ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 3
Teacher Auntiyum njanum mariyachechiyum 3 bY Suresh
ആദ്യമുതല്‍ വായിക്കാന്‍ click here
ഒരു ഞായർ ദിവസം കുളി കഴിഞ്ഞ് പ്രാതലും കഴിച്ച് ഞാൻ ഹാളിൽ ടിവി
കണ്ടു കൊണ്ടിരിക്കുകയായിരുന്നു ടിവിയിലെ പല പരിപാടികളും ആവർത്തിച്ചു വരുന്നു.ഞാൻ ടി വി ഓഫ് ചെയ്തു. എന്നിട്ട് ചേച്ചിയുമായി എന്തെങ്കിലും വർത്തമാനം പറഞ്ഞിരിക്കാം എന്നു കരുതി അടുക്കളയിലേക്ക് നടന്നു .വാതിലിനടുത്ത് എത്തിയപ്പോൾ അടുക്കളയിൽ രണ്ടു പേരു സംസാരിക്കുന്നു. ആരെന്നു അറിയാൻ ഞാൻ എത്തി നോക്കി. അവിടെ ടീച്ചറാന്റിയുടെ മകൾ ആരതി ചേച്ചിയുമായി കൊഞ്ചി വർത്തമാനം പറയുന്നു .എന്തായിരിക്കും ഇത്ര കൊഞ്ചി കാര്യസാധ്യം നടത്തുവാനുള്ളത് എന്നിലെ ആകാംശ അവരുടെ സംസാരം ഒളിഞ്ഞു കേൾക്കാൻ പ്രേരിപ്പിച്ചു .
എന്റെ ആന്റിയല്ലെ പ്ലീസ് ആന്റി പറഞ്ഞാൽ മമ്മി കേൾക്കും
മോളെ ഞാൻ സുമേച്ചിയോട് ഇതുവരെ ചേച്ചിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ സമ്മർദ്ദം ചെലുത്തിയിട്ടില്ല
ആന്റി വെറുതെ പറയുവാ ഞാൻ ആന്റിയുടേയും കൂടെ മോളാണെന്ന്
ആട്ടെ എന്റെ ചക്കരക്ക് ഇപ്പോ എന്താ വേണ്ടത് ‘… കൂട്ടുകാരീടെ കല്യാണത്തിനു
രണ്ടു ദിവസം മുമ്പ് പോകണം അത്രയല്ലേ വേണ്ടൂ.എന്നാ കല്യാണം
ഈ വരുന്ന ഞായറാഴ്ച്ചയാ കല്യാണം വെള്ളിയാഴ്ച്ചയ കോളേജ് കഴിഞ്ഞു നേരെ അങ്ങോട്ട് പോകണം
എന്താ രണ്ടു ദിവസം മുമ്പ് പോകണം എന്ന് ഇത്ര നിർബന്ധം അവിടെ വല്ലവരുമായും കൊളുത്തുണ്ടോ
ആന്റി നിങ്ങളു രണ്ടാളും ചൂണ്ടി കാണിക്കുന്ന ആളിനേ ഞാൻ എന്റെ കഴുത്ത് നീട്ടികൊടുക്കൂ
വിശ്വസിക്കാമല്ലോ അല്ലെ……
എന്നാൽപ്പിന്നെ ഞാൻ പോകുന്നില്ല…… ആരതി മുഖം വീർപ്പിച്ചു
ചക്കര പിണങ്ങണ്ട സുമേച്ചിയോട് കുറച്ചു കഴിഞ്ഞാൽ ഇങ്ങോട്ട് വരാൻ പറ