ടീച്ചർ .. ഔട്ട് ഓഫ് ??
അർജു : 50 😣
ടീച്ചർ അപ്പോൾ ബെഡ്ന്നു എഴുന്നേറ്റു … പഠിക്കാൻ പറഞ്ഞ ടൈം നീ അവിടെ ഫോൺ ഉം നോക്കി ഇരുന്നു ന്നിട്ട് മാർക്ക് കുറവുമ്മ അല്ലേടാ… മോനെ ശെരിയാക്കാൻ പൊട്ടുവോന്നു ഞാൻ ഒന്ന് നോക്കട്ടെ ട്ടോ …
ടീച്ചർ പോയി റൂമിന്റെ ഡോർ അടച്ചു ലോക്ക് ചെയ്തു … ന്നിട്ട് ബാത്‌റൂമിൽലേക്ക് കേറി …
ഞാൻ അവിടെ പേടിച്ചു നിന്ന് എന്താ ഇവരുടെ ഉദ്ദേശം …
അപ്പൊ ടീച്ചർ ഡോർ പയ്യെ തുറന്നു ഡാ ദാ ആ ഷെൽഫിൽ 2 ചൂരൽ ഉണ്ട് അത് എടുത്തു ഒന്ന് തുടച്ചു വെക്ക്
ഞാൻ അത് എടുത്തു നോക്കി നല്ല സൂപ്പർ ഒരു ചൂരൽ ഞാൻ ആകെ കിളി പോയി നിന്ന്
ടീച്ചർ :: ന്താടാ അപ്പൊ തുടങ്ങ …
അർജു : അയ്യോ ടീച്ചരേ ഞാൻ ഇനി നല്ലോണം പേടിച്ചോലാം എന്നെ തല്ലല്ലേ
ടീച്ചർ .. അല്ലേലും നീ ഇനി നല്ലോണം പഠിക്കും … ല്ലേ ഞാൻ പഠിപ്പിക്കുമ്മ … ഇതു ഫുൾ നീ ഒരു തെറ്റും ഇല്ലാതെ പഠിച്ചു എത്ധികാണിച്ചാട്ടെ എന്ന് നീ എവടുന്നു പോകു …
ന്നും പറഞ്ഞു ടീച്ചർ വന്നു ചൂരൽ വാങി … ന്നിട്ട് എന്റെ നേരെ വന്നു
ടീച്ചർ … മ്മ്മ് 16 മാർക്ക് അല്ലെ അപ്പൊ എത്ര മാർക്കറ്റിൽ മിസ്സ് ആയീ
അർജു.. 34
ടീച്ചർ … ആഹാ അപ്പൊ നിനക്ക് 34 അടി ആണ് വേണ്ടത്