ടീച്ചറുടെ 1 വീക്ക് അടിമ 2
Teacherude 1 week adima Part 2 | Author : Hesinky
Previous Part
കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോര്ടിനു നന്ദി…. എല്ലാവർക്കും ഈ കഥ ഇഷ്ടപ്പെടുന്നുണ്ട് എന്ന വിശ്വാസത്തോടെ തുടരുന്നു………….. 💕
ബോധം വരുമ്പോൾ ഞാൻ കട്ടിലിൽ തുണിയൊന്നും ഇല്ലാതെ കിടക്കുവാണ്…..
ഞാൻ നോക്കുമ്പോൾ എന്റെ അടുത്ത് എന്നെ നോക്കി കരയുന്ന ശ്രേയയെ ആണ് കാണുന്നത്…… എനിക്ക് ഒന്നും മനസ്സിലായില്ല….. പെട്ടന്ന് അവൾ എന്നെ കെട്ടിപിടിച്ചു…..
I LOVE YOU VIJAY ……. (ശ്രേയ പറഞ്ഞു )……
എനിക്ക് ഒന്നും മനസ്സിലായില്ല….
അവൾ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു… എന്നിട്ട് അവളുടെ അടുത്ത് പിടിച്ചിരുത്തി..
ശ്രേയ : എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് വിജയ്.. കോളേജിൽ 1 year കണ്ടപ്പോ തൊട്ടേ എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷെ അത് നിന്നോട് പറയാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു… നീ എന്നോട് ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലല്ലോ… അങ്ങനെ ഉള്ള നിന്നോട് ഞാൻ എങ്ങനെ എന്റെ ഇഷ്ടം പറയും…. പക്ഷെ നിന്നെ ഇങ്ങനെ ഒരു സാഹചര്യത്തിൽ കാണേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല….. നിനക്ക് സംഭവിച്ചതെല്ലാം ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്… നിന്നെ ഒരിക്കൽ പോലും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല പക്ഷെ അങ്ങനെ സംഭവിച്ചു പോയി….. നീ എന്നോട് ക്ഷമിക്കണം വിജയ്……
ഞാൻ ഒന്നും മിണ്ടാതെ അവൾ പറഞ്ഞതെല്ലാം കേട്ടു നിന്നു.. ശെരിക്കും എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു…. ആദ്യമായാണ് ഒരു പെണ്ണ് എന്നെ ഇഷ്ടമാണെന്ന് പറയുന്നത്.. അതും ഇങ്ങനെ ഒരു അവസ്ഥായിൽ…
ശ്രേയ : വിജയ് എന്തെകിലും ഒന്ന് പറ…
ഞാൻ : ശ്രേയ ഞാൻ എന്താ പറയേണ്ടത്. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല. കഴിഞ്ഞ 3 ദിവസമായി ഞാൻ എന്തൊക്കെ വേദനകൾ അനുഭവിച്ചു… നീയും അതിന്റെ തുടർച്ച അല്ലെ എന്നോട് ചെയ്തത്… ആ നിന്നെ ഞാൻ എങ്ങനെ ഇഷ്ടപെടും… ഒരു പെണ്ണിനെ ഇഷ്ടപ്പെടാൻ ഞാൻ ഇപ്പൊ ഒരു ആണാണോ???. (ഞാൻ കരഞ്ഞു കൊണ്ടാണ് ഇത്രയും പറഞ്ഞത് )…മനസ്സുകൊണ്ട് ഞാൻ ഇപ്പൊ ഈ അടിമത്തം സ്വീകരിച്ചു കഴിഞ്ഞു… ഇനി ഇങ്ങനെ ആണ് എന്റെ ജീവിതം….
പെട്ടന്ന് ശ്രേയ എഴുന്നേറ്റ് പുറത്തേക്ക് പോയി.. ഞാൻ അവിടെ തന്നെ ഇരുന്നു…
5മിനിറ്റ് കഴിഞ്ഞ് അവൾ തിരിച്ചു വന്നു…..