അപ്പോൾ തന്നെ തിരിഞ്ഞു നോക്കി… എന്റെ വേഷം കണ്ട് ചെറുതായി ചിരിക്കുന്നുണ്ട്…
മിസ്‌ട്രസ്സ് : എന്റെ മോൾ എഴുന്നേറ്റോ.. എന്താ ഇത്ര വൈകിയത്….
ഞാൻ : ഇന്നലെ ഉറങ്ങാൻ ലേറ്റ് ആയി….
മിസ്ട്രസ് : ഹാ ഹ അത് മനസ്സിലായി ഇന്നലെ അവൾ നിന്നെ ഉറക്കിയോ???…
ഞാൻ ഒന്നും മിണ്ടിയില്ല….
മിസ്ട്രസ് : അവൾ എവിടെ??.
ഞാൻ : ഹാളിൽ ഉണ്ട് ബ്രേക്ഫാസ്റ് വേണം എന്ന് പറഞ്ഞു….
മിസ്‌ട്രസ്സ് : മം ന്നാ മോൾ ഇതൊക്കെ എടുത്ത് അങ്ങോട്ട് നടന്നോ ഞാൻ പുറകെ വരാം…
അതും പറഞ്ഞു മിസ്ട്രസ് പ്ലേറ്റും ഗ്ലാസും മറ്റും എന്റെ കയ്യിലേക്ക് തന്നു… ഞാൻ അതും എടുത്ത് ഹാളിലേക്ക് നടന്നു…
ഞാൻ അതെല്ലാം ഡൈനിങ് ടേബിളിൽ നിരത്തി…. പുറകെ തന്നെ ഭക്ഷണവും ആയി മിസ്ട്രെസ്സും വന്നു അവിടെ ഇരുന്നു.. വിളമ്പി താടി ( മിസ്ട്രസ് പറഞ്ഞു )..
ഞാൻ തന്നെ 2 പേർക്കും എല്ലാം വിളമ്പി കൊടുത്തു.. എന്നിട്ട് ഞാൻ അവിടെ തന്നെ നിന്നു…
ശ്രേയ : നീ എന്താ അവിടെ നിക്കുന്നത് വാ വന്നെന്റെ അടുത്ത് ഇരിക്ക്…
ഞാൻ ഒന്ന് മടിച്ചു മിസ്ട്രെസ്സിനെ നോക്കി…
പോയി ഇരുന്നോടി ( മിസ്ട്രസ് പറഞ്ഞു )..
ഞാൻ വേഗം പോയി ശ്രെയയുടെ അടുത്ത് ഇരുന്നു.. അവൾ തന്നെ എനിക്ക് വിളമ്പി തന്നു.. ഞാൻ വേഗം കഴിക്കാൻ തുടങ്ങി… എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു..
ശ്രേയ : ചേച്ചി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…
മിസ്ട്രസ് : എന്ത് കാര്യം…? (മിസ്ട്രെസ്സ് ഒരു ചോദ്യ ഭാവത്തിൽ അവളെ നോക്കി )…
ശ്രേയ : ഇവളെ എനിക്ക് മാത്രം ആയി വേണം…. (അവൾ മിസ്ട്രെസ്സിന്റെ മുഖത്ത് നോക്കി തന്നെ അത് പറഞ്ഞു )…
മിസ്ട്രെസ്സ് : ഒരാഴ്ച മുഴുവൻ ഇവൾ നിനക്ക് തന്നെ അല്ലെ (ചിരിച്ചു കൊണ്ട് പറഞ്ഞു )…
ശ്രേയ : ഒരാഴ്ച മാത്രം അല്ല ഇനി ഉള്ള കാലം മുഴുവൻ എനിക്ക് ഇവളെ വേണം… (ശ്രേയ അത് എന്നെ നോക്കി ആണ് അത് പറഞ്ഞത് )…
മിസ്ട്രെസ്സ് : എന്താ അതിന്റെ ആവിശ്യം എന്താ ഇവളെ കൊണ്ട് വന്നത് സോന ആണ് അവളോട് പോയി നീ പറഞ്ഞോ… (കുറച്ചു ദേഷ്യത്തോടെ പറഞ്ഞു )..
ശ്രേയ : ഇവളെ എനിക്ക് മാത്രം തരുകയാണെങ്കിൽ വീണയെയും അഞ്ജലിയെയും ഞാൻ നിങ്ങൾക്ക് തരാം…
(ശ്രേയ ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല )…