീച്ചർ കുളിച്ചു ഒരു balck കളർ നെറ്റി ഒക്കെ ഇട്ടു അവിടെ സോഫ ഇൽ ഇരുന്നു ഫോണിൽ സംസാരിക്കുന്നു … എന്നെ കണ്ടപ്പോ ടീച്ചർ എഴുന്നേറ്റു
ടീച്ചർ .. മം കഴിഞ്ഞോടാ
അർജു :മം കഴിഞ്ഞു
ടീച്ചർ : വിശക്കുന്നോ നിനക്ക്
അർജു .. മമ്മ്
ടീച്ചർ … ന്നാ പോയി കയ്യൊക്കെ കഴുകി വാ ഫുഡ് കഴിച്ചട്ടു എഴുതിയ മതി
അതും പറഞ്ഞു ടീച്ചർ കിച്ചണിലേക്ക് പോയി .. ഞാൻ കൈ ഒക്കെ കഴുകി വന്നപ്പഴേക്കും ടീച്ചർ ഫുഡ് ല്ലാം എടുത്തു വെച്ച് … ബിരിയാണി ആരുന്നു .. ഞങ്ങൾ രണ്ടും കൂടി ഫുഡ് ഒക്കെ കഴിച്ചു് കഴിഞ്ഞു ഞാൻ എഴുന്നേക്കാൻ നേരം …
ടീച്ചർ … മമ്മ് എങ്ങോട്ട ഇതു നിന്റെ വീട് അല്ല കഴിച്ചട്ടു എഴുനേറ്റു പോകാൻ … പ്ലേറ്റസ് കൊണ്ട് പോയി കഴുകി വെക്കടാ …
അർജു … ടീച്ചരേ
ടീച്ചർ … മമ്മ് ന്താ പറ്റില്ലേ
അർജു ..മമ്മ് കഴുകാം
ടീച്ചർ :എന്ന കടുപ്പിച്ചു ഒന്ന് നോക്കി
ഞാൻ അപ്പഴേ പ്ലേറ്റും എടുത്തോണ്ട് പോയി കഴുകി വെച്ച് തിരിച്ചു വന്നു …ന്നിട്ട് ഹാളിലേക്ക് പോയി