ടീച്ചർ എന്റെ രാജകുമാരി 5
Teacher Ente Raajakumaari Part 5 | Author : Kamukan
[ Previous Part ]
പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.
എന്റെ വായയിൽ നിന്നും പുറത്തേക് വന്നു ഐ ലവ് യു. ക്ലാസ്സിൽ ഉണ്ടാരുന്നു എല്ലാവരും അതിശയത്തോടെ കൂടി എന്നെ നോക്കി…..
തുടരുന്നു വായിക്കുക,
പെട്ടന്ന് ആയിരുന്നു രാഹുൽ എന്റെ കാലിൽ ചവിട്ടിയത്.
അവൻ എന്നെ നോക്കി കൊണ്ട് :എന്താ മൈരേ nee ഇപ്പോൾ പറഞ്ഞെ
എനിക്ക് അപ്പോഴും ഒരു ബോധവും ഉണ്ടാരുന്നുല്ലാ. ഞാൻ എന്ത് ആണ് പറഞ്ഞു എന്ന് പോലും.
ആരോ എന്നെ കൊണ്ട് പറയിപ്പിച്ചത് പോലെ ആണ് എനിക്ക് തോന്നത് തന്നെ.
ക്ലാസ്സിൽ ഉള്ളവർ എല്ലാം എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. സ്വപ്‍ന കാമുകൻ എന്ന് എല്ലാം വിളിച്ചു അവർ കളിയാക്കുന്നഉണ്ടാരുന്നു.
എന്നാലും ഞാൻ നോക്കിത് വാസുകിയിൽ ആണ്. അവളുടെ കണ്ണിൽ എന്തോ വായിച്ചു എടുക്കാൻ പറ്റാത്ത എന്തോ ഒന്ന് ഉള്ളത് പോലെ.
പെട്ടന്ന് തന്നെ സൈലെൻസ് പ്ലീസ് എന്നും പറഞ്ഞ വാസുകി ഡെസ്കിൽ അടിച്ചപ്പോൾ ആണ് കുറച്ച് എങ്കിലും ക്ലാസ്സ് നിശബ്ദമായിയത് തന്നെ.
എന്നാലും ക്ലാസ്സിൽ ഉള്ള പെൺകുട്ടികൾ പരസ്പരം പയ്യെ സംസാരിക്കുന്നുണ്ട് അതുപോലെ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി ചിരിക്കാൻകാൻയും അവർ മറക്കുന്ന ഉണ്ടായിരുന്നില്ല.
ഇവിടെ എന്താ ഞാൻ തുണിയില്ലാതെ വല്ലോം അന്നോ ഞാൻ നില്കുന്നത്.