എത്ര നേരം വേണം എങ്കിലും അവൾ അതിൽ കിടന്നോളും. അച്ചൂട്ടാ വാ മോൻ വന്നു കാപ്പി കുടിക്ക്. അവൾമാർ വരുമ്പോൾ വരട്ടെ. നാത്തൂനേ കൊച്ചിന് എന്താ കൊടുക്കുക. അവൻ കഴിക്കുവോ ആഹാരം.ഞാൻ കൊടുത്തോളം അവന്. ഇത്തിരി കുറുക്കു ഉണ്ടാക്കിയാൽ മതി. പിന്നെ അവന് അവന്റെ അമ്മയുടെ പാച്ചിയും മതി. അമ്മൂമ്മ നിന്റെ പാച്ചികുടി നിർത്തും നോക്കിക്കോ. ദൈവമേ എന്റെ പാല്കുടിയും മുട്ടുവല്ലോ. ദേ വരുന്നു മൂന്നെണ്ണം. ഇതിൽ ആരാ സുന്ദരി എന്ന് ചോദിച്ചാൽ ഉത്തരം മുട്ടും. മോൾ തല തോർത്തിയോടി നല്ലവണ്ണം ഇത്തയോട് ആണ് അമ്മ ചോദിക്കുന്നത്.ഇങ്ങു കൊണ്ടു വാ നോക്കട്ടെ. ദേ വെള്ളം മുഴുവൻ തലയിൽ ഇരിപ്പുണ്ട്. അമ്മ തോർത്തു വേടിച്ചു ഇത്തയുടെ മുടി തോർത്തി കൊടുത്തു. ഹോ ആക്കുവേ ഇത് എന്തുവാ ഈ കാണിച്ചു വച്ചേക്കുന്നേ…. ഇത്താക്ക് ദേഷ്യം വന്നു. ഞാൻ അവനെയും എടുത്തു കൊണ്ടു മുകളിലേക്കു പോയി. ഇല്ലേൽ ചിലപ്പോൾ അവനെ അടിക്കും. അച്ചൂ മോന് എന്തേലും കൊടുത്തിട്ട് കൊണ്ടു പോ. അമ്മ വിളിച്ചു പറഞ്ഞു. ഇങ്ങു താ അച്ചുചേട്ടാ അവനെ. പിന്നെ അശ്വതി അവനെ വാങ്ങി പിടിച്ചു. മോളെ അതൊക്കെ അവിടെക്കിടക്കട്ടെ നീ പോയി വല്ലതും കഴിച്ചേ… പിള്ളേരാകുമ്പോൾ അങ്ങിനെയാണ് അവർ കുരുത്തക്കേടു കാണിക്കുന്ന പ്രായം ആണ്. അമ്മ അക്കുവിനെ ന്യായീകരിച്ചു. മഹ്മ്മ് അമ്മയാണ് അവനെ കൊഞ്ചിച്ചു വഷളാക്കുന്നത്. അവൾ മാരും കാപ്പി കുടിയൊക്കെ കഴിഞ്ഞു മുകളിലേക്കു വന്നു എല്ലാരും കൂടി ഒരു റൂമിൽ ഒത്തുകൂടി.ഇത്താക്ക് എന്തോ ഒരു വല്ലായ്മ പോലെ… എടി ഷെമി നിന്റെ മോന്തക്ക്ഇട്ടു ഞാൻ നല്ല കുത്ത് തരും കേട്ടോ. ഇതെന്താ നീ അന്യർ ഇരിക്കുന്ന പോലെ ഇരിക്കുന്നെ. ടി ഞങ്ങൾ ഇങ്ങനെയാ വല്ലപ്പോഴും ആണ് ഇങ്ങനെ ഒത്തുകൂടുന്നത്. നീ അതിന്റെ മൂഡ് കളയല്ലേ പെണ്ണേ താര ചേച്ചി പറഞ്ഞു. ഹേയ് ഒന്നും ഇല്ലടി… അക്കു കുട്ടൻ ഓരോരുത്തരുടെയും മാറിൽ പോയി മാറി മാറി ക്കിടക്കുന്നുണ്ട്. ഞാൻ എന്റെ ചേച്ചി പെണ്ണിന്റെ മടിയിൽ തല വച്ചു കിടന്നു. ഇത്താക്ക് ഒരു നീരസം ഉണ്ടായോ എന്നൊരു സംശയം. പെണ്ണല്ലേ വർഗ്ഗം.അതെ അച്ചൂട്ടാ നമുക്ക് ഒരു മൂന്നു മണിക്ക് പോകാം കേട്ടോ. മഹ്മ്മ് അവൾ എന്റെ മുടിയിൽ തഴുകി കൊണ്ടു പറഞ്ഞു. അതെ എന്തിയെടാ ചെക്കാ വൈൻ. അത് വണ്ടിയിൽ ഇരിക്കുകയാടി ചേച്ചി. വൈകിട്ട് എടുക്കാം. അയ്യോ വൈനോ?? ഇത്താക്ക് ഒരു പരിഭ്രമം. എന്തെ നീ വൈൻ എന്ന് കേട്ടിട്ടില്ലേ?? ഉണ്ട്… അത് കുടിച്ചാൽ തലകറങ്ങില്ലേ താരേ?? പിന്നെ തലയും കറങ്ങും ചത്തും പോകും ഒന്ന് പോടീ പെണ്ണേ. ടി പെണ്ണേ ആരോടെങ്കിലും പോയി പറഞ്ഞാൽ ഉണ്ടല്ലോ…. കൊല്ലും ഞാൻ അശ്വതിയോട് ചേച്ചി പറഞ്ഞു. ഇല്ല ഞാൻ പറയില്ല ചേച്ചി…അവൾ അക്കുവിനെയും എടുത്തു താഴ്ത്തേക്കു പോയി. പിന്നെ ഞാനും ചേച്ചിയും ഇത്തയും മാത്രം ആയി. അവൾ എന്തക്കയോ കിടന്നു സംസാരിക്കുന്നുണ്ട്. ഞാൻ എന്റെ ശ്രദ്ധ എന്റെ പെണ്ണിൽ കേന്ദ്രികരിച്ചു. രാവിലെ കണ്ട സീൻ ഇപ്പോഴും മനസ്സിൽ നിൽക്കുകയാണ്. എത്രയോ തവണ ഉടുതുണി ഇല്ലാതെ കണ്ടിട്ടുണ്ടെങ്കിലും അവിചാരിതമായി അങ്ങിനെ ഒരു വേഷത്തിൽ കണ്ടപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ്. ഞാൻ അവൾ കാണാതെ ഇത്തയുടെ കൈയ്യിൽ തടവി.