ടീച്ചർ 2 [Jithu]

Posted by

ടീച്ചർ 2

Teacher Part 2 | Author : Jithu | Previous Part


വീട്ടിൽ വന്നു നേരെ എന്റെ റൂമിലേക്ക് പോയി. ടീച്ചറുമായുള്ള കളിയുടെ ക്ഷീണം കൊണ്ട് ആവാം ഞാൻ പെട്ടെന്ന് ഉറങ്ങി പോയി.

രാത്രി അമ്മ വന്നു ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ ആണ് എഴുന്നേൽക്കുന്നത്‌.

അപ്പോൾ എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു. നോക്കുമ്പോൾ ടീച്ചർ. ഞാൻ മെസ്സേജ് ഓപ്പൺ ചെയ്തു.

ഐ ലൗ യൂ എന്നായിരുന്നു മെസ്സേജ്, ഞാൻ തിരിച്ചും മെസ്സേജ് അയച്ചു.

ഫുഡ്‌ കഴിച്ചു കഴിഞ്ഞു ടീവിയും കണ്ടു ഇരുന്നു. വൈകിട്ട് കിടന്നു ഉറങ്ങിയത് കൊണ്ട് ഉറക്കം വരുന്നില്ല. നേരെ റൂമിൽ പോയി പുതിയെ ഒരു സിനിമ കണ്ടു… കണ്ടു കണ്ടു എപ്പോഴോ ഉറങ്ങി പോയി.

പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു താഴേക്കു ചെന്നു ഫുഡും കഴിച്ചു ബൈക്കും എടുത്തു നേരെ ടീച്ചറുടെ വീട്ടിലേക്കു വിട്ടു.

അമ്മയോട് ഒരു കൂട്ടുകാരന്റെ വീട്ടിൽ പോകുവാണെന്നും ചിലപ്പോൾ വരാൻ വൈകും എന്ന് പറഞ്ഞായിരുന്നു ഇറങ്ങിയത്.

ടീച്ചറുടെ വീട്ടിൽ എത്തിയതും അമ്മുമ്മ ഒരുങ്ങി സിറ്റ് ഔട്ടിൽ ഇരിപ്പൂണ്ട്.

ഞാൻ : ടീച്ചർ എന്തെ അമ്മുമ്മേ….

അമ്മുമ്മ : അവൾ റെഡി ആകുവാ. മോൻ ഇരിക്ക്

അടുത്തുള്ള ഒരു കസേര കാട്ടി പറഞ്ഞു. ഞാൻ അവിടെ ഇരുന്നു.

അമ്മുമ്മ: മോൻ വെല്ലോം കാഴ്ചാർന്നോ..

ഞാൻ : അഹ്. കഴിച്ചിട്ട ഇറങ്ങിയത്.

അപ്പോളത്തേക്കും ടീച്ചറും ഒരുങ്ങി വന്നു.

മിസ്സ്‌ : ആഹ് നീ വനായിരുന്നോ…. ഞാൻ ആലോചിക്കുവായിരുന്നു അമ്മ ആരുമായിട്ടാ ഇരുന്നു സംസാരിക്കുന്നത് എന്ന്.. അല്ലാ നീ എന്തേലും കഴിച്ചോ..

ഞാൻ : കഴിച്ചു..

മിസ്സ്‌ : അന്നേൽ നിക്ക് ഞാൻ ചാവി എടുത്തിട്ടു വരാം.

മിസ്സ്‌ അകത്തു പോയി കാറിന്റെ ചാവി കൊണ്ട് തന്നു. റെഡ് ഐ ട്വന്റി ആണ് വണ്ടി. ഞാൻ പോയി വണ്ടി എടുത്തു കാർപോർച്ചിൽ നിന്ന് മുറ്റത്തേക്കു ഇറക്കി. അമ്മുമ്മ വന്നു ബാക്ക് സീറ്റിൽ കയറി. മിസ്സ്‌ വാതിലും പൂട്ടി ഫ്രോന്റിലും വന്നു കയറി. അങ്ങനെ അവിടുന്നു ഞങ്ങൾ മിസ്സിന്റെ ചേട്ടന്റെ വീട്ടിലേക് യാത്ര തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *