ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]

Posted by

ദേ വന്നു എടുത്തോണ്ട് പോ അച്ചൂ ഇവനെ ഒന്ന്. ഞാൻ ദേ വരാം… ഒന്ന് ഫ്രഷ് ആയിട്ട്. കുളിക്കല്ലേ അച്ചൂ… തല നനക്കണ്ട.. മഹ്മ്മ് ഇല്ല.. ഞാൻ കൈയും കാലും മുഖവും ഒന്ന് കഴുകട്ടെ. അവൾ ഇറങ്ങിയിട്ട് വേണം എനിക്ക് കേറാൻ. ദേ ഞാൻ വക്കുവാ അശ്വതി ഇപ്പൊ ഇറങ്ങും. ഉമ്മ… ഇത്ത പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു.ടി ഒന്ന് ഇറങ്ങടി ചേച്ചി…. ദേ വരുന്നടാ… അവൾ ഒരു ടവൽ മുലകച്ചയും കെട്ടി ഇറങ്ങി. എന്ത് കുളിയാടി ഇത്…. നീ ഒരുങ്ങു ഞാൻ കൈയും മുഖവും കഴുകി വരാം.. ടാ ഇതൊന്നു ഇട്ടു താടാ… എന്ത്..? ദേ ഇത്.. അവൾ ബ്രേസിയർ എടുത്ത് നീട്ടികൊണ്ട് പറഞ്ഞു… ഈ പെണ്ണിന്റെ കാര്യം…..അവൾ ടവൽ മാറിൽ നിന്നും അഴിച്ചു അരയിൽ ചുറ്റി. എന്നിട്ട് ബ്രാ ഇട്ടു. കൊളുത്തു ഇട്ടുകൊടുക്കാനാണ് എന്നെ വിളിക്കുന്നത്. ഞാൻ ഇട്ടു കൊടുത്തു.ഞാൻ അവളെ പിടിച്ചു തിരിച്ചു നിർത്തി….അവളുടെ നെറുകയിൽ ഒരു ഉമ്മകൊടുത്തു. അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു തുളുമ്പി.
ടി പെണ്ണേ അയ്യേ എന്താ ഇത്… ഇപ്പൊ തന്നെ ഇതു എത്രമത്തെ വട്ടമാ നീ ഈ കിടന്നുകരയുന്നത്. എനിക്ക് കല്യാണം കഴിക്കണ്ട… എനിക്ക് നിന്നെ പിരിഞ്ഞു ഇരിക്കാൻ വയ്യ… വേറെ ആരെയും ഞാൻ പിരിഞ്ഞിരിക്കും ഞാൻ… പക്‌ഷേ നിന്നെ പറ്റുന്നില്ല അച്ചൂ.അയ്യേ ദേ നോക്ക് നീ എപ്പോ കാണണം എന്ന് പറഞ്ഞാലും ഞാൻ ഓടി വരില്ലേ പിന്നെന്താ ഞാൻ അവളെ പറഞ്ഞു സമാധാനിപ്പിച്ചു ഒരുവിധം. പോ പോയി ബ്ലൗസ് എടുത്തിട്.. കരയല്ലെടി… നീ കരഞ്ഞാൽ പിന്നെ എനിക്കും വിഷമം വരുമെ. എന്നാൽ എന്നെ ഒരുക്കി താ.. മഹ്മ് ഒരുക്കിത്തരാം.. നീ പാവാടയും സാരിയും ഒക്കെ എടുത്ത് ഉടുക്ക് അപ്പോളേക്കും ഞാൻ കൈയും മുഖവും ഒക്കെ കഴുകി വരാം. (അവൾക്ക് മേക്കപ്പ് ഒന്നും ഇഷ്ടമല്ല കൂടിപ്പോയാൽ ഒരു പൊട്ടു തൊടും. പിന്നെ കണ്ണെഴുതുന്നത് അത് ഞാൻ നിർബന്ധിച്ചു ചെയ്യിക്കുന്നതാണ്. എനിക്ക് ഇഷ്ടം ആയോണ്ട്. അവൾ വീട്ടിൽ വരുമ്പോൾ എല്ലാം കണ്മഷി കൊണ്ടു വരും. എന്നിട്ട് പോകുമ്പോൾ എന്നെകൊണ്ട് കണ്ണെഴുതിക്കും. കണ്ണും കൂടി എഴുതി കഴിഞ്ഞാൽഎന്റെ ചേച്ചി പെണ്ണിനെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്. ) ഞാൻ പെട്ടെന്ന് തന്നെ ബാത്‌റൂമിൽ പോയി കൈയും മുഖവും ഒക്കെ കഴുകി പല്ലുതേച്ചു പുറത്തിറങ്ങി വന്നു ഞാൻ ഷർട്ടും പാന്റും എടുത്തിട്ടു. അവൾ കട്ടിലിൽ എന്നെയും കാത്തു ഇരിപ്പുണ്ട് മുടിയെല്ലാം അഴിചിട്ട്. ഞാൻ കെട്ടി കൊടുക്കാൻ വേണ്ടി ആണ്. ഞാൻ പോയി അവളുടെ പിറകിൽ ഇരുന്നു അവളുടെ മുടി പിന്നി കെട്ടി കൊടുത്തു.. നല്ല മുടിയാണ് അവൾക്ക്… ചന്തി വരെ കിടക്കും. വാടി തിരിഞ്ഞിരിക്ക്… ഞാൻ കണ്മഷി ടപ്പ തുറന്നു വിരലിൽ പറ്റിച്ചു എന്നിട്ട് അവൾക്ക് കണ്ണെഴുതി കൊടുത്തു.സത്യം പറഞ്ഞാൽ അവൾക്കു കണ്ണെഴുതണ്ട ആവിശ്യം ഇല്ല. ആവിശ്യത്തിന് കറുപ്പ്ഉണ്ട് അവളുടെ കണ്ണിനു. മഹ്മ്മ് നോക്കിക്കേ ഇപ്പോൾ സുന്ദരി ആയി.. അവൾ കണ്ണാടി എടുത്ത് മുഖം നോക്കി. മഹ്മ്മ് ഓകെ… കൊള്ളാം…. എന്റെ മുറച്ചെറുക്കന് അപ്പൊ എല്ലാം അറിയാം…. (ഇത്താക്ക് കണ്ണെഴുതി കൊടുത്ത പരിചയം അണുകേട്ടോ )വാടി പോകാം താഴെക്ക്..ഞങ്ങൾ താഴത്തേക്ക് പോയി. ഇത്ത മോനെയും എടുത്തു കൊണ്ടു നിൽപ്പുണ്ട്. അവനു ഞാൻ എങ്ങോട്ടോ പോകാനുള്ള പുറപ്പാടാണെന്നു മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *