ശെരിക്കും ഒന്ന് ആലോചിക്ക്.. ഇവൾ വേണോ അതോ വീണയും അഞ്ജലിയും വേണോ??.
അതും പറഞ്ഞു ശ്രേയ എഴുന്നേറ്റു.. എന്നിട്ട് എന്റെ കയ്യും പിടിച്ചു മുകളിലേക്ക് നടന്നു..
നടക്കുന്നതിന്റെ ഇടയിൽ ഞാൻ തിരിഞ്ഞ് മിസ്ട്രെസ്സിനെ നോക്കി അവർ ഞങ്ങളെ തന്നെ നോക്കി ഇരിക്കുവാണ്… ഞാൻ ഒന്നും മിണ്ടാതെ അവളോടൊപ്പം മുകളിലേക്ക് പോയി……
തുടരും……,💞
ഈ ഭാഗം ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക, അഭിപ്രായം കമന്റ് ചെയ്യുക….
കഥയിൽ പുതിയ കഥാപാത്രങ്ങൾ വരാൻ ടൈം ആയി… ഇനി വിജയുടെ മറ്റൊരു മുഖം എല്ലാവരും കാണാൻ പോകുന്നു…. 🖤
With love hesinky 💘